ജീവിതോത്സവം 2025; പരിപാടിക്ക് ജില്ലയിൽ സമാപനമായി

    മിനങ്ങാടി : 21 ദിവസങ്ങളിലായി ഹയർസെക്കൻഡറി നാഷണൽ സർവീസ് നേതൃത്വത്തിൽ നടന്ന ജീവിതോത്സവം പരിപാടിയ്ക്ക് ജില്ലയിൽ സമാപനമായി . ജില്ലയിലെ 54 യൂണിറ്റുകളിലാണ് ജീവിതോത്സവം പരിപാടി സംഘടിപ്പിച്ചത് . ജില്ലയിൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ജീവിതോൽസവം കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ ,ആത്മഹത്യ പ്രവണത, അപകടകരമായ…

    Read More

    കരടിയുടെ ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

    തിരുനെല്ലി: തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദാസൻ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ…

    Read More

    കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി.

    കല്‍പ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്, ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍, ബത്തേരി രാജരാജേശ്വര കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി. ഉത്തരവാദ ടൂറിസം, കായിക മേഖലകള്‍ക്കു പുത്തന്‍ ഉണര്‍വുപകരുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റയില്‍നിന്നു ബത്തേരിക്കായിരുന്നു റൈഡ്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഫഌഗ് ഓഫ് ചെയ്തു. സൈക്ലിസ്റ്റുകള്‍ക്കൊപ്പം അദ്ദേഹം റൈഡില്‍ പങ്കെടുത്തു. സമാപനയോഗം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി മുഖ്യാതിഥിയായി. വയനാട്…

    Read More

      കൈരളി ഗ്രന്ഥശാലയ്ക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി

      മുട്ടിൽ: അമ്പുകുത്തി കൈരളി വായനശാല, ഗ്രന്ഥശാല ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങും, ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ എന്നിവർക്കാണ് ഉപഹാരം നൽകി ആദരിച്ചത്. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. കെ മത്തായി അഫിലിയേഷൻ…

      Read More

        വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകൾ

        നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (മെയ്‌ 4) രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഒരുക്കം പൂർത്തിയായി. കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. സ്ട്രോങ്ങ് റൂം ആറ് മണിക്കും തുറക്കും.   ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ വോട്ടുകളും ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. കൽപ്പറ്റ മണ്ഡലത്തിൽ 2413, സുൽത്താൻ ബത്തേരിയിൽ 3087, മാനന്തവാടിയിൽ 2861 വീതം പോസ്റ്റൽ വോട്ടുകളാണുള്ളത്. തിങ്കളാഴ്ച രാവിലെ…

        Read More

        മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘാടനം ചെയ്തു.

        തിരുനെല്ലി : തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയതായി 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ നിർവഹിച്ചു. തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു, ക്ഷേത്രം മാനേജർ പി. കെ. പ്രേമചന്ദൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി, എം. പത്മനാഭൻ, ക്ഷേത്ര ജീവനക്കാർ എന്നിവർ സന്നിഹിതരായി.

        Read More

        കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു: ഐ സി ബാലകൃഷ്ണൻ എംഎൽഎ

        ബത്തേരി : കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. കരിങ്കൊടി പ്രതിഷേധത്തിനിടെ വാഹനത്തിൽ നിന്നിറക്കിയ തന്നെ പ്രതിഷേധക്കാർ തള്ളി. ഇത് കണ്ടാണ് ഗൺമാൻ ഇവരെ തടയാൻ എത്തിയത്. കരിങ്കൊടി കെട്ടാനുപയോഗിച്ച വടി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചപ്പോൾ ഗൺമാൻ തടഞ്ഞു. തുടർന്നാണ് ഗൺമാനെ പ്രതിഷേധക്കാർ ആക്രമിച്ചത്. മർദ്ദനത്തോടൊപ്പം അസഭ്യവർഷവും നടത്തി. ഗൺമാനെ തടഞ്ഞ് വെച്ച് മർദ്ദിച്ചെന്നും എംഎൽഎ ആരോപിച്ചു. കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണെന്നും എന്നാൽ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ…

        Read More

        ദേശിയ നേഴ്സ്സസ് ദിനത്തോടനുബന്ധിച്ചു നേഴ്‌സുമാരെ ആദരിച്ചു.

        മാനന്തവാടി : ദേശീയ നേഴ്സ്സ്‌ ദിനത്തിൽ KGHD SSA (INTUC) മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നേഴ്‌സുമാർക്ക് മധുരം നൽകുകയും ആശംസാ കാർഡ് നൽകി ആദരിക്കുകയും ചെയ്തു. ജെറീഷ് എം എം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട് ഉൽഘാടനം നിർവഹിച്ചു. നേഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ബിനി മോൾ മറുപടി പ്രസംഗം നടത്തി. ആശംസകാർഡ് നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് 2 ജാസ്മിൻ , ഹെഡ് നേഴ്‌സുമാരായ ബോബി ജോസഫ്, ആൽഫോസ,ശ്രീ…

        Read More

          കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി

          തിരുനെല്ലി. വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്. രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾനൽകി.   സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌ക്കുമാർ നിർവഹിച്ചു. തദവസരത്തിൽ   തിരുനെല്ലി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി. ൻ ഹരീന്ദ്രൻ. സമിതിഏരിയ ട്രഷറർ സലീം. തിരുനെല്ലി ദേവസ്വം മാനേജർ പി. കെ പ്രേമചന്ദ്രൻ. ടി സന്തോഷ്‌ കുമാർ. പി കെ വാസുദേവൻ ഉണ്ണി . വ്യാപാരി വ്യവസായി…

          Read More

          എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.

          കൽപ്പറ്റ: മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. വയനാട് ജില്ലാ മെഡിക്കൻ ഓഫീസർ ഡോ. എ പ്രീത ഉദ് ഘാടനം ചെയ്ത പരിപാടിയിൽ എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ ഡോ.എബി ഫിലിപ്പ്,സെക്രട്ടറി വിനോദ് എം.എസ്. ഡോ. വി. പി.ആരിഫ, സ്മിത ജോൺ, എം പ്രദീപൻ, കെ ജി സുധാകരൻ, അഭിലാഷ് പത്രോസ് തുടങ്ങിയവർ നേതൃത്വം…

          Read More