ഡി വൈ എഫ് ഐയുടേത് സമരാഭാസം: അഡ്വ. ടി ജെ ഐസക്
ഡി വൈ എഫ് ഐയുടേത് സമരാഭാസം: അഡ്വ. ടി ജെ ഐസക് സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലും താമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍ കല്‍പ്പറ്റ: കോണ്‍ഗ്രസ് ഭവനപദ്ധതിക്കെതിരായ ഡി വൈ എഫ് ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ പ്രചരണവും പി ആര്‍ വര്‍ക്കും നടത്തി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഇതുവരെ താമസിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് ആസന്നമായതോടെ…
