കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന് സ്‌കൂള്‍ പാചകപ്പുര ഒന്നാകെ തൂക്കി; അസം സ്വദേശി അറസ്റ്റില്‍

    തൃശൂര്‍ : സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി സ്റ്റോര്‍ റൂമിന്റെയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തി മുതല്‍ അരി വരെ കവര്‍ന്ന കേസില്‍ അസം സ്വദേശിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ആസം ഗായ് ജില്ല സ്വദേശിയും നിലവില്‍ പി വെമ്പല്ലൂര്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീന്‍ (38) എന്നയാളാണ് അറസ്റ്റിലായത്.   മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോതപറമ്പ് വി.വി.യു.പി സ്‌കൂളിലാണ് മോഷണം നടന്നത്. സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള…

    Read More

      റേഷൻ വിതരണം നാളെ മുതൽ; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം, മണ്ണെണ്ണ വിതരണത്തിലും മാറ്റം

      തിരുവനന്തപുരം: പെസഹാ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ (ഏപ്രിൽ 4) മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ കൂടി മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വേനലവധി കാലത്തെ തിരക്ക് ഒഴിവാക്കാനും ഉപഭോക്താക്കൾക്ക് സുഗമമായി റേഷൻ ലഭ്യമാക്കാനുമാണ് ഈ ക്രമീകരണം.   വിതരണ കാലാവധി ഇങ്ങനെ: ഏപ്രിൽ മാസത്തെ വിഹിതം: ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെ…

      Read More

      ഗ്രാമീണചരിത്ര പഠനം പ്രോത്സാഹിപ്പിക്കപ്പെടണം:ജുനൈദ് കൈപ്പാണി

      തരുവണ:എസ് വൈ എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണ യിൽ സംഘടിപ്പിച്ച ചരിത്ര സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക ചരിത്രത്തിൻ്റെ സാംസ്കാരികമായ വശങ്ങൾ ഉൾക്കൊള്ളുവാൻ സമൂഹം തെയ്യാറാകണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി.എഴുത്തുകാരൻ ഒ.എം തരുവണ,മുഹിയിദ്ധീൻ സഅദി,സുബൈർ അഹ്‌സനി,അലി സഖാഫി,അബ്ദുറഷീദ്‌ ഉലൂമി,ഉബൈദ് സഖാഫി,റഫീഖ് കുപ്പാടിത്തറ,…

      Read More

        കൽപ്പറ്റ മുണ്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കൂട്ടംചേര്‍ന്ന് ആക്രമിച്ച്‌ സീനിയര്‍ വിദ്യാര്‍ഥികള്‍

        കൽപ്പറ്റ :കൽപ്പറ്റ മുണ്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാർഥിക്ക് മർദനമേറ്റു. മുണ്ടേരി വിഎച്ച്‌എസ്‌ഇയിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.   റാഗിങ് ആണെന്നാണ് ആരോപണം.   പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. ഗ്രൂപ്പായെത്തിയ പ്ലസ് ടു വിദ്യാർഥികള്‍ കുട്ടിയെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാർഥിയുടെ കണ്ണിനും തലക്കും പരുക്കേറ്റിട്ടുണ്ട്. കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

        Read More

        ജില്ലയില്‍ ആദ്യ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം; കല്‍പ്പറ്റയില്‍ ആരംഭിക്കും:വീണ ആര്‍ ശ്രീനിവാസ്

        കൽപ്പറ്റ: ജില്ലയിലെ ആദ്യ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ ഏപ്രിലോടെ ആരംഭിക്കുമെന്ന് കേന്ദ്ര പോസ്റ്റല്‍ സര്‍വ്വീസ് ബോര്‍ഡ് അംഗം വീണ ആര്‍. ശ്രീനിവാസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആസ്പിരേഷണല്‍ പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പോസ്റ്റല്‍ വകുപ്പ് നടപ്പാക്കുന്ന വിവിധ സമ്പാദ്യ- ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കാന്‍ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്നും ബാങ്കിങ് സൗകര്യം ലഭ്യമല്ലാത്ത ഗ്രാമങ്ങളില്‍…

        Read More

        സ്കിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

        121 പേർ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടി മേപ്പാടി: ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന നൈപുണി വികസന മിഷൻ, ജില്ലാ നൈപുണി സമിതി, കുടുംബശ്രീ, കെ.കെ. ഇ.എും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു. മേപ്പാടി എം.എസ്.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. അസാപ്, കുടുംബശ്രീ, ഡി.റ്റി. ഡി.പി, കെ.എ.എസ്.ഇ, കെ.കെ.ഇ.എം, ആർ.എസ്.ഇ.ടി.റ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷൻ,…

        Read More

          ഓണ്‍ലൈന്‍ ജോലി വാഗ്ദാനം;  രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍

          ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍   – നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ചുണ്ടേല്‍ സ്വദേശിയാണ് പിടിയിലായത്   കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്, നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ കേസില്‍ വയനാട് സ്വദേശി പിടിയില്‍. വൈത്തിരി, ചുണ്ടേല്‍, കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു(27)വിനെയാണ്…

          Read More

          അക്ഷയ ദിനാഘോഷം നടത്തി

          കൽപ്പറ്റ : അക്ഷയ പദ്ധതിയുടെ 21-ാം വാര്‍ഷികാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും അനുമോദന പത്രം നല്‍കി. എ ഫോര്‍ ആധാര്‍ പദ്ധതി, പെന്‍ഷന്‍ മസ്റ്ററിംഗ്, എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ എ.ബി.സി ഡി പദ്ധതി. ഡി.സി ലൈവ് പരാതി പരിഹാര അദാലത്ത് എന്നിവയുടെ നടത്തിപ്പില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ നിര്‍ണായകമായ സ്ഥാനമാണ് വഹിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് തദ്ദേശഭരണ…

          Read More

            എം.ഡി.എം.എയും കഞ്ചാവുമായി ബാംഗ്ലൂർ സ്വദേശികൾ പിടിയിൽ

            തിരുനെല്ലി : ബാംഗ്ലൂർ സ്വദേശികളായ അർബാസ്(37),ഉമർ ഫാറൂഖ് (28), മുഹമ്മദ്‌ സാബി (28), ഇസ്മയിൽ (27), ഉംറസ് ഖാൻ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. 04.10.2025 രാവിലെ ബാവലിയിൽ വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ 2 ഗ്രാം എം. ഡി. എം. എ യും 2 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. പനമരം പോലിസ് സബ് ഇൻസ്പെക്ടർ കെ.എം…

            Read More

              മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

              മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു   -പ്രവൃത്തിപരിചയ മേളയിൽ സർവോദയ ഏച്ചോം, ജിയുപിഎസ് തരുവണ, ജികെഎംഎച്ച്എസ്എ സ് കണിയാരം, ദ്വാരക സ്കൂൾ ജേതാക്കൾ   ഒക്ടോബര്‍ 9, 10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു. പനമരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ്‌ സി കെ മുനീർ അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത്‌…

              Read More