ശ്രീനാരായണസന്ദേശങ്ങൾ ദാർശനികതയുടെ പ്രായോഗിക രൂപം:ജുനൈദ് കൈപ്പാണി

മാനന്തവാടി: വിദ്യാഭ്യാസം, സംസ്കാരം, സാമ്പത്തിക വളർച്ച, ജീവിതരീതി എന്നിവയിൽ സമൂല മാറ്റമുണ്ടാകണമെന്നു നിഷ്‌കർഷിച്ച ദാർശനികതയുടെ പ്രായോഗിക രൂപമാണ് ശ്രീനാരായണ ഗുരു ആവിഷ്കരിച്ചതെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് വിളംബര സംഗമത്തിൽ ഗുരു- ഗാന്ധി സംഗമ ശതാബ്ദി പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്കു മനസ്സിലാക്കാൻ പ്രയാസമുള്ള ദാർശനിക ആശയങ്ങൾ ഗാന്ധിജിയും ഗുരുവും ലളിതമാക്കി അവതരിപ്പിച്ചു. ശ്രീനാരായണ…

Read More

വയനാട് പുനരധിവാസ ഫണ്ട്: ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി രാഹുല്‍ ഗാന്ധി.

ഡൽഹി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കി. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടി ഘടകങ്ങളും പോഷക സംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാം. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു…

Read More

അർഹതയ്ക്ക് ഒരു അംഗീകാരം; വിദ്യാർത്ഥികളെ ആദരിച്ചു.

മാനന്തവാടി : വയനാട്ടിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ competitor Group of Institution പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെത്തി ആദരവ് ഏറ്റുവാങ്ങി.. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷ വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ ഉമ മാധവി സ്വാഗതം ആശംസിച്ചു. മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.. ജർമൻ യൂണിവേഴ്സിറ്റി പ്രതിനിധികളായ Dr Reis Mulita, ligle kikija യും വിദ്യാഭ്യാസ നിരൂപകൻ ആസിഫ്…

Read More

    ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ പരാതി

    തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് പരാതി നല്‍കിയത്. ഷീബ പ്രമോദ് മൂന്നു മാസമാണ് വേദന അനുഭവിച്ചത്. ഡിസംബര്‍ മൂന്നിനാണ് മേനംകുളം സ്വദേശിനി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികില്‍സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു…

    Read More

      ‘കാണാതായത് 4 ദിവസം മുമ്പ്; മൃതദേഹത്തിന് അത്ര പഴക്കമില്ല’: ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

      ബെംഗളൂരു ∙ വിനോദസഞ്ചാരത്തിനിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദയെ കാണാതായ സമയത്തു തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം പരിശോധിച്ചിരുന്നുവെന്നു വല്യച്ഛൻ ശശിധരൻ പറഞ്ഞു.   അപ്പോള്‍ കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. കുട്ടിയെ കാണാതായിട്ടു നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ലെന്നും ശശിധരൻ വിശദീകരിച്ചു. മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം മറുവശത്തായിരുന്നു. എന്നാൽ ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും, കാണാതായത്…

      Read More

      കെ.പോളിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

      വെണ്ണിയോട്: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റും യുഡിഎഫ് കോട്ടത്തറ മണ്ഡലം കൺവീനറുമായ കെ.പോളിൻ്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി. സി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ പി സി സി വർക്കിങ് പ്രസിഡൻ്റ് ടി സിദ്ധിഖ് എം.എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ടി ജെ ഐസക്, പി സി അബ്ദുള്ള, വി.ജെ ജോസ്, എസ് പി സജി, വിസി അബൂബക്കർ , പി എ സൂപ്പി ക്കുട്ടി,…

      Read More

        സുരക്ഷാ ക്രമീകരണത്തിന് 3000 ലധികം പോലീസുകാർ

        നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ലോക്കല്‍ പോലീസ്, കേന്ദ്ര സായുധ സേന (ബി.എസ്.എഫ്), മഹാരാഷ്ട്ര സ്‌പെഷ്യല്‍ ആംഡ് പോലീസ്, ഐ.ആര്‍ ബറ്റാലിയന്‍, കേരള ആംഡ് പോലീസ്, എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, എസ്.എ.പി, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 3000 ലധികം പേരെ വിവിധ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലാ -സംസ്ഥാന അതിര്‍ത്തികളിലെ പിക്കറ്റ് പോസ്റ്റുകള്‍, പട്രോളിങ്, വാഹന പരിശോധന…

        Read More

          ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട്ടിൽ ടൂറിസം മീറ്റ് നടത്തും

          മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ ജനറൽ ബോഡി യോഗം മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചു നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. രമിത് രവി അധ്യക്ഷനായിരുന്നു. വയനാട്ടിലെ ചെറുകിട ഇടത്തരം ടൂറിസം സംരംഭകരുടെ ബിസിനസ് പുരോഗതി ലക്ഷ്യമാക്കി ടൂറിസം ബിസിനസ്സ് മീറ്റ് നടത്താൻ ആക്ട് വയനാട് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. വയനാട്ടിലേക്കുള്ള ചുരം ബൈപാസ്സുകളുടെ പ്രവർത്തികൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലാ പ്രസിഡന്റായി മനു…

          Read More

            ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

            മാനന്തവാടി നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് കല്ലു മൊട്ടം കുന്ന് നിളാര ഹിൽസ് ഓഡിറ്റോറിയത്തിൽ നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ ഷീജ ഫ്രാൻസിസ്, ശരണ്യ ശ്രീജിത്ത്, സബിത, സെക്രട്ടറി അനിൽ രാമകൃഷ്ണൻ, ക്ളിൻ സിറ്റി മാനേജർ ഇൻ ചാർജ് എസ് ഷൈജു എന്നിവർ സംസാരിച്ചു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അനുപ് ക്ലാസിന്  നേതൃത്വം നൽകി.

            Read More

              ഉരുൾബാധിതരായ നാല് കുടുംബങ്ങൾക്ക് നാളെ സ്നേഹ ഭവനം സമ്മാനിക്കും 

              വെള്ളമുണ്ട: 2024 ജൂലൈയിലെ ഉരുൾ ദുരന്തത്തിൽ ഒലിച്ചു പോയ നാല് കുടുംബങ്ങളൾക്ക് നാളെ വെള്ളമുണ്ട സിറ്റിയിൽ സ്നേഹവീട് കൈമാറും ദുര ന്തത്തിൻ്റെ എല്ലാ ഭീകരതയും അനുഭവിച്ച നാല് കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കു ന്നത് വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് സിറ്റി മഹല്ലിൽ സമസ്ത കോർഡി നേഷൻ കമ്മിറ്റിയുടെ അൽബിറ് പ്രീ സ്‌കൂളി ലെ കുരുന്നുകൾ സ്വരൂപിച്ച തുകയും, കോഴിക്കോട് മയ്യന്നൂർ മഹല്ല് കമ്മിറ്റിയുടെയും സാമ്പത്തിക സഹകരണം കൊണ്ടാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്, വെള്ളമുണ്ട സിറ്റിയിലെ പാറക്ക ഉസ്മാൻ എന്ന വ്യക്തിയാണ്…

              Read More