സിക്കിൾസെൽ അനീമിയ പേഷ്യൻസ് അസോസിയേഷൻ വാർഷിക സമ്മേളനം സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി : സിക്കിൾ സെൽ അനീമിയ പേഷ്യൻസ് അസോസിയേഷൻ വാർഷിക സമ്മേളനം സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ സമ്മേളനം പട്ടികവർഗ പട്ടികജാതി പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പി ആർ അനീഷ് അധ്യക്ഷനായി. എം എൽ എ ഐ സി ബാലകൃഷ്ണൻ, ഡി എം ഒ ഡോ. റ്റി മോഹൻദാസ്, ഡോ. സമീഹ സെയ്തലവി, ഡോ. ദിനീഷ്, ഡോ. ഹിത, ഡോ. ശ്രീജിത്,…

Read More

ബോക്സിങ് മത്സരത്തിനിടെ വിദ്യാർത്ഥികളെയും കോച്ചിനെയും മർദ്ദിച്ച സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി മാനന്തവാടി മൈസൂർ റോഡിലെ ABA ബോക്സിങ് അക്കാദമിയിൽ നടന്ന ജില്ലാ തല ബോക്സിങ് മത്സരത്തിനിടെ വിദ്യാർത്ഥികളെയും കോച്ചിനെയും മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ.എസ് മുഹമ്മദ് സകരിയ്യ ആവശ്യപ്പെട്ടു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിനെത്തിയ ആറ് വിദ്യാർത്ഥികൾക്ക് മർദ്ദനത്തിൽ പരിക്കേറ്റതായും ഒരാളുടെ കാലിന് പൊട്ടലുണ്ടായതായും മറ്റു വിദ്യാർത്ഥികൾക്ക് തോളിലും തലയിലും…

Read More

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി വയനാടിനെ മാറ്റും : സംഷാദ് മരക്കാര്‍

 കൽപറ്റ: ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളിലെയും കല്‍പറ്റ നഗരസഭയിലെ 6000 പേരെ സാക്ഷരരാക്കുന്നതോടെ വയനാടിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷര ജില്ലയാക്കി മാറ്റാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ സാക്ഷരത മിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി മൂന്നാം ഘട്ടത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലവയല്‍, നൂല്‍പുഴ, മീനങ്ങാടി, മേപ്പാടി, പൊഴുതന, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍, പൂതാടി, മുള്ളന്‍കൊല്ലി,…

Read More

രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസ് എടുത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കല്‍പ്പറ്റ :ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഡോ : അംബേദ്കറെ അപമാനിച്ച് സംസാരിച്ച കേന്ദ്രമന്ത്രി അമിത് ഷാ രാജിവെക്കണമെന്നവശ്യപ്പെട്ടുകൊണ്ട് ന്യായമായി പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എം പി ക്കെതിരെ കള്ളക്കേസടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് നിയോജകമണ്ഡലംകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം…

Read More

വാരാമ്പറ്റയിൽ യാത്രയയ്പ്പ് സമ്മേളനം സംഘടിപ്പിച്ചു

വാരാമ്പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാരാമ്പറ്റ വാർഡിന്റെ ആഭിമുഖ്യത്തിൽ 42 വർഷം മാക്കണ്ടി ആലക്കണ്ടി അംഗൻവാടി വർക്കറായി സേവനം ചെയ്തു വിരമിക്കുന്ന എ.കെ ലില്ലി ടീച്ചർക്ക് യാത്രയയ്പ്പ് നൽകി ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വിജയൻ ഉപഹാരം കൈമാറി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത് മുഖ്യ അതിഥി…

Read More

പുഞ്ചിരി ക്യാംപ് നടത്തി

മാനന്തവാടി : വയനാടിനെ മുഖവൈകല്യ ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈ കല്യ നിവാരണ ക്യാംപ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയുടെ സഹകരണത്തോടെയാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയിൽ നടന്ന ക്യാംപ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറക്കൽ അധ്യക്ഷത വഹിച്ചു. എബിൻ പി. ഏലിയാസ്, അമൃതേഷ് ഉമേഷ് എന്നിവർ പ്രസംഗിച്ചു. ക്യാപിന് ഡോ. റിയ ഷാഹ് , ഡോ. അൻജലിൻ…

Read More

വഴി തുറക്കാൻ വഴി ഒരുക്കാം ക്യാമ്പയിൻ ഡിസംബർ 16ന്

  പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയുടെ കോഴിക്കോട് ഭാഗത്തെ പരിശോദന വൈകുന്നതിൽ പ്രതിഷേധിച്ച് SH ന്റെ വനാതിർത്തി വരെയുള്ള ഭാഗങ്ങൾവെട്ടി തെളിച്ചു ക്കൊണ്ട് ഡിസംബർ 16 ന് ചെമ്പനോട കർമ്മ സമിതി നടത്തുന്ന അവകാശ സമരത്തിൽ വയനാട് ജനകീയ കർമ്മ സമിതിയിൽ നിന്ന് 100 കണക്കിന് പ്രവർത്തകർ പങ്കാളിയാവും. റിലേ സമരം ഒരു വർഷം പൂർത്തിയാവുന്ന ജനുവരി 1 – ന് മുമ്പായി കോഴിക്കോട് ഭാഗത്ത് സംയുക്‌ത പരിശോദനക്ക് തിയ്യതി തിരുമാനിച്ചില്ലെങ്കിൽ 1000…

Read More

    പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി

    പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ് ഇന്നുമുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആയി സർവീസ് തുടങ്ങി. അടൂരിൽ നിന്നും രാത്രി 8-15 pm ന് പുറപ്പെട്ട് 7-35 am ന് പെരിക്കല്ലൂർ എത്തി രാത്രി 7-30 pm ന് പെരിക്കല്ലൂരിൽ നിന്നും പുറപ്പെട്ട് 7-05 am ന് അടൂരിൽ…

    Read More

      വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി.

      കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിളയിച്ച സ്വതന്ത്ര കർഷക സംഘം, ജില്ലാ മുസ് ലിം ലീഗ് നിരീക്ഷകൻ സി.കുഞ്ഞബ്ദുല്ല, സ്വതന്ത്ര കർഷക സംഘം വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സൗജത്ത് ഉസ്മാൻ, മാനന്തവാടി നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ, കൽപ്പറ്റ നിയോജക മണ്ഡലം വനിതാ വിംഗ് ഓർഗനൈസിംഗ് കൺവീനർ അസ്മ ഹമീദ് എന്നിവർക്ക് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. എസ്.കെ.എസ് പ്ലാന്റേഷൻ വിഭാഗം സംസ്ഥാന ചെയർമാർ അഡ്വ. എൻ. ഖാലിദ് രാജ…

      Read More

        പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

        പുൽപ്പള്ളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.   ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ മരണപ്പെട്ടതോടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയല്‍വാസികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പള്ളി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

        Read More