സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ യോ ഗ ദിനാചരണം സംഘടിപ്പിച്ചു
മാനന്തവാടി: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട് ഫീൽഡ് ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനചരണം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. യോ ഗയിലൂടെ പുതുതലമുറ ശാക്തീകരിക്കപ്പെടണമെന്ന് രത്നവല്ലി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ശ്രീ പ്രണവം യോ ഗ വിദ്യാപീഠത്തിലെ യോ ഗാചാര്യൻ പ്രവീൺ ടി രാജന്റെ നേതൃത്വത്തിൽ യോ ഗ പരിശീലനവും സംഘടിപ്പിച്ചു. ശ്രീ പ്രണവം യോഗവിദ്യാപീഠം ഗോത്രമേഖലയിൽ നടപ്പാക്കുന്ന ലഹരി…
