വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജുനൈദ് കൈപ്പാണിയെ ആദരിച്ചു

വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ള ഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ…

Read More

    കേരളത്തിൽ വീണ്ടും മഴ കനക്കും; നാളെ വയനാട് ഉൾപ്പടെ ആറു ജില്ലകളിൽ മഞ്ഞ അലർട്ട്

    തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ (03/09/2025) തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാൾ (04/09/2025) കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ…

    Read More

    ബാലസൗഹൃദ രക്ഷകര്‍തൃത്വം ഏകദിന പരിശീലനം സംഘടിപ്പിച്ചു.

    മീനങ്ങാടി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സുരക്ഷിത ബാല്യം സുന്ദര ഭവനം’ വിഷയത്തില്‍ ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക കുടുംബാന്തരീക്ഷം ബാലസൗഹൃദ ഇടങ്ങളാക്കുക ലക്ഷ്യമിട്ട് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം കെ ഷാജു ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണം, വനിതാ-ശിശു വികസനം, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക മാനസിക ലൈംഗിക…

    Read More

      ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു

      ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു.   വൈബ് ഫോർ വെൽനസ്സ്‌ – ഹെൽത്തി കേരള ക്യാമ്പയിനിലെ പ്രമേയമായ ആരോഗ്യസംരക്ഷണത്തിന് നല്ല ആഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ തൃശ്ശിലേരി എം എ ഹാളിൽ വച്ച് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്, ജീവിത…

      Read More

        ആദിവാസി ഭൂസമരം അനിശ്ചിതത്വത്തിൽ; പ്രതീക്ഷ മങ്ങി രണ്ടാംഘട്ട ഭൂസമരക്കാർ

        കൽപ്പറ്റ: വയനാട്ടിലെ ആദിവാസികൾ കൃഷിക്കും താമസത്തിനുമായി ഭൂമി ആവശ്യപ്പെട്ട് നടത്തുന്ന രണ്ടാംഘട്ട ഭൂസമരം പതിറ്റാണ്ട് പിന്നിട്ടിട്ടും എങ്ങുമെത്താതെ അനിശ്ചിതമായി നീളുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ (എ.കെ.എസ്) നേതൃത്വത്തിലും, ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിലുമായി 2012-ൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നിക്ഷിപ്ത വനഭൂമിയിൽ ആരംഭിച്ച സമരമാണ് തീരുമാനമാകാതെ തുടരുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിക്കാത്തതാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈവശരേഖ നൽകുന്നതിനുള്ള പ്രധാന തടസ്സമെന്ന് എ.കെ.എസ്. നേതാക്കൾ പറയുന്നു….

        Read More

          ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

          മാനന്തവാടി: ബത്തേരി രൂപത യുടെ സാമൂഹിക വിഭാഗമായ ശ്രേയസ് മാനന്തവാടി മേഖല പേരിയ യൂണിറ്റ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി ശ്രേയസ് പെരിയ യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോയ് തെങ്ങും തോട്ടത്തിൽ അധ്യക്ഷത വഹിച്ചു യൂണിറ്റ് ഡയറക്ടർ ഫാദർ സണ്ണി വെട്ടിക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംജി ബിജു വൈസ് പ്രസിഡണ്ട് റാബിയ അബ്ബാസ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസി ജോസ് പെരിയ ബ്ലോക്ക് ഡിവിഷൻ മെമ്പർ ബെന്നി ആന്റണി വാർഡ് മെമ്പർമാരായ…

          Read More

            ‘തണലറ്റവർക്ക് തുണയാവുക’ മെഡിക്കൽ കാർഡ് വിതരണം നടത്തി

            പന്തിപ്പൊയിൽ :എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ പന്തിപ്പൊയിൽ യൂണിറ്റ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ഗഫൂർ അഹ്സനി പദ്ധതി വിശദീകരിച്ചു. മമ്മൂട്ടി പി.സി, പോള മുഹമ്മദ്‌, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി മാഷ്, അമീൻ ഇസത്ത് ലത്തീഫി,മമ്മൂട്ടി…

            Read More

              കൂടിൻ്റെ സ്നേഹ സമ്മാനം തെങ്ങിൻ തൈ നട്ട് ഉൽഘാടനം ചെയ്തു

              മീനങ്ങാടി:- യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ കൂടിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ ഇടവകക്കാർക്ക് നൽകിയ തെങ്ങിൽ തൈ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗിസ് മോർ സ്തേഫാനോസ് തൈ നട്ട് ഉൽഘാടനം ചെയ്തു വികാരി ഫാദർ ബിജുമോൻ കാർലോട്ടുക്കുന്നേൽ വൈദിക ശ്രേഷ്ഠരായ ഫാദർ സോജൻ വാണാക്കുടി , ഫാദർ എൽദോ ലീലാഭവനം ഫാദർ ലിജോ ട്രസ്റ്റി ടി.കെ തോമസ് സെക്രട്ടറി വി.എം സാബു , ജോ: ട്രസ്റ്റി…

              Read More

              എം.ജെ.എസ്.എസ്.എ ഭദ്രാസന കലോൽസവ സപ്ലിമെന്റ് പ്രകാശനം ചെയ്തു

              മീനങ്ങാടി : സെപ്തംബർ 22 ന് മീനങ്ങാടി ബി.എഡ് കോളജ് കാമ്പസിൽ നടക്കുന്ന എം.ജെ. എസ്.എസ്.എ ഭദ്രാസന കലോൽസവത്തിന് മുന്നോടിയായുള്ള സപ്ലിമെൻ്റ് പ്രകാശനം നടന്നു. മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് സണ്ടേസ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസിന് നൽകി പ്രകാശനം ചെയ്തു.ഫാ.ഷൈജൻ മറുതല ,ഫാ.സിനു തെക്കേത്തോട്ടത്തിൽ ,ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി ,എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എ ൻ…

              Read More

              പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്

              പുൽപ്പള്ളി.. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ നിർവഹിക്കും ഇപ്പോൾ ടൗണിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പലവിധ അസൗകര്യങ്ങൾ…

              Read More