അസംപ്ഷൻ എ യു പി സ്കൂൾ 75 ൻ്റെ നിറവിൽ
അസംപ്ഷൻ എ യു പി സ്കൂൾ 75 ൻ്റെ നിറവിൽ 1951 ൽ ബഹുമാനപ്പെട്ട സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസം പ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും നമ്മുടെ നാടിൻ്റെ യശ്ശസ് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മികവുറ്റ രീതിയിൽ നടത്തുന്നതിലേക്ക് 2025 ഒക്ടോബർ 04, ശനിയാഴ്ച രാവിലെ 11 മണിക്ക് സ്വാഗതസംഘ…
