കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് വാകേരി സ്വദേശി പി ഡി രാജേഷിന്

സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള  അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ്  എജിനീയർ പി ഡി രാജേഷ്. കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്. കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത്…

Read More

    എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

    കൽപ്പറ്റ: എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍.എസ്.എസ് യുവ ജാഗരണ്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 2026 ജൂലൈ 29 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.   മത്സരത്തില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ ദില്‍നത്ത്, വി.ജി ഡെല്‍വിന്‍, എന്നിവര്‍ ഒന്നാം സ്ഥാനവും…

    Read More

      അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം; ജില്ലാതല ബോധവൽക്കരണ ക്ലാസ് മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു.

      മുട്ടിൽ: ഡിസംബർ 1 അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനഎയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ കൂട്ടുചേർന്നുള്ള ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെ കുറിച്ചുള്ള ജില്ലാതല ബോധവൽക്കരണ ക്ലാസ് ഡബ്ല്യു.എം.ഒ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ഹെഡ് എം.എം.അബ്ദുൽ നിസാർ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ അധ്യക്ഷത വഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ്…

      Read More

        വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു

        പുൽപ്പള്ളി: വയനാട് പുൽപ്പളളി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയിൽ വിജയിച്ച രണ്ട് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ഡിസിസിയുടെ നിർദേശത്തെ തുടർന്നാണ് രാജി. സെലിൻ മാനുവൽ, ഗീത കുഞ്ഞികൃഷ്‌ണൻ എന്നിവരാണ് രാജിവെച്ചത്. ഇരുവരും ബിജെപി പിന്തുണയോടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും പരസ്പ്‌പരം വോട്ട് ചെയ്‌തുവെന്ന് ആരോപണമുയർന്നിരുന്നു. എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളിൽ യുഡിഎഫ് പിന്തുണയോടെ…

        Read More

        “ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തി

        എടവക : എടവക ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് എം.സി.എഫ് പരിസരത്ത് നടപ്പിലാക്കിയ “ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചുപ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ , വാർഡ് മെമ്പർ ഉഷ വിജയൻ എന്നിവർ സംസാരിച്ചു.

        Read More

        “വയനാടിന് ഒരു കൈതാങ്ങ്” യാത്രയ്ക്ക് ചുരം സംരക്ഷണ സമിതി സ്വീകരണം നൽകി.

        താമരശ്ശേരി: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കോഴിക്കോട് ബീച്ച് ശാഖ നടത്തിയ വയനാടിന് ഒരു കൈതാങ്ങ് യാത്രയ്ക്ക് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി മർക്കസ് നോളേജ് സിറ്റിയിൽ വച്ച് സ്വീകരണം നൽകി. പി.കെ. സുകുമാരൻ (ജനറൽ സെക്രട്ടറി ‘ചുരം സംരക്ഷണ സമിതി) സ്വാഗതവും മൊയ്തു മുട്ടായി അദ്ധ്യക്ഷതയും വഹിച്ചു. മെക്ക് 7 ക്യാപ്റ്റൻ ആഷിർ അലിയെ മൊയ്തു മുട്ടായി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു. മെക്ക് 7 അംഗങ്ങളും മുത്തു അബ്ദുൾ…

        Read More

          ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.

          പടിഞ്ഞാറത്തറ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാരാമ്പറ്റ ഡബ്ല്യുഎംഒ ടി കെ എം ഓർഫനേജിലെ പ്രതിഭകളെ വയനാട് മുസ്ലിം ഓർഫനേജ് പൂർവവിദ്യാർഥി കൂട്ടായ്മ – ഫോസ്മോ വയനാട് ആദരിച്ചു. ഡബ്ല്യുഎംഒ കാര്യദർശിയായിരുന്ന എം എ മുഹമ്മദ് ജമാലിൻ്റെ പേരിലുള്ള ജമാലുപ്പ എൻഡോവ്മെന്റും ക്യാഷ് അവാർഡും ഡബ്ല്യുഎംഒ വൈസ് പ്രസിഡൻ്റ് മായൻ മണിമ വിതരണം ചെയ്തു. അഞ്ചാം തരത്തിൽ അമീറ പി ഏഴാം തരത്തിൽ…

          Read More

            ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം; കെ പി എസ് ടി എ

            മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജീവക്കാരോടുള്ള ശത്രുതാമനോഭാവം സിവിൽ സർവ്വീസിൻ്റെ തകർച്ചയ്ക്ക് കാരണമാകും. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ്…

            Read More

            വയോധികൻ കാറിടിച്ച് മരിച്ചു

            അരപറ്റ: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. നെടുങ്കരണ സ്വദേശി സുബ്ബയ്യൻ (65) ആണ് മരിച്ചത്.നെടുങ്കരണ പുതിയ പാടിയിലാണ് അപകടം. മൃതദേഹം അരപ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജിൽ. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ഭാര്യ: രാധ. മകൾ: അനു.

            Read More

            ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി

            കല്‍പ്പറ്റ: കല്‍പ്പറ്റ മുസ്്‌ലിം കോ ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ ഇസ്രായേല്‍ ഭീകരതക്കും കൂട്ടക്കൊലക്കുമെതിരെയും ഫലസ്തീനിലെ കൊലചെയ്യപ്പെടുന്ന കുട്ടികളടക്കമുള്ള നിസഹായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കല്‍പ്പറ്റ നഗരത്തില്‍ റാലി സംഘടിപ്പിച്ചു. വിവിധ മുസ്്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ റാലിക്ക് വലിയ പള്ളി ഇമാം ഹാഫിള് സ്വാലിഹ് ഹുദവി, ചെറിയ പള്ളി ഖതീബ് സയ്യിദ് മുഹമ്മദ് ഫള്‌ല് ജിഫ്രി, കെ.എന്‍.എം ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി സി. സൈതലവി സ്വലാഹി, ജമാഅത്തേ ഇസ്്‌ലാമി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്, പി.കെ അബൂബക്കര്‍,…

            Read More