പിന്നാക്ക വിഭാഗക്കാർ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം: മന്ത്രി ഒ.ആർ. കേളു

    പിന്നാക്ക വിഭാഗക്കാർ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണം: മന്ത്രി ഒ.ആർ. കേളു പിന്നാക്ക വിഭാഗക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. പനമരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കൂവമൂലക്കുന്ന് ഉന്നതിയിൽ സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവർഗ വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയവും സാമൂഹ്യ പഠന മുറിയും നിർമ്മിച്ചത്. പട്ടികജാതി…

    Read More

    സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന്.

    കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് മകരജ്യോതി കല്യാണമണ്ഡപത്തില്‍ ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, വൈസ് പ്രസിഡന്റ് സി.കെ. ഹുസൈന്‍, സെക്രട്ടറി സി. പ്രഭാകരന്‍, ജോയിന്റ് സെക്രട്ടറി ജി. ചന്തുക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് വി.എ.എന്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. വയോജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു….

    Read More

    കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള സെപ്റ്റംബർ 11 മുതൽ

    ബത്തേരി : ഈ വർഷത്തെ ഓണത്തിനോട്‌ അനുബന്ധിച്ച് കുടുംബശ്രീ ഓണം മേളകൾ ജില്ലയിൽ സജീവമാകുകയാണ്. എല്ലാ പഞ്ചായത്തിലും 2 മേളകളും, ജില്ലാതല ഓണം മേള ബത്തേരി മുൻസിപ്പാലിറ്റി അംഗണത്തിലും നടത്തുവാൻ തീരുമാനമായി. ഈ വർഷത്തെ മേളയിൽ കുടുംബശ്രീ ഏകീകൃത ചിപ്സ് ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. എല്ലാ മേളകളിലും ബ്രാൻഡഡ് ചിപ്സ് ലഭ്യമായിരിക്കും. ജില്ലാതല മേളയുടെ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ വെച്ച് സംഘാടകസമിതി യോഗം ചേർന്നു. കുടുംബശ്രീ സിഡിഎസ് വൈസ് ശ്രീമതി ഷേർളി കൃഷ്ണൻ സ്വാഗതം ആശംസിച്ചു ….

    Read More

    വാര്‍ഷിക പദ്ധതികളില്‍ ക്രമക്കേട്; മാനന്തവാടി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

    മാനന്തവാടി : നഗരസഭയുടെ വാര്‍ഷിക പദ്ധതികളില്‍ ക്രമക്കേടിനെതിരെ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ ആസൂത്രണ സമതിക്ക് അംഗീകാരത്തിന് നല്‍കിയ പദ്ധതികളില്‍ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയും പുതിയ പദ്ധതികള്‍ രൂപവത്കരിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. രാവിലെ 11 മണിയോടെയാണ് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണനെ ഉപരോധിച്ചത്. പദ്ധതിയിലെ കുറവ് അടുത്ത ഭേദഗതിയില്‍ പരിഹരിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധ…

    Read More

    ഡയാലിസിസ് രോഗീ സംഗമം സംഘടിപ്പിച്ചു.

    കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിൻറെയും ആരോഗ്യകേരളത്തിൻറെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തന പരിപാടിയുടെ ഭാഗമായി പെരിട്ടോണിയൽ ഡയാലിസിസ് രോഗീ സംഗമം കാരാപ്പുഴ ഡാം സൈറ്റിൽ സംഘടിപ്പിച്ചു. സംഗമത്തിൻറെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വളരെ പ്രാധാന്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഓരോ വർഷവും പാലിയേറ്റീവ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്നും അടുത്ത വർഷം കൂടുതൽ പ്രവർത്തനങ്ങൾ പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയിലെ പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ,…

    Read More

    ശ്രുതി, നീ ഒറ്റയ്ക്കല്ല; ജെൻസന്റെ വിയോഗത്തിൽ ദുഃഖം പങ്കു വച്ച് രാഹുൽ ഗാന്ധി.

    കല്പറ്റ: കല്പറ്റ വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന്റെ വിയോഗത്തിൽ ശ്രുതിയെ ചേർത്ത് പിടിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ഈ ദുഃഖത്തിൽ ഒറ്റയ്ക്കല്ല എന്ന് ശ്രുതി അറിയണം എന്നും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. താനും പ്രിയങ്കയും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടപ്പോൾ ശ്രുതിയുടെ സഹനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ്. ആ നഷ്ടത്തിലും അവൾ ഉയർത്തിയ പ്രതിരോധവും ധീരതയും മറ്റുള്ളവർ പറഞ്ഞു…

    Read More

      മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

      പൊൻകുഴി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ   നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 63.957 gram മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താൻഗോളി വികാസ് നഗർ സ്വദേശി വികാസ് നഗർ വീട്ടിൽ മുഹമ്മദ്‌ സുമൈർ…

      Read More

        വിരമിക്കുന്ന പ്രധാനാധ്യാപകർക്ക് ബത്തേരി നഗരസഭയുടെ യാത്രയയപ്പ് നൽകി.

        ബത്തേരി: നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ച് വിരമിക്കുന്നവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബീനാച്ചി ഹൈസ്കൂൾ എച്ച്.എം സജി ടി.ജി., ഓടപ്പള്ളം സ്കൂൾ എച്ച്.എം കെ. കമലം കെ, കൈപ്പഞ്ചേരി സ്കൂൾ എച്ച്.എം എൻ.എം ജോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർ ബത്തേരിയുടെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.   നഗരസഭാ വൈസ്…

        Read More

        കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

        താളൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഒമാക് വയനാട്  ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ…

        Read More

          വയനാടിൻ്റെ ജിവൻമരണ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ഉയർന്നുവരണം.

          മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ യുക്തിപൂർവ്വവും സമയബദ്ധിതവുമായ പരിഹാരം .മെഡിക്കൽ കോളേജ് നിർമ്മാണം, ചുരം റോഡുകളിലെ ഗതഗതക്കുരുക്ക്, കാർഷിക മേഖലയുടെ പുനരുജ്ജീവനം , ആദിവാസികളുടെയും തോട്ടം തൊഴിലാളികയുടെയും ഭൂ പ്രശ്നം തുടങ്ങിയ വയനാടിൻ്റെ ജീവൽ പ്രശ്നങ്ങളുടെ പരിഹാരത്തിന്ന് മതിയായ ഉറപ്പ് രാഷ്ട്രീയ മുന്നണികളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നും വാങ്ങിയ ശേഷമെ വോട്ടു ചെയ്യു എന്ന് വയനാടൻ ജനത പ്രഖ്യാപിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മാഫിയകളുടെ പ്രേരണക്ക് വഴങ്ങി അപ്രായോഗികവും ഒരിക്കലും നിറവേറ്റാൻ…

          Read More