പ്രകൃതി പഠനവുമായി സ്കൗട്ട്സ് & ഗൈഡ്സ് ഹൈക്കിംഗ് നടത്തി

    കാക്കവയൽ: പ്രകൃതിയെ തൊട്ടറിഞ്ഞും സാഹസികത ശീലിച്ചും കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചീങ്ങേരി മലയിലേക്ക് ഹൈക്കിംഗ് സംഘടിപ്പിച്ചു. കുട്ടികളിൽ ശാരീരികക്ഷമത വളർത്തുന്നതിനും പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച യാത്രയിൽ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.        സ്കൗട്ട്സ് & ഗൈഡ്സ് ക്യാപ്റ്റൻമാരായ ഡോ. കാർത്തിക എസ്.കെ, ശ്യാമള പി.കെ എന്നിവർ ഹൈക്കിംഗിന് നേതൃത്വം നൽകി. അധ്യാപകരായ സോമൻ പി.കെ, അബ്ദുൾ റസാഖ്, ബിന്ദു എൻ.കെ, അശോകൻ…

    Read More

    മീനങ്ങാടി സെന്റ് പീറ്റേഴ്സിൽ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.

      മിനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വായന പക്ഷാചരണം ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി ഉദ്ഘാടനം ചെയ്തു മാനേജർ അനിൽ ജേക്കബ് കത്തീഡ്രൽ വികാരി ഫാദർ ബിജുമോൻ കർലോട്ടു കുന്നേൽ ട്രസ്റ്റി. ടി.കെ തോമസ് പ്രിൻസിപ്പാൾ നൈജിൽ കെ എഫ്, പിടിഎ പ്രസിഡണ്ട് സാലു ജോസഫ്,സ്കൂൾ ലീഡർമാരായ സാറാ മെറിൻ സാലു, അലൻ ക്രിസ്റ്റോ ജോഷ് എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളിലെ വായനശീലം വളർത്തുന്നതിനായി മാനേജ്മെന്റ് പി ടി എ യും…

    Read More

    മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ ഡോ. ജസ്റ്റി ജോസഫിന്

    2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ വയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി. ഇൻഡോറിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലി ചെയ്ത് വരുന്നു. വടുവൻചാൽ കോട്ടൂരിലെ കർഷകനായ മുടകര – എം. പി. ജോസഫിൻ്റേയും സുൽത്താൻബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി അധ്യാപിക എ.എം. ശോശാമ്മയുടേയും മകളാണ്. ഏക സഹോദരൻ ക്രിസ്റ്റി ജോസഫ് ( ഡേറ്റ…

    Read More

      വാസുദേവൻ ചീക്കല്ലൂരിനെ ആദരിച്ചു

      വൈത്തിരി : മലബാർ സ്പെഷൽ പോലീസ് 1998 ബാച്ചിന്റെ 28-ാം സമ്മേളനത്തിന്റെ ഭാഗമായി വൈത്തിരിയിൽ നടന്ന ” ചുരം “എന്ന് പേരിട്ട ചടങ്ങിലെ പൊതു സമ്മേളനത്തിൽ പ്രശസ്ത ഗോത്ര സാഹിത്യകാരൻ വാസുദേവൻ ചീക്കല്ലൂരിനെ ആദരിച്ചു. വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ ആർ എൻ പ്രശാന്ത് ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. അധ്യാപകനും, മുൻ പോലീസ് ഓഫിസറുമായിരുന്ന സുനിൽ എം ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ ഷാജി പുൽപള്ളി മുഖ്യ പ്രഭാഷണം നടത്തി. കമ്പളക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ…

