ബത്ത ഗുഡ്ഡെ സന്ദർശന ഫെസ്റ്റ് തുടങ്ങി

തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി യുടെ കീഴിൽ അടുമാരി പാടശേഖരത്തിൽ ‘ബത്ത ഗുഡ്ഡെ’ നെൽവിത്ത് സംരക്ഷണ കേന്ദ്രം കൃഷി ചെയ്തുവരുന്ന 250 ഓളം നെൽവിത്തുകളുടെ പ്രദർശനം ആരംഭിച്ചു. മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘടനം ചെയ്തു. വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാടൻ നെല്ലിനങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്തു വരുന്നതുമായ നെൽവിത്തുകളാണ് സംരക്ഷണഅടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ഇതിൽ അന്യം നിന്നുപോകാൻ സാധ്യതയുള്ള നെല്ലിനങ്ങളും ഉണ്ടെന്നത് ശ്രദ്ധേയമാണ്. ആദിവാസി…

Read More

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കല്പറ്റ : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു. ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം നിര്‍മ്മാണം, പച്ചക്കറി വിത്തിനങ്ങളുടെ…

Read More

    ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി 

    നടവയൽ: പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെ നേതൃത്വത്തിൽ നെല്ലിയമ്പം ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്കായി 23/09/2025 ചൊവ്വാഴ്ച ആയുർവേദത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസും ഔഷധസസ്യ വിതരണവും നടത്തി. സ്കൂളിലെ മാതൃസമിതി പ്രസിഡണ്ട് ശ്രീമതി റാഷിദ അദ്ധ്യക്ഷയായ ചടങ്ങിൽ അധ്യാപികയായ ശ്രീമതി. ശ്രീജ സൈമൺ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ദൈനംദിന ജീവിതത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ…

    Read More

      എസ്‌ഐആറിനെതിരെ എൽഡിഎഫ്‌ പ്രതിഷേധം 

      മുട്ടിൽ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) കേരളത്തിലും നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണനക്കെതിരെയും എൽഡിഎഫ് മുട്ടിലിൽ പ്രതിഷേധ സംഗമം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്ഘാടനംചെയ്തു. പി എ ബാബു അധ്യക്ഷനായി. കെ സുഗതൻ, കെ കെ ഹംസ, സി എസ് സ്റ്റാൻലി, വി പി വർക്കി, ജോസഫ് മാണിശ്ശേരി, എ പി അഹമ്മദ്, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. പി എം സന്തോഷ് കുമാർ സ്വാഗതവും വി വേണുഗോപാൽ…

      Read More

        സമുദായശക്തീകരണവർഷം 2026: കുടിയേറ്റ കർഷകരെ ആദരിച്ചു

        മുതിരേരി: സമുദായശക്തീകരണവർഷം 2026ന്റെ ഭാഗമായി കർഷക ദിനത്തോടനുബന്ധിച്ച് മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവകയിലെ 80 വയസ്സിന് മുകളിൽ പ്രായമുള്ള കുടിയേറ്റ കർഷകരെ ആദരിച്ചു. എ.കെ.സി.സി.യുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു ആദരം. ഇടവക വികാരി ഫാ. ബിനു പൈനുങ്കൽ കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുടിയേറ്റത്തിന്റെ ഓർമ പുതുക്കുന്നതിനായി കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ പള്ളിമുറ്റത്ത് ഒലിവിൻ തൈ നടുകയും ചെയ്തു. ദേവസ്യ കിഴക്കേക്കര, മത്തായി കിഴക്കേക്കര, ചാക്കോ മോളേകുന്നേൽ, ജോസഫ് മൂപ്പാട്ടിൽ, ഉലഹന്നാൻ കാരക്കട എന്നിവരെയാണ് ആദരിച്ചത്. എ.കെ.സി.സി. മെമ്പർമാരായ…

        Read More

          കലാകാര സംഗമവും, പുരസ്കാര വിതരണവും നടത്തി

          കൽപറ്റ: ഇഫ്റ്റ (ഐഎൻടിയുസി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കലാകാരന്മാർക്ക് ഉപജീവനത്തിനുള്ള വരുമാനം ഉറപ്പുവരുത്തുവാനും, രാത്രി 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നതിനുള്ള നിരോധനം പിൻവലിക്കുവാനും സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ഐ എൻടിയുസിയുടെ പരിപൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം…

          Read More

            സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പും

            തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കന്നത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50…

            Read More

            മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി.

            കൽപ്പറ്റ : മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. ആകെയുള്ള 1492 വോട്ടർമാരിൽ 1239 പേർ വോട്ടു ചെയ്തത ഉപതിരഞ്ഞെടുപ്പിൽ 83 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിലെ എം കെ, അലി വിജയിച്ചത് ‘ ഗ്രാമപഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിലെ യാക്കൂബ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

            Read More

            നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ

            ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഉഷവേലായുധൻ അധ്യക്ഷയായിരുന്നു.പരിപാടിയോട് അനുബന്ധിച്ചത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100…

            Read More

              ഓണം; കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

              തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്.   യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതൽ സെപ്റ്റംബർ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19…

              Read More