വിളംബര ജാഥ നടത്തി; പുതുയുഗയാത്ര നാളെ വയനാട്ടില്‍

    കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പൊതുയുഗയാത്ര നാളെ വയനാട്ടില്‍. രാവിലെ 10 മണിക്ക് മാനന്തവാടി, 12 മണിക്ക് ബത്തേരി, നാലുമണിക്ക് കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങള്‍ നടക്കുന്നത്. കല്‍പ്പറ്റയിലെ സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.പുതുയുഗ യാത്രയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.പി പി ആലി, റസാഖ് കല്‍പ്പറ്റ,ഗിരീഷ് കല്‍പ്പറ്റ, എന്‍ മുസ്തഫ,കേയംതൊടി മുജീബ്,ഹര്‍ഷല്‍ കോന്നാടന്‍,കെ കെ രാജേന്ദ്രന്‍, പി പി മുഹമ്മദ്…

    Read More

      കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു.  

      കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു.  മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.3 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിനോടൊപ്പം ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പൂജാപുഷ്പങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിക്കും.   പരിസ്ഥിതി സംരക്ഷണം മനുഷ്യൻ്റെ കടമയാണെന്ന സത്യം ജീവിതത്തിലൂടെ തെളിയിച്ച സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം ഒരുക്കുന്ന സ്മൃതിവനം പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ ശ്രീ കൽപ്പറ്റ നാരായണൻ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്യും.   മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്…

      Read More

      ഭിന്നശേഷി കുട്ടികൾക്കായി മാനന്തവാടി ബി.ആർ.സി.യുടെ ‘ചങ്ങാതിക്കൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു

      മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി.ആർ.സി.യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “ചങ്ങാതിക്കൂട്ടം” ഓണാഘോഷ പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് ഗാന്ധി മെമോറിയൽ യു.പി. സ്കൂളിൽ നടന്നു. ഉഷ വിജയൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഓണം എന്നാൽ ഏവരെയും ചേർത്തുപിടിക്കലാണെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. ചടങ്ങിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഓണസമ്മാനങ്ങളുടെ വിതരണവും നടന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട്…

      Read More

      വിദ്യാർത്ഥികൾക്ക് ആധികാരിക തിരിച്ചറിയൽ രേഖ കൈമാറി.

      മൊതക്കര: ജി.എൽ.പി.എസ് മൊതക്കാരയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ സവിശേഷാൽ ആധികാരിക തിരിച്ചറിയൽ രേഖയുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

      Read More

      ബദ്റുൽഹുദാ സാരഥികൾ സഹാറ സന്ദർശിച്ചു; ഭിന്നശേഷിക്കാരെ സംരക്ഷിക്കൽ പുണ്യ കർമ്മം: ഉസ്മാൻ മൗലവി

      കൽപ്പറ്റ: സപ്തംബർ 12 ന് പനമരം ബദ്റുൽഹുദയിൽ നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന്റെ ഭാഗമായി പിണങ്ങോട് മൂരിക്കാപ്പിൽ പ്രവർത്തിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭിന്ന ശേഷി സ്ഥാപനമായ സഹാറ ഭാരത് ഫൗണ്ടേഷൻ ബദ്റുൽ ഹുദാ സാരഥികളും വിദ്യാർത്ഥികളും സന്ദർശിച്ചു അന്തേവാസികളും സ്റ്റാഫും ഉൾപ്പെടെ 200 പേർക്ക് ഭക്ഷണം നൽകി സന്തോഷിപ്പിച്ചു ഭിന്ന ശേഷിക്കാരെ സംരക്ഷിക്കലും സഹായിക്കലും പ്രവാചക ചര്യയിൽ പെട്ട പുണ്യ കർമ്മം ആണെന്ന് ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പറഞ്ഞു ജാതിയും…

      Read More

      ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

      മുത്തങ്ങ : ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു മുത്തങ്ങ കൂമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡിസംബർ നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂർ 67 സമീപം കാട്ടാനയെ ശബരിമല തീർത്ഥാടക സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്. തുടർന്ന് തീറ്റ എടു ക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനംവകുപ്പ് ചികിത്സ നൽകി യിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെ ങ്കിലും ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുക യായിരുന്നു. വനം വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു…

      Read More

      ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി

      കൽപറ്റ : സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് തൊഴിൽ സംരക്ഷണവും സാമൂഹിക സുരക്ഷയും ഒരുക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് ടി സിദ്ധീഖ് എംഎൽഎ. കൽപറ്റ സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കറൻസി രഹിത ഇടപാടുകൾ വ്യാപകമാവുന്നത് ഈ രംഗത്തുള്ളവർക്ക് തൊഴിൽ ഭീഷണിയുയർത്തുന്നു. 30 ഉം 40 ഉം വർഷം സേവനമുണ്ടായിട്ടും ഈ വിഭാഗത്തെ തസ്തിയുണ്ടാക്കി സ്ഥിരപ്പെടുത്തുന്നതിനോ…

      Read More

      ഹുബ്ബുറസൂൽ കോൺഫറൻസ്; പന്തലിനു കാൽ നാട്ടി 

      പനമരം: സപ്തംബർ 12 ന് പനമരം ബദ്റുൽ ഹുദയിൽ നടക്കുന്ന വയനാട്ടിലെ ഏറ്റവും വലിയ ഹുബ്ബുറസൂൽ കോൺഫറൻസ് വേദിക്കുള്ള പന്തൽ കാൽ നാട്ടൽ കർമ്മം ബദ്റുൽ ഹുദാ വൈസ് പ്രസിഡന്റ് വരിയിൽ മുഹമ്മദ് പനമരം നിർവഹിച്ചു ജനറൽ സെക്രട്ടറി ഉസ്മാൻ മൗലവി പ്രാർത്ഥന നടത്തി പനമരത്തെ പൗരപ്രമുഖരായ തൈക്കണ്ടി പോക്കർ ഹാജി, പൂതൻകോടൻ ബാപ്പു ഹാജി, അബ്ദുൽ അസീസ് ഹാജി ചങ്ങാടക്കടവ് നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു

      Read More

      ബാണാസുര സാഗർ ഷട്ടർ ഇന്ന് രണ്ടുമണിക്ക് തുറക്കും. ജനങ്ങൾ ജാഗ്രത പാലിക്കണം

      കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18, 2025) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. 15 സെൻറീമീറ്റർ ആണ് ഒരു ഷട്ടർ രണ്ടു മണിയോടെ ഉയർത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണം. വെള്ളം കയറുന്ന ഭാഗങ്ങളിൽ കഴിയുന്ന…

      Read More

        എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കുക: ടി.നാസർ

        തലപ്പുഴ:അവകാശങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും അഴിമതിയില്ലാത്ത വികസനം ഉറപ്പാക്കുന്നതിനും ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം പാർട്ടി നിർണായക ശക്തിയായി മാറും. തവിഞ്ഞാൽ പഞ്ചായത്തിലെ ഭരണ സമിതികളിൽ പരസ്പരം കയ്യാങ്കളി നടത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ കാപട്യം അവസാനിപ്പിക്കാൻ പ്രബുദ്ധരായ ജനങ്ങൾ എസ്ഡിപിഐ സ്ഥാനാർഥികളെ പിന്തുണക്കണമെന്നും വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം…

        Read More