സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം: ജില്ലാ കളക്ടർ

    2026ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.   സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം.         ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള…

    Read More

    മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കും: ജില്ലാ ആസൂത്രണ സമിതി

    കൽപ്പറ്റ : ജില്ലയിലെ മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. പദ്ധതിയുടെ 5 ശതമാനം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് പദ്ധതി ആവിഷ്കരിക്കും. വനം വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായി ചർച്ചകൾ നടത്തി ആവശ്യമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി തയ്യാറാക്കി നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സോളാർ ഫെൻസിംഗ്,…

    Read More

      നബാര്‍ഡ് സംഘം പുലിക്കാടില്‍ സന്ദര്‍ശനം നടത്തി

      മാനന്തവാടി: നീരുറവ സംരക്ഷണ പദ്ധതി സാധ്യതാപഠനത്തിന് നബാര്‍ഡ് സംഘം എടവക പഞ്ചായത്തിലെ പുലിക്കാട് പ്രദേശം സന്ദര്‍ശിച്ചു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പക്കാന്‍ ആലോചിക്കുന്നതാണ് പദ്ധതി. വില്ലജ് നീര്‍ത്തട കമ്മിറ്റിയും സൊസൈറ്റിയും സംയുക്തമായി പദ്ധതി രൂപരേഖ തയാറാക്കി നബാര്‍ഡ് അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നബാര്‍ഡ് കേരള റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.എസ്. കിരണ്‍, അസിസ്റ്റന്റ് മാനേജര്‍ നിഖില്‍ സുരേഷ് ഗെയ്ക്‌വാദ് എന്നിവരുടെ സന്ദര്‍ശനം. സൊസൈറ്റി കണ്ടെത്തിയ 10 നീരുറവകളില്‍…

      Read More

        വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

        കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തൻഹ(12) ആണ് മരിച്ചത്.   വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടിയാണ് മരണം. ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാല്‍ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ…

        Read More

        ഉദ്യോഗസ്ഥര്‍ക്ക് അവധി

        വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (നവംബര്‍ 14) ഡ്യൂട്ടി ഓഫ് അവധിയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  

        Read More

        ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ

        കൽപ്പറ്റ: സസ്യജാലങ്ങൾ പരിപോഷിപ്പിച്ച് ജില്ലയെ ഹരിതാഭമാക്കാൻ ജൈവവൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പത്തോളം ജൈവവൈവിധ്യ പാർക്കുകളാണ് ജില്ലയിൽ നിർമ്മിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ച് സുസ്ഥിരമായി പരിപോഷിപ്പിക്കുക ലക്ഷ്യമാക്കിയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ജൈവവൈവിധ്യ പാർക്കുകളെന്ന നൂതന പദ്ധതിക്ക് തുടക്കമിടുന്നത്. നൂൽപ്പുഴ(കലൂർ പുഴയോരം), നേന്മേനി (താളൂർ ചിറ), മീനങ്ങാടി (പുറകാടി), പുൽപ്പള്ളി (മുണ്ടക്കുറ്റികുന്ന്),തിരുനെല്ലി(തൃശ്ശിലേരി), എടവക(വാളോരി), പൊഴുതന(ആനോത്ത), വെങ്ങപ്പള്ളി(ഓടമ്പംപൊയിൽ), മേപ്പാടി(കാശ്മീർ) വൈത്തിരി ടൗണിൽ തുടങ്ങി പത്തോളം ഗ്രാമപഞ്ചായത്ത് പരിധികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 28…

        Read More

        ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി

        കല്‍പ്പറ്റ: മുണ്ടേരി ഗവ.സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റ് ഹരിതകര്‍മസേനാം ഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഇതിന് ഹരിതസ്പര്‍ശം എന്ന പേരില്‍ മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശി, ആരോഗ്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫില്‍ എന്നിവര്‍ മുഖ്യാതിഥികളായി. പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രഞ്ജിത്ത്, മുനിസിപ്പല്‍ ക്ലീന്‍ സിറ്റി…

        Read More

        ‘വെള്ളമുണ്ട കമ്പളം’ ജുനൈദ് കൈപ്പണിക്കും അയ്യൂബ് തോട്ടോളിക്കും ഡൽഹി കൃഷിജാഗരൺ അംഗീകാരം

        കൽപ്പറ്റ:പുതിയ തലമുറ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കപ്പെടുവാൻ വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ആറുവാൾ തോട്ടോളി പാടത്ത് ‘ വെള്ളമുണ്ട കമ്പളം’എന്ന പേരിൽ സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവത്തിന് നേതൃത്വം നൽകിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്കും മാതൃകാ ജൈവകർഷകൻ അയ്യൂബ് തോട്ടോളിക്കും ഡൽഹി കൃഷിജാഗരന്റെ അംഗീകാരപത്രം ലഭിച്ചു. കൽപ്പറ്റ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ്, ഡൽഹി കൃഷിജഗരൺ അധികൃതർക്കു…

        Read More

        വൈത്തിരിയില്‍ ഹണി മ്യൂസിയം 14ന് പ്രവര്‍ത്തനം തുടങ്ങും

        കല്‍പ്പറ്റ: ഖാദി കമ്മീഷനു കീഴിലുള്ള കണ്ണൂര്‍, വയനാട് ബീ കീപ്പിംഗ് ക്ലസ്റ്ററുകള്‍ സംയുക്തമായി വൈത്തിരിയില്‍ ഹണി മ്യൂസിയം ആരംഭിക്കുന്നു. തേനീച്ച വളര്‍ത്തല്‍, തേന്‍ ഉത്പാദനം, സംസ്‌കരണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവ് പകരുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിക്കുന്നതെന്ന് കണ്ണൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി സി. മനോജ്കുമാര്‍, വയനാട് ക്ലസ്റ്റര്‍ സെക്രട്ടറി ടി.എന്‍. ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മ്യൂസിയം ഉദ്ഘാടനം 14ന് രാവിലെ 10ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും….

        Read More

        വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു

        മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം ദ്വാരക കാസാ മരിയയില്‍ നടന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വച്ച് ആദ്യത്തെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ എടവക ഗ്രാമ പഞ്ചായത്ത് അഹമ്മദ് കുട്ടി ബ്രാന് നല്‍കി നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍: സംഷാദ് മരയ്ക്കാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്),…

        Read More