ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി.

ബത്തേരി : ക്ഷയരോഗ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്തുകള്‍ പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന പരിശീലനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.സിന്ധു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, ഷീല പുഞ്ചവയല്‍, പ്.സി.കെ.ഹഫ്സത്ത്, ജില്ലാ ടി.ബി ഓഫീസര്‍…

Read More

    കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയ്ക്ക് യാര്‍ഡ് ഒരുക്കുന്നു

    മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് യാര്‍ഡ് ഒരുക്കുന്നു. താഴെയങ്ങാടിയില്‍ മൂന്ന് ഏക്കറില്‍ രണ്ട് കോടി രൂപ ചെലവില്‍ 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് യാര്‍ഡ് നിര്‍മിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ രാത്രികാലങ്ങളില്‍ ദീര്‍ലദൂര യാത്രയ്ക്ക് ഡിപ്പോയിലെത്തുന്നവര്‍ക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യമാകും.   നിലവില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലം മഴ പെയ്താല്‍ ചളിക്കുളമാകും. ബസുകള്‍ നിരന്തരം ചളിയില്‍ കുടുങ്ങുന്നത് കൃത്യമായി സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ഡിപ്പോയില്‍ എത്തിച്ചേരുന്നതിനും പ്രയാസം സൃഷ്ടിച്ചിരുന്നു. മഴക്കാലത്ത് ഡിപ്പോയുടെ മുന്‍ഭാഗം…

    Read More

      കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ

      കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വി. അബ്‍ദുറഹിമാൻ   പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ടു   കായിക വകുപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കായിക നിലവാരം ഉയർത്താൻ താരങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. പുൽപ്പള്ളി ആർച്ചറി അക്കാദമി സ്റ്റേഡിയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് സർക്കാർ 3400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയതായും അദ്ദേഹം…

      Read More

      വയനാട് ദുരന്തബാധിതർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ: ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു

      വാഴവറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സ്വന്തമായി ഭൂമി വാങ്ങി വീടുകൾ നിർമ്മിച്ച് നൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി. ആകെ വിഭാവനം ചെയ്തിട്ടുള്ള 50 വീടുകളിൽ ആദ്യഘട്ടത്തിലെ 13 ഭവനങ്ങളുടെ ശിലാസ്ഥാപനം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മാർ സെറാഫിം, ഡോ. ഗീവർഗീസ്…

      Read More

        തരുവണയിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

        തരുവണ: ജി.എച്ച്‌.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ 12 ലക്ഷം വകയിരുത്തി നിർമിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം. കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം. ജെ, ഹെഡ്മാസ്റ്റർ മുസ്തഫ എം, മിനിമോൾ എസ്.ഐ, തുടങ്ങിയവർ പ്രസംഗിച്ചു.

        Read More

        പി കെ കാളൻ മെമ്മോറിയൽ കോളേജിന് ഡെസ്ക്ടോപ്പുകൾ നൽകി.

        മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൻ കോളേജ് ഓഫ്അപ്ലൈഡ് സയൻസിന് മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും ഡെസ്ക്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എച്ച്.ഒ.ഡി. ഇംഗ്ലീഷ് വിഭാഗം ലിറ്റി ആർ സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസി ജോൺ, സി. എസ്. ആർ. ഹെഡ് ശില്പ…

        Read More

        ബി.എസ്.സി. നഴ്സിംഗിന് 100 സീറ്റുകളുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്

        മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന്റെ വാർഷിക പ്രവേശന ശേഷി 100 സീറ്റുകളായി വർധിപ്പിച്ചു. 2026–27 അധ്യയന വർഷം മുതൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് ഇതോടെ കോളേജ് കൈവരിച്ചത്. കേരള സർക്കാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS), കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC), ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) എന്നിവയിൽനിന്നും ആവശ്യമായ അനുമതികളും അംഗീകാരങ്ങളും ലഭിച്ചതോടെയാണ് സീറ്റുകളുടെ എണ്ണം 85 ൽ നിന്നും 100…

        Read More

          ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്: ഡ്രൈ ഡേയില്‍ കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

          ബത്തേരി: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, കോട്ടക്കുന്ന്, പുത്തന്‍പുരയില്‍ വീട്ടില്‍, പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഏഴ് കുപ്പി കര്‍ണാടക മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.   03.04.2026 തീയതി ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് മദ്യം കടത്താന്‍…

          Read More

            സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം; ഇന്ന് പവന് ₹680 രൂപ വര്‍ധിച്ചു; വെള്ളിയിലും കുതിപ്പ്; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

            ‏സ്വർണവും വെള്ളിയും സംസ്ഥാനത്ത് ഇന്ന് വിലവർധനയോടെ വ്യാപാരം തുടങ്ങി. 22 കാരറ്റ് സ്വർണത്തിന്റെ പവന് 680 രൂപ കൂടി 1,06,960 രൂപയായപ്പോള്‍, ഗ്രാമിന് 85 രൂപയാണ് വർധിച്ചത്.   18, 14, 9 കാരറ്റ് സ്വർണങ്ങളിലും വെള്ളിയിലും നിരക്കുകള്‍ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് (ജൂലൈ 27) വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ വർധിച്ച്‌ പുതുക്കിയ വിപണി…

            Read More

              സംസ്ഥാനത്തെ മികച്ച ജില്ലാ സപ്ലൈ ഓഫിസിനുള്ള അവാര്‍ഡ് ജില്ലയ്ക്ക്

              സംസ്ഥാനത്തെ മികച്ച ജില്ലാ സപ്ലൈ ഓഫിസിനുള്ള അവാര്‍ഡ് ജില്ലയ്ക്ക്   സംസ്ഥാനത്തെ മികച്ച ജില്ലാ സപ്ലൈ ഓഫിസിനുള്ള അവാര്‍ഡ് നേടി ജില്ല. തിരുവനന്തപുരത്ത് നടന്ന വിഷന്‍ 2031 സെമിനാറില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ജയിംസ് പീറ്റര്‍ പൊതുവിതരണ ഉപഭോക്തൃ വകുപ്പ് മന്ത്രി ജി.ആര്‍ അനലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവുമധികം വില്‍പ്പനയുള്ള റേഷന്‍ കടയുടമക്കുള്ള അവാര്‍ഡും ജില്ല കരസ്ഥമാക്കി. മേപ്പാടിയിലെ എ.ആര്‍.ഡി 19 കടയുടമയാണ് അവാര്‍ഡിന് അര്‍ഹനായത്. പൊതുവിതരണ വകുപ്പിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്…

              Read More