ചുരുളിയിലെ യാത്രാ ദുരിതത്തിന് പരിഹാരം,റോഡ് നിര്‍മ്മാണത്തിന് 5.64 കോടി;നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു

തൊണ്ടർനാട് : ചുരുളിയിലെ യാത്രാ ദുരിതത്തിന് പരിഹാരം,റോഡ് നിര്‍മ്മാണത്തിന് 5.64 കോടി;നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ചുരുളി വനഗ്രാമത്തിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരം. അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തി പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദഘാടനം ചെയ്തു. വനം വകുപ്പിന് കീഴിലെ പേര്യയ റെഞ്ച് ഓഫീസ് പരിധിയിലെ അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെ നാലര കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിന്…

Read More

    ജില്ലയിലെ ആദ്യ 128-സ്ലൈസ് CT സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

    മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി. നസീറ ആസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ മാനേജിങ് ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ചെയർമാനുമായ ഡോ. ആസാദ്‌ മൂപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. മെഡിക്കൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്…

    Read More

      മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി

      മാനന്തവാടി മെഡിക്കൽ കോളജ് ഓഫീസിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തികളുടെ നിർമാണം പൂർത്തിയായി. മന്ത്രി ഒ ആർ കേളുവിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 1.70 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുൻവശത്തും പിൻവശത്തും സംരക്ഷണ ഭിത്തി നിർമ്മാണം പൂര്‍ത്തീകരിച്ചത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലിന് ശേഷം പരിസരത്തെ നഴ്സിങ് കോളജ് കെട്ടിടത്തിനും തൊട്ടടുത്തുള്ള ചൂട്ടക്കടവ് പ്രദേശവാസികൾക്കും ഭീഷണിയായി ഭാഗത്താണ് പൊതുമരാമത്ത് കെട്ടിട വിഭാഗം സംരക്ഷണഭിത്തി നിർമിച്ചത്.   2018ലെ പ്രളയത്തിലാണ് ഓഫീസിന്റെ മുൻവശത്തേയും പിൻവശത്തെയും ഭിത്തികൾ…

      Read More

      ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

      ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.   ഇനി ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ല. കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിന്റെ അളവ്, തീയതി…

      Read More

        ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

        മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം ജീവിത ശൈലി ആയുർവേദ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനചാരണം സംഘടിപ്പിച്ചു. ചുണ്ടമുക്ക് രണ്ടേനാൽ സാംഗ ക്ലബ്ബിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തി.   എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ആയുഷ്ഗ്രാം മെഡിക്കൽ ഓഫീസർ ഡോ….

        Read More

          സിബിഎസ്ഇ വയനാട് ജില്ലാ കലോത്സവം സമാപിച്ചു

          കൽപറ്റ: ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു. കാറ്റഗറി ഒന്ന് വിഭാഗത്തിൽ ഹിൽബ്ലൂം സ്കൂൾ സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ, മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി 2 വിഭാഗത്തിൽ മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ, ബത്തേരി ഭാരതീയ വിദ്യാമന്ദിർ, പൂമല മെക്ലോട്സ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവർ യഥാക്രമം ഒന്നു മുതൽ 3 വരെ…

          Read More

          കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രതിനിധികള്‍ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി

          കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടത്ത് ജൂലൈ 30നു പുലര്‍ച്ച ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കേരള യൂത്ത് ഫ്രണ്ട്(ജേക്കബ്) പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സമീര്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ്,നുസൈര്‍ തെഞ്ചേരി, പി. പ്രഭാകരന്‍ നായര്‍, ബൈജു ഐസക്, ഉല്ലാസ് നരിവേലി, ഇ. ബിനീഷ് ബാബു, ബാബു പൊടിയാടാന്‍, സാക്കിര്‍ തുവ്വൂര്‍, യാസിര്‍ അറഫാത്ത് എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം. നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നം തകര്‍ത്ത…

          Read More

          ഹൈസ്കുൾ വിഭാഗത്തിൽ വിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ

          മാനന്തവാടി : സ്കൂൾ തുറന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുംവിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ. ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിൽ പദ്ധതിആരംഭിക്കാത്തത്. എൽ പി യുപി സ്കുളുകളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഈ വിഭാഗങ്ങളിൽ പ്രാദേശികമായി സ്കുളുകൾ ഉണ്ട്. എന്നാൽ ഹൈസ്കുളുകലെക്ക് ഏറെ ദൂരം സഞ്ചരിച്ച് വേണംവിദ്യാർത്ഥികൾ ക്ക് സ്കൂളിലെത്താൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി വൈകുന്നത് വിദ്യാർത്ഥികളുടെ പഠിപ്പ്മുടങ്ങുമെന്നആശങ്കയിലുമാണ് രക്ഷിതാക്കൾ.തോൽപ്പെട്ടി, തൃശ്ശിലേരി , കാട്ടിക്കുളം എന്നി സ്കൂളുകളാണ് തിരുനെല്ലിയിൽ ഹൈസ്കൂൾ…

          Read More

            വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

            തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം എന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവർക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ ഒമ്പതിന്…

            Read More

              എം.ഡി.എം.എയും കഞ്ചാവുമായി റിസോര്‍ട്ട് നടത്തിപ്പുകാരന്‍ പിടിയില്‍

              എം.ഡി.എം.എയും കഞ്ചാവുമായി റിസോര്‍ട്ട് നടത്തിപ്പുകാരന്‍ പിടിയില്‍   – പിടിയിലായത് കോമേഴ്ഷ്യൽ അളവിൽ ലഹരി കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ്   കല്‍പ്പറ്റ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും എം.ഡി.എം.എയും കഞ്ചാവുമായി പിടിയില്‍. റിസോര്‍ട്ട് നടത്തിപ്പുകാരനായ അമ്പിലേരി, റീമാ കോട്ടേജ്, കെ. ഷൈജല്‍(43)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ 2025 ജൂണില്‍ വാണിജ്യ അളവില്‍ എം.ഡിഎംഎയുമായി പിടിയിലായിരുന്നു. വില്‍പ്പനയ്ക്കായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 76.44…

              Read More