‘ലഹരിക്കെതിരെ പോലീസിനൊപ്പമോടാം’ ‘ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ ലഹരി മാഫിയ ഞെരിഞ്ഞമരട്ടെ..’

  ബത്തേരി: ലഹരിക്കെതിരെയുള്ള ‘സേ നോ ടൂ ഡ്രഗ്‌സ്, യെസ് ടൂ ഫിറ്റ്‌നസ്’ (Say No to Drugs, yes to Fitness) എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട്‌ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബത്തേരി നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നേതൃത്വത്തിലാണ് 15.03.2025 ശനിയാഴ്ച രാവിലെ കൂട്ടയോട്ടം നടത്തിയത്. പോലീസിനൊപ്പം പൊതുജനങ്ങളും അണി ചേർന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോ, സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിൽ പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി….

Read More

    കളക്ടറേറ്റിൽ സെൻസസ് ഭാഗ്യ ചിഹ്നങ്ങൾ അനാച്ഛാദനം ചെയ്തു

    ദേശീയ സെൻസസിന് മുന്നോടിയായി ദേശീയ സെൻസസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭാഗ്യ ചിഹ്നങ്ങൾ കളക്ടറേറ്റിൽ അനാച്ഛാദനം ചെയ്തു. പ്രഗതി, വികാസ് എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന ഭാഗ്യ ചിഹ്നങ്ങൾ കളക്ടറേറ്റ് പ്രവേശന കവാടത്തിൽ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് അനാച്ഛാദനം ചെയ്തത്. ജില്ലയിൽ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ പൂർത്തിയായി വരികയാണ്.   സെൻസസ് എന്യൂമറേറ്റർമാരുടെ വേഷത്തിലുള്ള സ്ത്രീയും പുരുഷനുമാണ് ഭാഗ്യ ചിഹ്നത്തിലുള്ള പ്രഗതിയും വികാസും. രാഷ്ട്ര പുരോഗതിയും കരുത്തും…

    Read More

      വിദേശത്ത് നിന്ന് അയക്കുന്ന പണം ഉടന്‍ തന്നെ നാട്ടിലെത്തും; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

      ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് അയക്കുന്ന പണം വൈകാതെ നാട്ടില്‍ ലഭ്യമാക്കണമെന്ന് ആര്‍ബിഐ. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ബാങ്കിന് പണം ലഭിച്ചാലുടന്‍ ഉപഭോക്താവിനെ അറിയിക്കണം. ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞാണ് സന്ദേശം ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം തുടക്കത്തില്‍തന്നെ ഉപഭോക്താവിന് അറിയിപ്പ് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.   വിദേശ രാജ്യത്തെ ബാങ്കില്‍ ഇന്ത്യയിലെ ബാങ്ക് ആ രാജ്യത്തിന്റെ കറന്‍സിയില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളാണ് ‘നോസ്ട്രോ അക്കൗണ്ടുകള്‍’. ഈ അക്കൗണ്ടില്‍ ലഭിക്കുന്ന പണം സ്ഥിരീകരിക്കുന്നതിനായി ബാങ്കുകള്‍ ഇനിമുതല്‍ ഓരോ…

      Read More

      കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

      കൽപറ്റ: മുണ്ടക്കൈ , ചൂരൽമല പ്രകൃതിദുരന്ത പുനരധിവാസ പദ്ധതിക്ക് സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ്ന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.എസ് ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണി യൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ് അധ്യക്ഷത വഹിച്ചു. എഫ് എസ്. ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ . അബ്ദുൾ ഗഫൂർ സ്വാഗതവും,…

      Read More

        കുറ്റ്യാടി ചുരത്തിൽ നേരിട്ട് സന്ദർശനം നടത്തി: പ്രതിപക്ഷ നേതാവ്.

