അഫ്താബിനെ ആദരിച്ചു

കമ്പളക്കാട് :നാഷണൽ സോഫ്റ്റ് ആൻഡ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ കമ്പളക്കാടിൻ അഭിമാനം അഫ്താബ് ഇടത്തിലിനെ കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (കമ്പളക്കാട് ഈസ്റ്റ്) മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു .കമ്മിറ്റിയുടെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഫ്താബിന് നൽകി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി .ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ യൂസഫ് വി പി. പി…

Read More

കെഎസ്‌ടിഎ ജില്ലാ മാർച്ചും ധർണയും നടത്തി.

കൽപ്പറ്റ: രാഷ്‌ട്രീയപ്രേരിത സ്ഥലംമാറ്റത്തിലൂടെ അധ്യാപകരെ ദ്രോഹിക്കുന്ന യുഡിഎഫ്‌ സർക്കാരിന്റെ നെറികെട്ട നീക്കത്തിനെതിരെ താക്കീതായി അധ്യാപകരുടെ മാർച്ച്‌. കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ആയിരത്തിലധികം അധ്യാപകർ അണിനിരന്നു. കനറാബാങ്ക്‌ പരിസരത്തുനിന്ന്‌ പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തേക്കായിരുന്നു മാർച്ച്‌. ചെങ്കൊടിയേന്തിയ അധ്യാപകർ പൊള്ളുന്ന വെയിലിനെയും അവഗണിച്ച്‌ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി. ദേശീയ വിദ്യാഭ്യാസനയം 2020 തള്ളിക്കളയുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിച്ച്‌ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ശന്പള പരിഷ്‌കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക…

Read More

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

പനമരം : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പനമരം പോലീസിന്റെ പിടിയിൽ. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ്‌ അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48) ഒറ്റപ്പാലം വാണിയംകുളം മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ്‌ സാദിഖ് (28) എന്നിവരാണ് പിടിയിലായയത്. 05.04.2025 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ചുണ്ടക്കുന്നുള്ള ഹരിദാസന്റെ വീട്ടിൽ പരിശോധന നടത്തിയതിലാണ് 4.71 ഗ്രാം എം.ഡി.എം. എ യുമായി ഇവർ പിടിയിലാവുന്നത്. പനമരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.ജി…

Read More

    സംസ്ഥാനത്തിന് മാതൃകയായി വെങ്ങപ്പള്ളി

      മാതൃകാപരമായ പ്രവര്‍ത്തന മികവിന് സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് വെങ്ങപ്പള്ളി സി.ഡി.എസ് ആയിരുന്നു. ഈ വര്‍ഷത്തെ സംസ്ഥാനതല സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശവും വെങ്ങപ്പള്ളിക്ക് ലഭിച്ചു.   2024 നവംബറിലാണ് സംസ്ഥാനത്തില്‍ ആദ്യമായി സിഡിഎസ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ വെങ്ങപ്പള്ളി സി.ഡി.എസ് കരസ്ഥമാക്കിയത്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന…

    Read More

    മേപ്പാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപ്പോലീസ്; കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

    മേപ്പാടി : മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് 21.01.2025 ചൊവ്വാഴ്ച അധ്യാപകർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ചത്. മേപ്പാടി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആതിര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംനാസ്, അരവിന്ദാക്ഷൻ, സിവിൽ പോലീസ് ഓഫീസർ ബിൻസിയ നസ്രിൻതുടങ്ങിയവർ കുട്ടികൾക്ക് സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സെടുക്കുകയും ചെയ്തു. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളർപ്പിച്ച വിദ്യാർത്ഥികൾ പോലീസ്…

    Read More

      വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി അപേക്ഷ മാറ്റിവെച്ച് കമ്മീഷൻ

      തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നൽകിയ അപേക്ഷ പരിഗണിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താത്കാലികമായി മാറ്റിവെച്ചു. കൂടുതൽ വിവരങ്ങളും വിശദീകരണങ്ങളും സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അപേക്ഷ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.   ഹിയറിംഗിനിടെ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയിൽ കെഎസ്ഇബിക്കെതിരെ കമ്മീഷൻ വിമർശനം ഉന്നയിച്ചു. പ്രതിസന്ധി നേരിടാൻ സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമല്ലെന്നും മുൻകരുതൽ പദ്ധതികളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ.   ഇതിനിടെ…

      Read More

        കുടുംബശ്രീ സിഡിഎസ് മെമ്പർമാർക്ക് പരിശീലനം

        കൽപ്പറ്റ: കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിൻ്റെ ഭാഗമായി സിഡിഎസ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും ശാക്തീരിക്കുന്നതിനും സിഡിഎസ് മെമ്പർമാർക്ക് പരിശീലനം നൽകി. കുടുംബശ്രീയുടെ സാമൂഹ്യ അധിഷ്ഠിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും, സംഘടനയുടെ വിവിധ തലങ്ങളുടെ ഘടനയുടെ വിശദീകരണം, പൊതു കർത്തവ്യങ്ങളും ചുമതലകളും, യോഗ നടപടിക്രമങ്ങൾ, ഫലപ്രദമായ ആശയവിനിമയം, സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനക്ഷമതയും, നേട്ടങ്ങളും പ്രചോദനങ്ങളും തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.   വിവിധ സി ഡി എസുകളിലെ സി ഡി എസ് അംഗങ്ങൾക്ക് നാല് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനത്തിലൂടെ…

        Read More

        സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്.

        കൽപ്പറ്റ: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനുവിന് . 10,000/- രൂപയും ഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവം…

        Read More

        ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം

        ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്‌ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി…

        Read More

        വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

        നാമക്കൽ:- മെയ്‌ 26 മുതൽ 31 വരെ തമിഴ് നാട്ടിലെ നാമക്കക്കൽ കെ.എ. സ്. ആർ എൻജിനീറിങ് കോളേജിൽ വെച്ച് നടന്ന 25ആമത് സുബ്ജൂനിയർ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം. സാന്താവിഭാഗത്തിൽ 3 വെങ്കല മെഡലും. തവ് ലു വിഭാഗത്തിൽ 2 ഗോൾഡ് മെഡലും, 14 സിൽവർ മെഡലും 6 വെക്കലമെഡലോട് കൂടി 25 മെഡലുകൾ കരസ്തമാക്കി. വയനാട് മേപ്പാടി സ്വദേശി ഷമീറും കോഴിക്കോട് സ്വദേശി ജറീഷുമാണ് കോച്ചു മ്മാർ. ഷമീർ നിലവിൽ യു….

        Read More