ജൈവവൈവിധ്യ സംരക്ഷണത്തിന് ഔഷധ സസ്യങ്ങള്‍ -തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു

ജൈവവൈവിധ്യ സംരക്ഷണത്തിന് ഔഷധ സസ്യങ്ങള്‍ -തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു വനമേഖലയോട് ചേര്‍ന്നുള്ള ഗ്രാമപഞ്ചായത്തുകളില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് ഔഷധ സസ്യ പരിപാലനത്തിനൊരുങ്ങി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. തവിഞ്ഞാല്‍, തിരുനെല്ലി, പൂതാടി, പൊഴുതന, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളാണ് ഔഷധസസ്യ പരിപാലന പദ്ധതിക്ക് തെരഞ്ഞെടുത്തത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗോദാവരി കോളനിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ നട്ടു പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പദ്ധതി ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തദ്ദേശീയ വൃക്ഷമായി…

Read More

    കർണാടക ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു പരിക്കേറ്റ ഒന്നര വയസ്സുകാരനും മരണപ്പെട്ടു : മരണം മൂന്നായി

    *കർണാടക ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു പരിക്കേറ്റ ഒന്നര വയസ്സുകാരനും മരണപ്പെട്ടു : മരണം മൂന്നായി   വായനാട്: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര) മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് കഴിഞ്ഞ ദിവസം…

    Read More

      വയനാട്ടിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ ഡീസൽ ക്ഷാമം പരിഹരിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. 

      വയനാട്ടിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ ഡീസൽ ക്ഷാമം പരിഹരിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ.   അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചു.   വിഷയം:- ഡീസല്‍ പ്രതിസന്ധി മൂലം വയനാട് ജില്ലയില്‍ ബസ് സര്‍വീസുകള്‍ തടസപ്പെട്ടത് സംബന്ധിച്ച്.   വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി സര്‍വീസുകള്‍ പൂര്‍ണ്ണമായും, നിരവധി സര്‍വീസുകള്‍ ഒരു ട്രിപ്പ് മാത്രം നടത്തി ഭാഗികമായി നിര്‍ത്തിവെച്ചതുമൂലം, സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം പൂര്‍ണ്ണമായും തകരാറിലായിരിക്കുകയാണ്….

      Read More

      വയനാട് പു ന ര ധി വാ സം; ത ങ്ങ ൾ ക്ക് ന്യാ യ മാ യ ആ നു കൂ ല്യ ങ്ങ ൾ ന ൽ ക ണം: എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ

      ക ൽ പ റ്റ :എ ൽ സ്റ്റ ൺ എ സ്റ്റേ റ്റി ലെ തൊ ഴി ലാ ളി ക ൾ അ നി ശ്ചി ത കാ ല സ മ രം തു ട ങ്ങി. ത ങ്ങ ൾ പു ന ര ധി വാ സ ത്തി ന് എ തി ര ല്ലെ ന്നും എ ന്നാ ൽ, വ ർ ഷ ങ്ങ ളാ യി…

      Read More

        കൃഷിയെ അറിയാൻ; പഠനയാത്ര സംഘടിപ്പിച്ചു

        കൃഷിയെ അറിയാൻ; പഠനയാത്ര സംഘടിപ്പിച്ചു പൂമല സെയിൻ്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൃഷിയെ അറിയാൻ പഠനയാത്ര നടത്തി. വിവിധ കൃഷിരീതികൾ അറിയാനും ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ടിഷ്യുകൾച്ചർ പ്രവർത്തനരീതികൾ മനസ്സിലാക്കാനും സാധിച്ചു. കൃഷിയെ അറിയാനുള്ള ഈ പരിപാടിയിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ പങ്കെടുത്തു

        Read More

          ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

          കൽപ്പറ്റ: ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, വളര്‍ത്തുമൃഗ ഇന്‍ഷുറന്‍സ്, വീട് പെര്‍മിറ്റ്, വൈദ്യുതീകരണം, ക്ഷേമ പെന്‍ഷന്‍, വീട്ടു നമ്പര്‍ ലഭ്യമാക്കല്‍ തുടങ്ങി 12 ഓളം വിഷയങ്ങളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. പദ്ധതിയുടെ ആദ്യഘട്ട പര്യടനത്തില്‍ പെന്‍ഷന്‍, ക്വാറി, റോഡ്…

          Read More

          വിദ്യാർഥികൾ മാനവിക മൂല്യങ്ങൾ ഉയർത്തി പിടിക്കണം:കെ ദേവകി

          കൽപറ്റ:ആധുനിക കാലത്തിൽ പുതു തലമുറയ്ക്കു നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ധാർമിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിനൊപ്പം വളർത്തികൊണ്ടു വരണമെന്ന് വയനാട് എഡിഎം കെ ദേവകി. കൽപറ്റ എം സി എഫ് പബ്ലിക് സ്കൂളിലെ പത്താം തരം വിദ്യാർഥികളെയും, എം സി എഫ് എക്സലെൻസ് അക്കാദമിയിലെ പന്ത്രണ്ടാംതരം വിദ്യാർഥികളെയും അനു മോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എം സി എഫ് പ്രസിഡന്റ്‌ ഡോ ജമാലുദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. മാനേജർ ഡോ മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ നീതു ജെ…

          Read More

            തൊഴിൽ മേള സംഘടിപ്പിച്ചു

            മാനന്തവാടി : വയനാട് സ്കിൽ പാർക്കിൽ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന അവാർഡ് ജേതാവ് മാത്യു എം എ അധ്യക്ഷത വഹിച്ച ചടങ്ങ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമ മോയി ഉദ്ഘാടനം ചെയ്തു. 138 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേളയിൽ 24 കമ്പനികളിൽ നിന്നും 65 ഒഴിവുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു. അടുത്ത തൊഴിൽ മേള ഫെബ്രുവരി 28 nu നടക്കുമെന്ന് സ്കിൽ പാർക്ക് സംഘാടകർ അറിയിച്ചു.

            Read More

            സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു

              ജിദ്ദ: അൽ ഉലയിൽ ബുധനാഴചയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികളടക്കം അഞ്ചു പേർ മരിച്ചു. മദീനയിൽ നിന്നെത്തിയ വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. മദീനയിലെ കാർഡിയാക് സെൻ്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. വയനാട് കൽപറ്റ സ്വദേശിയായ അലക്സ് ഈയിടെയാണ് മദീനയിൽ…

            Read More

            തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി

            കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്…

            Read More