        കുറ്റ്യാടി:- മലയോര ഹൈവേ കടന്നുപോകുന്ന കുറ്റ്യാടി ചുരം റോഡിൽ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ നേരിട്ട് സന്ദർശനം നടത്തി. മലയോര ഹൈവേയിൽ ഉൾപ്പെട്ട 5.4 കിലോമീറ്റർ ദൂരം കേവലം 10- മീറ്ററിലാണ് ടെൻഡർ നടപടി പുതിയാക്കി വികസിപ്പിക്കുന്നത്.kararukar ULCCമായി എഗ്രിമെന്റ് ഒപ്പ് വെക്കുകയും ചെയ്തു കേരളത്തിൽ കാസറഗോസ് നന്ദാരപ്പടവു മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 12- മീറ്ററിൽ റോഡ് വികസിപ്പിക്കുമ്പോൾ കാറ്റാടി ചുരം ഭാഗം മാത്രം 10 – മീറ്റർ വീതിയിലാണ് ടെൻഡർ നടപടി പൂർത്തികരിച്ചത്. വീതി കൂടി…

        Read More

          മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനാ മഹോത്സവം

          പുൽപ്പള്ളി- മരക്കടവ്-ഡിപ്പോ ശ്രീ മുത്തപ്പന്‍ ദേവസ്ഥാന സന്നിധിയില്‍ മുത്തപ്പഭഗവാന്റെ തിരുവപ്പനാ മഹോത്സവം മാര്‍ച്ച് 29, 30 (1201 മീനം 15,16) ഞായർ, തിങ്കൾ ദിവസങ്ങളില്‍ നടക്കും. 29ന് രാവിലെ 5 മണിക്ക് പടിക്കംവയല്‍ പുതിയില്ലത്ത് ശ്രീധരന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ താന്ത്രിക കര്‍മ്മങ്ങളും അഷ്ടദ്രവ്യ ഗണപതി ഹോമവും നടക്കും തുടര്‍ന്ന് രാവിലെ 7.30ന് കലശപൂജയും 8.00ന് നാഗപൂജയും 8.30 ന് കലശാഭീഷേകം, ഉച്ചകഴിഞ്ഞ് 2.30ന് മട്ടന്നൂർ ഷാജിത് മടയന്‍ കൊടി ഉയര്‍ത്തുന്ന തോടെ ഉത്സവചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 2.30…

          Read More

            കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

            കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*   *കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*   *റെഡ് അലർട്ട്*   *04/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*   ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *റെഡ് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്…

            Read More

              എം. ജെ അഗസ്റ്റിൻ എ.ഡി.എമ്മായി ചുമതലയേറ്റു

              വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

              Read More

              വില്പനയക്കായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസ് പിടിയിൽ

              മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസ് പാർട്ടി വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജ് വെള്ളിലാടി ഭാഗത്ത് കുറ്റ്യാടി -മാനന്തവാടി റോഡിൽ സാഹിബ് നഗർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം റോഡ് അരികിൽ വച്ച് വാഹന പരിശോധനയ്ക്കിടെ KL-72-E-1210 നമ്പർ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ (7 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദ്ദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി താലൂക്കിൽ…

              Read More

              ഒഴുകിയകലട്ടെ ദുരന്തോര്‍മകള്‍; പല വഴി ചിതറി പോയവരെ ചേര്‍ത്ത് പിടിച്ച് വയനാട് പോലീസ്. _’ഒപ്പം ചിരിക്കാം’- ആദ്യ ഘട്ടം അവസാനിച്ചു

              കല്‍പ്പറ്റ: ഇരുള്‍ നിറഞ്ഞ ഒരു രാത്രി നല്‍കിയ ദുരിതങ്ങളും സങ്കടങ്ങളും വേദനകളും പങ്കുവെക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലായിരുന്ന പല വീടുകളും നിശബ്ദമായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പല വഴി ചിതറിയ കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കാനെത്തിയ സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും പോലീസുകാരുടെയും മുമ്പില്‍ അവരുടെ സങ്കടങ്ങള്‍ പെയ്തു. ഒരുപാട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ കുടുംബങ്ങള്‍ പല വഴിക്കായതിന്റെയും, ഉറ്റവരും അയല്‍വാസികളും സുഹൃത്തുക്കളും നഷ്ടമായതിന്റെയും വേദനയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പോലീസ് സംഘത്തിന്റെ സന്ദര്‍ശനം ആശ്വാസമായി. ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കും…

              Read More