കേരളീയവും, നവകേരള യാത്രയും സർക്കാർ പ്രഹസനമെന്ന് ആം ആദ്മി പാർട്ടി

കൽപ്പറ്റ : കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന സെക്രട്ടറി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കേരള സർകാർ നടത്തുന്ന ധൂർത്തിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. കേരളീയവും നവകേരള യാത്രയും സർക്കാർ പ്രഹസനമാണെന്നും അദ്ധേഹം ആരോപിച്ചു. കൈനാട്ടി പത്മ പ്രഭാ ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന പ്രവർത്തക സംഗമത്തിന് ജില്ലാ പ്രസിഡൻ്റ് അജി കൊളോണിയ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഡോ സുരേഷ്, ട്രഷറർ മനു മത്തായി…

Read More

കൽപ്പറ്റയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കം

കൽപ്പറ്റ: കൽപ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഖാദി ഓണം മേള സമ്മാന പദ്ധതിയുടെ ആദ്യ വാര നറുക്കെടുപ്പും ചെയർമാൻ നിർവഹിച്ചു. ഖാദി ബോർഡ്‌ വയനാട് പ്രൊജക്റ്റ്‌ ഓഫീസർ കെ വിനോദ്, ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു എബ്രഹാം എന്നിവർ സംസാരിച്ചു.

Read More

    കുടുംബശ്രീ മിഷന്റെ ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് യാത്രയയപ്പ് നൽകി 

    കൽപ്പറ്റ: സർവീസിൽ നിന്നും വിരമിക്കുന്ന കുടുംബശ്രീ മിഷന്റെ വയനാട് ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് കുടുംബശ്രീ ജൻഡർ വികസന വിഭാഗം, സ്നേഹിത, എഫ് എൻ എച്ച്, ഡബ്ലിയു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ. എം മുസ്തഫ്,കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കൊ ഓർഡിനേറ്റർമാരായ സെലീന വി.എം, റജീന വി….

    Read More

    സബ് ജില്ലാ ശാസത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

    മാനന്തവാടി : സബ് ജില്ലാ ശാസത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ദ്വാരക സേക്രട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ദ്വാരക എ.യു. പി സ്കൂൾ, ദ്വാരക,ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾ സംയുക്തമായി ആതിഥ്യമരുളുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ ദ്വാരക എന് എച്ച് എച്ച് എസ് എസ് അങ്കണത്തിൽ എടവക പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ശിഹാബ് അയാത്ത് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ബിജി .എം. അബ്രഹാം സ്വാഗതം പറഞ്ഞു. പി ടി എ…

    Read More

      ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

      പുൽപ്പള്ളി: ഭർത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം. പുലർച്ചെ മൂന്നു മണിയോടെ ശുചിമുറിയിൽപോകുന്നതിനായി കട്ടിലിൽനിന്നും എഴുന്നേറ്റ ചന്ദ്രൻ നിലത്തുവീണെന്നുപറഞ്ഞായിരുന്നു ഭവനി അയൽവാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോൾ മരണം സ്ഥീരീകരിച്ചു. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്‌ടർ മരണകാരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കോണിച്ചിറ പോലീസ് ചന്ദ്രൻ്റെ…

      Read More

        തൊഴിൽ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു 

        ഗോത്ര വർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത ജീവിതനൈപുണി വികാസ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നവംബർ 13,14 ദിവസങ്ങളിലായി പോട്ടറി പെയിന്റിംഗ് അടക്കമുള്ള വ്യത്യസ്ത തൊഴിലുകളുടെ ശില്പശാല ആണ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് മാനന്തവാടി എ ഇ ഒ ശ്രീ സുനിൽകുമാർ എം ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ഷീജ ജെയിംസ്, ബിനു ടോംസ്, ഷിബു എം സി, സനൽ, മുഹമ്മദ്‌ നവാസ്, മീര, ശ്വേത, ജോഷി തുടങ്ങിയവർ സംസാരിച്ചു.

        Read More

        യൂത്ത് കോൺഗ്രസ്‌ യുവ ജാഗ്രത പദയാത്രയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

        കൽപ്പറ്റ :യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ന് നടത്തുന്ന യുവ ജാഗ്രത പദയാത്രയുടെ പോസ്റ്റർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ പ്രകാശനം ചെയ്തു. രാസ ലഹരിയുടെ വ്യാപനത്തിനെതിരെയും ,സംസ്ഥാനത്തെ ക്രമസമാധാന തകർച്ചക്കെതിരെയും വയനാടിനോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് മുട്ടിൽ മുതൽ കൽപ്പറ്റ വരെ പദയാത്ര നടത്തുന്നത്. ‎ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി…

        Read More

        ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാഭരണ കൂടം

        മേപ്പടി : മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ച് നീലഗിരി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സംഘം വിലയിരുത്തി. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ കൃതൃതയോടെയുള്ള രക്ഷാപ്രവര്‍ത്തനം സാഝധ്യമാക്കാന്‍ കഴിയുന്ന വിവരങ്ങളാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെവെച്ചതെന്ന് നീലഗിരി ജില്ലാ റവന്യൂ ഓഫീസര്‍ എം.നാരായണന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖകളിലെ ദുരന്താനന്തര പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ദുരിതാസ്വാസ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍, മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, താത്ക്കാലിക പുനരധിവാസം തുടങ്ങിയ വിവിധ മേഖലകളില്‍…

        Read More

          അക്ഷരോന്നതി പദ്ധതി: സാക്ഷരതാ മിഷൻ 5000 പുസ്തകങ്ങൾ കൈമാറും

          അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ 5000 ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. പഠനമുറികൾ, ഹോസ്റ്റലുകളിൽ വായനാ സൗകര്യമൊരുക്കൽ, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തൽ, പൊതുജനങ്ങളിൽ പുസ്തകദാനം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പദ്ധതി ലക്ഷ്യം.   സാക്ഷരതാ മിഷൻ പ്രേരക്മാർ, നാല്,ഏഴ്,പത്ത്,ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾ, തുല്യതാ അധ്യാപകർ, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാർ മുഖേനയാണ് ലൈബ്രറി പുസ്തകങ്ങൾ…

          Read More

          കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

          കൽപ്പറ്റ : മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാരുടെ ജോലി ഭാരം കണക്കിലെടുത്ത് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ജീവനകാര്‍ക്കായി കായിക മത്സരങ്ങള്‍ നടത്തുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മോട്ടോര്‍ വാഹന വകുപ്പിലെ 40 ലധികം ജീവനക്കാരാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. സീനിയര്‍, ജൂനിയര്‍, വനിതാ വിഭാഗങ്ങളിലായാണ് അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടത്തിയത്. റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. 100,…

          Read More