എയ്ഡ്‌സ് ദിനാചരണം നടത്തി

കൽപ്പറ്റ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിള്‍ അസോസിയേഷന്‍, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍കരണ സൈക്കിള്‍ റാലി നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബത്തേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ വിദ്യ അധ്യക്ഷത വഹിച്ചു. ഫ്‌ലെയിം കേരള പ്രസിഡന്റ് പി.എ ബെന്നി, ഇംഹാന്‍സ് പ്രൊജക്ട് ഡയറക്ടര്‍ ഡോ.വിവിന്‍ മാത്യൂ, ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിനു തോമസ്,…

Read More

    ഷിംജിത മുസ്ത‌ഫക്ക് ഇന്നും ജാമ്യമില്ല

    കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നൽകും.     ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ…

    Read More

      വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വയനാട്

      സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിന് കീഴിലെ പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.മജീദ് അധ്യക്ഷനായി. വോട്ടര്‍ പ്രതിജ്ഞയും എടുത്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ കെ.ടി മനോജ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ഷിജി, നജ്മുദ്ധീന്‍,…

      Read More

      സജ്നാ സജീവനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

      മാനന്തവാടി: വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം എഡിഷന്റെ ഭാഗമായി നടന്ന താര ലേലത്തിൽ വയനാട് മാനന്തവാടിക്കാരിയും കേരള താരവുമായി സജീന സജീവനെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി സജനയുടെ അടിസ്ഥാനവില 10 ലക്ഷം രൂപയായിരുന്നു

      Read More

      ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം:പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി.

      തിരുവനന്തപുരം : ഇന്ത്യ രാജ്യത്ത് പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അവയെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിൽ 27 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ബ്ലോക്കുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും അതിലൂടെ രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് നീതി ആയോഗ് ഇന്ത്യ രാജ്യത്ത് നടപ്പാക്കുന്ന ഈ പദ്ധതി യിൽ സംസ്ഥാനത്ത് ഇടുക്കി,പാലക്കാട്,വയനാട്,കാസർഗോഡ്…

      Read More

      സ്വച്ഛത ഹി സേവ; വേസ്റ്റ് ടു ആര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു

      മാനന്തവാടി : സ്വച്ഛത ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി മാനന്തവാടി ഗവൺമെൻ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ ഉപയോഗിച്ചുണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം നടത്തി. എടവക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിഹാബുദീൻ ആയത്ത് പ്രദർശനം ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പാൾ ജോൺസൺ ജോസഫ്, പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, പഞ്ചായത്ത് മെമ്പർ തോട്ടത്തിൽ വിനോദ്, വോളന്റീയർ സെക്രട്ടറിമാരായ ലജിത്ത്കുമാർ, നന്ദന എം. പി എന്നിവർ സംസാരിച്ചു. ഇക്കേറ്റർ ജിയോ പ്രൈ ലി….

      Read More

        കെ.ജി.എം.ഒ.എ., ഐ.എം.എ., സ്റ്റാഫ് കൗൺസിൽ ചേർന്ന് പുൽപ്പള്ളി സി.എച്ച്.സി.യിൽ സംയുക്ത പ്രതിഷേധ ധർണ

        പുൽപ്പള്ളി : ഡോ. ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ., ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ ജാഥയും നടത്തി.   ധർണയുടെ ഉദ്ഘാടന പ്രസംഗം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകരൻ നിർവഹിച്ചു. ഐ.എം.എ. സംസ്ഥാന ഘടക ഭാരവാഹി ഡോ. സണ്ണി ജോർജ്, കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ….

        Read More

          ഡബ്ല്യു.എം.ഒ. സ്ഥാപനങ്ങൾ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃക.

          പനമരം: ഒട്ടേറെ വിദ്യാർഥികളെ ഉയർന്ന തലങ്ങളിലേക്കെത്തിച്ച കലാലയമാണ് ഡബ്ല്യു.എം.ഒ. ഇമാം ഗസ്സാലി ആർട്സ് & സയൻസ് കോളേജ് എന്ന് ഉഷ വിജയൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെ ചരിത്രത്തെയും പൈതൃകങ്ങളെയും പുതിയകാലവുമായി വിളക്കിച്ചേർക്കുന്നതിൽ കലയും ശാസ്ത്രവും സാഹിത്യവും സമന്വയിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. ഡബ്ല്യു.എം.ഒ. സ്ഥാപനങ്ങൾ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയാണെന്നും അവർ അഭിപ്രായപ്പെട്ടു. കാമ്പസിൽ നവാഗത വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ‘ഇൻസെപ്റ്റോ 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഡബ്ല്യു.എം.ഒ. ട്രഷറർ അഡ്വ. കെ. മൊയ്തു…

          Read More

            പൊതുജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

            പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മൊതക്കര–വെള്ളമുണ്ട നാരോക്കടവ് കാർക്കോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എം. എൽ. എ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. നഗരപ്രദേശങ്ങൾക്കൊപ്പം ഉൾഗ്രാമങ്ങളിലും ചെറുതും വലുതുമായ റോഡ് വികസന പദ്ധതികൾ യാഥാർഥ്യമാക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ജനങ്ങളുടെ ഐക്യവും…

            Read More

            കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത; ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചു

            മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ ടെണ്ടർ നടപടികൾ പൂർത്തീയാക്കിയതിനാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ സന്ദർശനം നടത്തി. ആനക്കാം പൊയിൽ ഭാഗത്ത് സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം ലഭിച്ചവരെ നേരിൽ കാണുകയും മറിപ്പുഴ ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ പി .ഹൈദർ അലി, സി.രാഘവൻ, സി.കെ.ജംഷീർ, ടി.ആർ.പ്രമോദ്, കെ.പി. ഷെറീം, അനസ് ചെമ്പോത്തറ, ഒ.ടി.അഷറഫ്, എം.പി. രാജീവ്എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

            Read More