ബെംഗളൂരു കേരള സമാജം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കേരള ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ് കുമാർ പൊന്നാടയണിച്ചു.ഡി. ഷാജി അധ്യക്ഷതവഹിച്ചു. ശരത് ബച്ചെ ഗൗഡ എം.എൽ.എ.,കർണാടക മുൻമന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ,…

Read More

    ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

    തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 335 വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ‘പിഎം ഇ–ഡ്രൈവ്’ പദ്ധതിപ്രകാരം 63.12 കോടി രൂപയുടെ ഗ്രാന്റിനാണ് അനുമതി ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും മികച്ച ഇ- മൊബിലിറ്റി അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും. കെഎസ്ഇബിയുടെ സാങ്കേതികമികവും സർക്കാരിന്റെ ക്രിയാത്മകമായ കർമപദ്ധതിയുമാണ് നേട്ടത്തിനുപിന്നിൽ.പ്രധാന പാതകൾക്കുപുറമെ ഗ്രാമീണമേഖലകളിലേക്കും ചാർജിങ് സൗകര്യം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ നിർവഹണച്ചുമതല കെഎസ്ഇബിക്കാണ്. എല്ലാ സ്‌റ്റേഷനുകളിലും ഡിജിറ്റൽ പേമെന്റ് സൗകര്യവുമുണ്ടാകും. പുതിയ സ്‌റ്റേഷനുകളുടെ സ്ഥാനം,…

    Read More

    വന്യജീവി ആക്രമണം; റിപ്പോര്‍ട്ട് തേടി പട്ടികജാതി ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ റിപ്പോര്‍ട്ട്

    കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരകൊല്ലിയില്‍ എസ്.റ്റി സമുദായക്കാരിയായ രാധ ജനുവരിയില്‍ കടുവ ആക്രമണത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ലഭിച്ച പരാതിയിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയത്. വയനാട് വന അതിര്‍ത്തിയിലെ ജനസഞ്ചാര മേഖലയില്‍ വന്യജീവി ആക്രമണം തടയുവാന്‍ മതിയായ സുരക്ഷ ഒരുക്കുവാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നപരാതിയില്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ്ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.എസ് റ്റി,എസ് സി സമുദായക്കാര്‍ ഭൂരിപക്ഷമുള്ള മേഖലയില്‍ വേണ്ടത്ര ജാഗ്രത കാണിക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയിലുണ്ട്.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ്…

    Read More

    നിർഭയ വയനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

    പൊഴുതന: സാമൂഹിക സന്നദ്ധ സംഘടനയായ നിർഭയ വയനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷിക ആഘോഷം പൊഴുതനയിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ കരുണ ഐ കെയർ ക്ലിനിക്കിന്റെ നേതൃത്തിൽ സൗജന്യ നേത്ര പരിശോധനയും പാലിയേറ്റീവ് കെയർ പദ്ധതി സമ്മാനവിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു. പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. ഫാത്തിമ.കെ,സുനീഷ് തോമസ്, സിബിൻ മോഹൻ,റോയ് തോമസ്, മാർഗരറ്റ് തോമസ്,കെപി സൈദ്…

    Read More

    ബൈക്ക് റാലിക്ക് സ്വീകരണം നൽകി കമ്പളക്കാട് വ്യാപാരികൾ

    കമ്പളക്കാട് ടൗണിൽ കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലിയോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിക്ക് സ്വീകരണം നൽകി. യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ വാവാച്ചി സെക്രട്ടറിമാരായ ജംഷീദ് കെ എം. മുത്തല് ലിച്ചി. എക്സിക്യൂട്ടീവ് മെമ്പർമാരായ അഫ്സൽ ടി കെ. വേണു സംഗമം. നൗഷാദ് സ്നേഹ.അഷ്റഫ് ശോഭ. മെജോ അഞ്ജലി. എന്നിവർ നേതൃത്വം നൽകി.

    Read More

      അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റി മീലാദ് റാലി നടത്തി

      അഞ്ചുകുന്ന് :അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. മഹല്ല് ഖത്തീബ് സിയാദ് ഫൈസി തിരുവനന്തപുരം, മഹല്ല് പ്രസിഡൻ്റ് കക്കാടൻ അബ്ദുല്ല, മസ്ജിദ് പുനർനിർമ്മാണ കമ്മറ്റി ചെയർമാൻ ഉസ്മാൻ അണിയേരി നേതൃത്വം നൽകി. വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മഹല്ല് ചെയർമാൻ പടയൻ അബ്ദുല്ല ഹാജി പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികൾ വിദ്യാർത്ഥികളുടെ കലാ- സാംസ്കാരീക മൽസരങ്ങൾ, ബുർദ്ദ മജ്ലിസ്, ദുആ സദസ്സ് തുടങ്ങിയ വിവിധ പരിപാടികളോടെ സമാപിച്ചു.

      Read More

        സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക

        മാനന്തവാടി: താന്നിക്കല്‍ വേമം പാടശേഖരത്തില്‍ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കൃഷിവകുപ്പ് സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.   ഒരു മാസം മുന്പാണ് പുഞ്ച കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞത്. നാളിതുവരെയായിട്ടും നെല്ല് സംഭരിക്കാൻ നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. 180 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാന നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കല്‍ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.   പലയിടങ്ങളിലും നെല്‍കൃഷി നഷ്ടത്തിലാകുന്പോള്‍ സപ്ലൈകോ വഴിയുള്ള നെല്ല്…

        Read More

        കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി

        lപുൽപ്പളളി: കേരള – കർണ്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കബനീ നദിയിൽ മുപ്പത് വർഷം മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പ പാലത്തിൻ്റെ ശിലസ്ഥാപന വാർഷികത്തിൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബൈരക്കുപ്പയിൽ ശ്രദ്ധക്ഷണിക്കൽ കൂട്ടായ്മ നടത്തി . .അന്തർസംസ്ഥാന ഗതാഗതത്തിനും , വാണിജ്യ മേഖലയിൽ വൻകുതിപ്പിനും , കാരണമാകുമായിരുന്ന പാലം ടെണ്ടർ നടപടി ആരംഭിച്ച ശേഷം അട്ടിമറിക്കപ്പെട്ടത് അന്തർ സംസ്ഥാന ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് . വയനാട് മൈസൂർ ജില്ലകളുടെ വൻ വികസനം ഉറപ്പാക്കുന്ന പാലം നിർമ്മാണത്തിന് ബന്ധപ്പെട്ട…

        Read More

          തയ്‌ക്വാൻഡോ അക്കാഡമി കൽപറ്റയിൽ തുടക്കമായി

          കൽപറ്റ : അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ വയനാടിൻ്റെ കീഴിൽ കൽപറ്റ ത്വയ്കോൺ ഡോ അക്കാഡമി കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി . കൽപറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉത്‌ഘാടനം ചെയ്തു . കെൻ യുറിയു കരാത്തേ ഡോ അസോസിയേഷൻ ഇന്ത്യ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു. അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ മുഖ്യാതിഥി…

          Read More

            ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു

            ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ഒരു വാഹനാപകടത്തിൽ ബങ്കളുരുവിൽ മരണപ്പെട്ടു. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്, ഭർത്താവ് ആകർഷ് എസ്. എൽ. (ബാഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് , സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി. സംസ്കാരം : വ്യാഴാഴ്ച രാവിലെ…

            Read More