      Read More

      ലഘു ചിത്രം ചിതലരിക്കാത്ത ഓർമ്മകൾ റിലീസ് ചെയ്തു

      മാനന്തവാടി: മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൗൺസിൽ പ്രസിഡൻ്റ് പി.ടി. സുഗതൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി സ്വിച്ചോൺകർമ്മം നിർവഹിച്ചു. അഭിനേതാക്കൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ഉപഹാര സമർപ്പണം നടത്തി ഷാജൻ ജോസ് ആശംസകൾ അറിയിച്ചു ,സുരേഷ് കുമാർ സ്വാഗതവും,മനു മുള്ളേരിയ നന്ദിയും പറഞ്ഞ ചടങ്ങിൽ നിരവധി കലാ ആസ്വാദകർ പങ്കെടുത്തു. ഭൂപരിഷകരണത്തിൻ്റെ ഫലമായി കൃഷിഭൂമി സ്വന്തമായ കുടിയേറ്റ പ്രദേശങ്ങളിലെ ദരിദ്രകർഷകരോടൊപ്പം അതുവരെയില്ലാത്ത…

      Read More

      ജില്ലയിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് വിദഗ്ധ സംഘം രൂപീകരിച്ചു.

      കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് (പി.ഡി.എൻ.എ) (Post Disaster Needs Assessment) സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവായി. ജില്ലയിലെ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് പി.ഡി.എൻ.എയുടെ പ്രധാന ലക്ഷ്യം. സംഘത്തിൻ്റെ പ്രവർത്തനങ്ങൾ ഇന്ന് (ഓഗസ്റ്റ് 26) മുതൽ ഓഗസ്റ്റ് 31 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കും. മാർഗ്ഗനിർദ്ദേശവും സാങ്കേതിക സഹായവും നൽകുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ…

      Read More

      ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

      കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സ്മിത, സീനിയർ അസിസ്റ്റൻ്റ് വിവേകാനന്ദൻ മാസ്റ്റർ, ജഷീന, എന്നിവർ നേതൃത്വം നൽകി.

      Read More

        തരുവണ-കുറ്റിയാടി റോഡിൽ കാത്തിരിക്കുന്നത് അഗാധ ഗർത്തം; വൻ അപകടഭീഷണി

        തരുവണ: കോടികൾ ചിലവഴിച്ച് അത്യാധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ തരുവണ-കുറ്റിയാടി റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് വൻ മരണക്കെണി. തരുവണ എഴേ നാല് കഴിഞ്ഞ ഉടനെ റോഡിന്റെ ഇടതുവശത്തായി രൂപപ്പെട്ടിട്ടുള്ള അഗാധമായ ഗർത്തമാണ് നിത്യേനയുള്ള നൂറുകണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നത്.   രണ്ടാൾ ഉയരത്തോളം താഴ്ചയുള്ള ഈ ഗർത്തം റോഡിന്റെ വശങ്ങളിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് കിടക്കുന്നത്. മുൻപ് നടന്ന നവീകരണ പ്രവർത്തനങ്ങളിലും ഇപ്പോൾ പൂർത്തിയായ പ്രവൃത്തിയിലും ഈ ഭാഗം മാത്രം അധികൃതർ അവഗണിച്ചുവെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി….

        Read More

        അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു

        അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് അങ്കണവാടി കലോൽസവം. ബട്ടർഫ്ളൈസ് – 2023-24 എന്ന പേരിൽ അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. എ എസ് വിജയ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, പി ടി…

        Read More

        പൾസ് എമർജൻസി ടീം; മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

        വൈത്തിരി: പൾസ് എമർജൻസി ടീം കേരളയുടെ മെംബർഷിപ് വിതരണോദ്ഘാടനം വൈത്തിരി യൂണിറ്റിൽ വച്ച് നടന്നു. പൾസ് എമർജൻസി ടീം കേരള സംസ്ഥാന ജനറൽ സെക്രട്ടറി സലീം കൽപറ്റ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി സാലിം മേപ്പാടി, വൈത്തിരി യൂണിറ്റ് സെക്രട്ടറി അൻവർ , യൂണിറ്റിലെ അംഗങ്ങളായ ജുബൈർ, ഷാഹുൽ, ജംഷീർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 11 മുതൽ 21 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്.

        Read More