ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു

മാനന്തവാടി: ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ കേരള-കർണ്ണാടക അതിർത്തിയിലെ ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന നേർച്ചയിൽ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലുള്ള ആണ്ട് നേർച്ചയിൽ പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുത്തു. ഖത്‌മുൽ ഖുർആന് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റയും, മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വി മൂസ്സക്കോയ ഉസ്താദും നേതൃത്വം നൽകി. ആത്മീയ സദസ്സ്…

Read More

ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് കണക്ട് പ്ലസ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ നൂറിലധികം പേര്‍ക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഇന്ന് ശനി രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യാസിര്‍ ഇല്ലത്തൊടി, ഫസലുല്‍ ഹഖ്, സി. അബ്ദുള്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്…

Read More

    നഴ്സ‌്, സപ്പോർട്ടിംഗ് സ്റ്റാഫ് കുറവ് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു

    മാനന്തവാടി: ആവശ്യത്തിന് നഴ്‌സുമാരും, സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു.   ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി നഴ്‌മാരും സപ്പോർട്ടിംഗ് ജീവനക്കാരും ഇല്ല. ഇത് നഴ്സു‌മാർക്ക് വലിയ ജോലി ഭാരത്തിന് കാരണമാകുന്നതിന് പുറമേ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കാതിരിക്കുന്നതിനും ഇടയാക്കുകയാണ്.   127 നഴ്സു‌മാരിൽ സ്ഥിരം ജോലിയുള്ള നഴ്സ‌ിംഗ് ഓഫീസർമാർ 60 പേർ മാത്രമാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാൽ ഒരു…

    Read More

      പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

      ബത്തേരി: അമ്പലവയൽ പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവർ മലകയറിയത്. സന്ധ്യ ആയതോടെ മലമുകളിലേക്ക് കയറാൻ ആകാതെ കുടുങ്ങി പോകുകയായിരുന്നു. പിന്നാലെ ഇവർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാ സേനാംഗങ്ങളും അമ്പലവയൽ പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലിൽ രണ്ടര മണിക്കൂറിനു ശേഷം യുവാക്കളെ കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ…

      Read More

        സൈനു വയനാട് കൂട്ടായ്മ വാർഷികാഘോഷം നടത്തി

        സൈനു വയനാട് കൂട്ടായ്മ വാർഷികവും പെരുന്നാൾ മ്യൂസിക്കൽ ഇവന്റും പൊഴുതനയിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സൈനു വയനാട് അധ്യക്ഷതവഹിച്ചു. തുടർന്ന് വയനാട്ടിലെ കലാകാരന്മാരായ സൈനു വയനാട്, ലുക്മാൻ വയനാട് ,ഷാനു വയനാട്. ഗോപു റഫീഖ് തുടങ്ങിവർ സംഗീതവിരുന്നൊരുക്കി.

        Read More

          റിപ്പബ്ലിക് ദിനാഘോഷം: ജില്ലയിൽ നിന്നുള്ള പട്ടികവർഗ്ഗ പ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.

          ഡൽഹിയിൽ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ജില്ലയിലെ പട്ടികവർഗ്ഗ പ്രതിനിധികൾക്ക് പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു യാത്രയയപ്പ് നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരായ വിനോദ്, ഭാര്യ രാധ എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്നത്.   മികച്ച കർഷകനാണ് വിനോദ്.   പരമ്പരാഗത കാർഷിക മേഖലയിലെ അറിവും അധ്വാനശീലവും പ്രത്യേക പരിഗണനാർഹമാണ്. എസ്.ടി പ്രൊമോട്ടറായ രാധ ഊര് നിവാസികൾക്കും വകുപ്പിനും ഇടയിലെ കണ്ണിയായി പ്രവർത്തിച്ച് ഗോത്ര മേഖലയിലെ ക്ഷേമ…

          Read More

            കുരുന്നുകളെ വരവേറ്റ് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

            പനമരം: വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറി വിദ്യാലയമായ പനമരം ജി.എച്ച്.എസ്.എസിൽ പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഫൗസിയ റിയാസ്, പ്രിൻസിപ്പാൾ രമേഷ് കുമാർ എം., എച്ച്.എം ഷീജ ജെയിംസ്,ഷിബു എം.സി,നവാസ് T തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകിയാണ് പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ…

            Read More

            നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ

            ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഉഷവേലായുധൻ അധ്യക്ഷയായിരുന്നു.പരിപാടിയോട് അനുബന്ധിച്ചത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100…

            Read More

            ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണം: എന്‍ ഡി അപ്പച്ചന്‍

            ബത്തേരി: ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും, അഴിമതിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. ബ്രഹ്‌മഗിരി സൊസൈറ്റിയുടെ അഴിമതി ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണുണ്ടായത്. ഈ കേസിനെ നിയമപരമായി തന്നെ പാര്‍ട്ടി നേരിടും. നിരവധി നിക്ഷേപകരാണ് ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് ദുരിതത്തിലായത്. ഇതിന് പുറമെ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ സൊസൈറ്റിക്കായി അനുവദിച്ചിട്ടുണ്ട്. വിവിധ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഈ തുക…

            Read More

            ആരോഗ്യ ഗ്രാമം; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

            മീനങ്ങാടി : മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുന്ന് ഗ്രാമത്തെ ആരോഗ്യ ഗ്രാമമായി മാറ്റുന്നതിനായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. മീനങ്ങാടി സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമത്തിനകത്ത് താമസിക്കുന്ന മനുഷ്യനും മൃഗങ്ങളുമടക്കുള്ള മുഴുവന്‍ ജീവജാലങ്ങളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഡി.എം.ഒ. ഡോ പി ദിനീഷ് പറഞ്ഞു. ഒരു വീട്ടില്‍ ഒരാളെങ്കിലും…

            Read More