കൗമാരക്കാർ ക്കിടയിൽ ക്രിമിനൽ മനോഭാവം വർദ്ധിച്ചു വരുന്നത് ആശങ്കാജനകം: എം എസ് എം

    കൽപ്പറ്റ: പതിനാറുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ച സംഭവം ആശങ്കാജനകമാണന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എം എസ് എം മർകസുദ്ദഅ് വ ജില്ലാ സമിതി ആവശ്യപ്പെട്ടു. കൗമാരക്കാർക്കിടയിലെ ക്രൂരമായ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ മനോഭാവത്തിന്റെ തെളിവാണ്. മർദനത്തിന് ശേഷം വിദ്യാർത്ഥിയെക്കൊണ്ട് നിർബന്ധപൂർവ്വം കാലുപിടിപ്പിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അക്രമികൾ ആഗ്രഹിക്കുന്ന തെറ്റായ ഹീറോ പരിവേഷത്തിന് കാരണമാകുമെന്നും ഇത് തടയപ്പെടണമെന്നും, രക്ഷാകർത്ത്ത്വം എന്നത് കേവല ചെലവുകൾ നൽകുക എന്നതിൽ നിന്നും…

    Read More

      സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

      തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണ,വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ മികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. 20 ലക്ഷം രൂപയാണ് പുരസ്‌കാരം. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. കാർബൺ ന്യൂട്രൽ പദ്ധതികൾ, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി പഞ്ചായത്ത് നടത്തുന്ന സമഗ്ര ഇടപെടലൽ അവാർഡിന് അർഹമാക്കി. കാർഷിക വികസനം, ഉത്‌പാദനക്ഷമത വർധിപ്പിക്കൽ, മാലിന്യ സംസ്കരണ സംവിധാനം, അടിസ്ഥാന സൗകര്യ വികസനം, ഹരിതകർമ്മ…

      Read More

        അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

        അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു   കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ദുരന്തബാധിതരും തോട്ടം തൊഴിലാളികളും പി ടി ഗോപാലക്കുറുപ്പും   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നരയോടെ വയനാട് കലക്‌ട്രേറ്റിലെ കല്‍പ്പറ്റ നിയോജകമണ്ഡലം വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ബിനി കെ കെയ്ക്കാണ് പത്രിക സമര്‍പ്പിച്ചത്. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, യു…

        Read More

          ആരിഫ (44) നിര്യാതയായി

          വെള്ളമുണ്ട പഴഞ്ചന ആലാൻ മുനീറിന്റെ ഭാര്യ പടയൻ ആരിഫ (44)  മാനന്തവാടി പരേതനായപടയൻ ആലി,സൈന ദമ്പതികളുടെ മകളാണ്., മക്കൾ. റിൻഷ ഹന്ന (തിരുവനന്തപുരം എൻ ട്രൻസ് കോച്ചിംങ്ങ് സെൻറർ )അബ്ദുൽ റിഷാദ്, സഹോദരങ്ങൾ . മൊയ്തു, അബ്ദുൽ റസ്സാഖ് (പഴശ്ശി പാർക്ക് മാനന്തവാടി, അസ്മ, ചെന്ദലോട്,പരേതനായ അബ്ദുൽ അസീസ്, വാഹിദ മാനാഞ്ചിറ, അഫ്സത്ത് തലപ്പുഴ,അൻവർഖ്രത്തർ ) ഖബറടക്കം ഇന്ന് (ശനി) രാത്രി 9ണിക്ക് വെളളമുണ്ട പഴഞ്ചന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

          Read More

            ഹോം കെയർ യൂണിറ്റ് വാഹനത്തിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

            സ്നേഹ പാലിയേറ്റീവ് കെയറിന് ലഭിച്ച ഹോം കെയർ യൂണിറ്റ് വാഹനത്തിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. NG സോമനാഥ് & ലളിത സോമനാഥ് (USA) എന്നിവരുടെ പേരിൽ മനു കാലിക്കറ്റ് സ്പോൺസർ ചെയ്ത മാരുതി വാന് സ്നേഹ പാലിയേറ്റീവ് കെയറിൻ്റെ ഹോം കെയർ യൂണിറ്റിനു വേണ്ടി നൽകി. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം ശ്രീ മനു കാലിക്കറ്റ് നിർവഹിച്ചു. Dr അമ്പി ചിറയിൽ മുഖ്യപ്രഭാഷണം നടത്തി. KVVES കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി, WIP വയനാട് ജില്ലാ കമ്മിറ്റി, നവോദയ ഗ്രന്ഥശാല,…

            Read More

              കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് ഗ്രൂപ്പിൻറെ ക്രിസ്തുമസ് മധുരം

              ചെന്നലോട്: നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരം വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കൂട്ടായ്മ. കിടപ്പ് രോഗികൾക്കുള്ള ക്രിസ്തുമസ് കേക്ക് വിതരണം, തരിയോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഷൈനിക്ക് നൽകിക്കൊണ്ട് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി സണ്ണി ഉദ്ഘാടനം ചെയ്തു. തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ ദിവ്യകല, എയ്ഞ്ചൽ…

              Read More

              സീതാറാം യച്ചൂരിയുടെ വിയോഗം; കനത്ത നഷ്ടം:- സിപിഐ.

              കല്‍പറ്റ: മതേതര കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു സീതാറാം യച്ചൂരിയെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, ജനാധിപത്യത്തിനും തീരാനഷ്ടമാണ്. ടി ജെ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര, പി കെ…

              Read More

                ഇന്ത്യയിൽ 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് നിരോധനം

                ഡല്‍ഹി : ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയതോടെയാണു നടപടി.   1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷൻ 26എ പ്രകാരം പുറപ്പെടുവിച്ച ഈ നിരോധനപ്പട്ടികയില്‍ വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പേശിവലിവ് തടയുന്ന മരുന്നുകള്‍, ചർമസംരക്ഷണത്തിനുള്ള ചില പ്രത്യേക ക്രീമുകള്‍ എന്നിവയുള്‍പ്പെടുന്നു.  …

                Read More

                ജില്ലയില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 285 പേർ.

                കൽപ്പറ്റ : ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 6 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 101 കുടുംബങ്ങളിലെ 106 പുരുഷന്‍മാരും 106 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടെ 285 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 5 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിൽ 97 കുടുംബങ്ങളിലെ 103 പുരുഷന്മാരും 101 സ്ത്രീകളും 71 കുട്ടികളുമാണ് ഉള്ളത്.

                Read More

                  ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം’; സുപ്രീംകോടതി

                  ഡൽഹി: ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാൽപര്യ ഹർജിയിലാണ് വിധി. ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.   പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജയ താക്കൂർ സമർപ്പിച്ച പൊതു താൽപര്യ…

                  Read More