‘സ്പന്ദനം’ കണ്ടെത്തി: ഉയരങ്ങൾ നേടി വയനാട്ടിലെ മിടുക്കർ!
മാനന്തവാടി : വയനാട് ജില്ലാ ആസ്പത്രിയിയുമായി ബന്ധപ്പെട്ട് നിർദ്ധനരായ രോഗികളെ സഹായിക്കാനായി 2007 ൽ തുടങ്ങിയ സ്നേഹക്കൂട്ടായ്മയാണ് ‘സ്പന്ദനം മാനന്തവാടി. 2018 ലെ മഹാപ്രളയത്തിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10 വീടുകൾ ഉണ്ടാക്കി നൽകി. 2022 ൽ 22 നിർദ്ധന യുവതികൾക്ക് മംഗല്യസൗഭാഗ്യത്തിന് ‘സമൂഹവിവാഹം ‘ നടത്തി. 2024 ൽ മെഗാ ക്വിസ്. അനേകം രോഗികളുടെ കുടുംബങ്ങൾക്ക് ആശ്രയമായി ചികിത്സാ സഹായവും ഭക്ഷണ കിറ്റും നൽകിവരുന്നു. സ്നഹ പരിചരണ പ്രവർത്തനങ്ങൾക്കിടെ വേറിട്ട ദൗത്യം എന്ന നിലക്ക് സ്പന്ദനം…
