അന്ന് ജൂനിയർ സുധാകരൻ, ഇന്ന് കുലം കുത്തിയും അധികാരമോഹിയും’; ജഷീറിനെ തുണച്ച് പ്രവർത്തകർ

    *’അന്ന് ജൂനിയർ സുധാകരൻ, ഇന്ന് കുലം കുത്തിയും അധികാരമോഹിയും’; ജഷീറിനെ തുണച്ച് പ്രവർത്തകർ*   തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിലെ കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് വിമതർ. ഇതിൽ പ്രമുഖൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സൈബറിടത്തെ കോൺഗ്രസ് മുഖവുമായ ജഷീർ പള്ളിവയലാണ്. ജില്ലാപഞ്ചായത്തിലേക്ക് തോമാട്ടുച്ചാൽ ഡിവിഷനിൽ നിന്നാണ് ജഷീർ ജനവിധി തേടുന്നത്. വിമതൻമാരായ അച്ചടക്കമില്ലാത്ത പാർട്ടി പ്രവർത്തകർക്കെതിരെ മുഖം തിരിക്കുന്ന അണികൾ എന്നാൽ ജഷീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പക്ഷേ രണ്ട് തട്ടിലാണ്. ജഷീർ യോഗ്യനാണെന്ന് ഒരുപക്ഷവും അധികാരമോഹിയാണെന്ന് മറുപക്ഷവും…

    Read More

      കാട്ടേരിക്കുന്ന് പാലം നിർമാണവും മെഡിക്കൽ കോളേജ് സി.ടി സ്കാനർ ഫണ്ടും: കോൺഗ്രസ് തെറ്റായ പ്രചാരണം അവസാനിപ്പിക്കണം: പാലം ആക്ഷൻ കമ്മിറ്റി

      തലപ്പുഴ : തലപ്പുഴ–കാട്ടേരിക്കുന്ന് പാലം നിർമാണ പദ്ധതിയെ സംബന്ധിച്ച് കോൺഗ്രസ് മാനന്തവാടി മണ്ഡലം നേതൃത്വം നടത്തിവരുന്ന അസംബന്ധവും വസ്തുതാവിരുദ്ധവുമായ പ്രചാരണങ്ങളിൽ നിന്ന് അടിയന്തിരമായി പിന്മാറണമെന്ന് കാട്ടേരിക്കുന്ന് പാലം ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. 2025–26 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ ഭരണാനുമതിയില്ലാത്ത പദ്ധതികളിൽ നിന്നുള്ള തുകകൾ സർക്കാർ പുനക്രമീകരിച്ചാണ് പാലത്തിനായി ഫണ്ട് അനുവദിച്ചത്. എന്നാൽ ഫണ്ട് പുനക്രമീകരണത്തിന്റെ യഥാർത്ഥ പശ്ചാത്തലം മനസ്സിലാക്കാതെയോ മനപ്പൂർവ്വം മറച്ചുവെച്ചോ, പാലം പദ്ധതിയെ കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കൾ തെറ്റായ…

      Read More

      ഗോകുലിൻ്റെ മരണം: ഉന്നതതല അന്വേഷണം വേണം: കെ.കെ. ഏബ്രഹാം

      പുല്പള്ളി: ഗോത്രവർഗ്ഗ യുവാവ് അമ്പലവയൽ നെല്ലാറച്ചാൽ ഗോകുൽ കല്പറ്റ പോലീസ് കസ്റ്റഡിയിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേക്ഷണം വേണമെന്ന് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം ആവശ്യപ്പെട്ടു.പ്രായപൂർത്തി പോലും ആകാത്ത ഗോത്രവർഗ്ഗ ബാലനെ അനിധികൃതമായി കല്പറ്റ പോലീസ് കസ്റ്റഡിയിൽ വച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥ തിയോടുള്ള കടുത്ത വെല്ലുവിളിയുമാണ്.പാവപ്പെട്ട ഒരു ഗോത്രവർഗ്ഗചെറുപ്പക്കാരൻ കസ്റ്റഡിയിൽ വച്ച് മരിച്ചിട്ടും പോലീസ് ക്രൂരമായി നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന മുഴുവൻ പോലീസ്…

      Read More

      ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം: എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി

      കല്ലോടി : നൂറ് കോടി രൂപ അധിക വിഭവമായി കണ്ടെത്തുന്നതിനായി , 2025-’26 വർഷത്തെ സംസ്ഥാനബഡ്ജറ്റിൽ അമ്പത് ശതമാനം വർധനവോടെ പ്രഖ്യാപിച്ച ഭൂ നികുതി പിൻവലിക്കണമെന്ന് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം കൊണ്ടും വന്യജീവി ആക്രമണങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കർഷകർക്ക് നികുതി ഭാരം താങ്ങാവുന്നതല്ല. കെ.പി.സി.സി ആഹ്വാനം ചെയ്ത വില്ലേജ് ഓഫീസ് ധർണയുടെ ഭാഗമായി എടവക വില്ലേജ് ഓഫീസിലേക്ക് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സമരം ഡി.സി.സി…

      Read More

      സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു

      കുപ്പാടിത്തറ: കുറുമ്പാല ഗവ: ഹൈസ്‌കൂളിന് അഡ്വ: ടി സിദ്ധിഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ വക ഇരുത്തി അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണവും ലിറ്റില്‍ കൈറ്റ്‌സ് മാഗസിന്‍ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ്…

      Read More

      ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ടിന് തുടങ്ങും

      കല്‍പ്പറ്റ : ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കാവുമന്ദം ലൂര്‍ദ്മാതാ ചര്‍ച്ച് ഹാളിലും പരിസരത്തുമായി നടത്തും. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു, സുല്‍ത്താന്‍ബത്തേരി ക്ഷീര സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, തരിയോട് ക്ഷീര സംഘം പ്രസിഡന്റ് എം.ടി. ജോണ്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം. നൗഷ, ക്വാളിറ്റി കണ്‍ട്രോള്‍…

      Read More

      അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിട്ടു

      അമ്പലവയൽ: അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഇ കെ ജോണി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, വാഹിദ് മാഷ്, പി വി വിനോദ്, വിജേഷ്. പി.ആർ പുരുഷോത്തമൻ, സന്തോഷ് കുമാർ പ്രമോദ് ബാല കൃഷ്ണൻ, എം.എ അശോകൻ രമേശൻ, സുമയ്യത്ത്, മുബീന, പ്രിൻസിപ്പൽ പി.ജി. സുഷമ, ഹൈസ്കൂൾ എച്ച്എം പി.ബി ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

      Read More

        ‘ജാതി ചോദിക്കുന്ന കാലം’ – പ്രകാശനം നാളെ

        കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം 23ന് ഉച്ചകഴിഞ്ഞ് 2.30ന് എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ആദ്യപ്രതി സ്വീകരിക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫ.റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും. ജില്ല ലൈബ്രറി കൗൺസിൽ, കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ,…

        Read More

          വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

          വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത സുനിൽ(59)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി. യുവാവിന് പരിചയമുള്ള 21 പേരടക്കം ആകെ 51 ആളുകളെ ഒമാനിലെ അൽ ഐൻ എന്ന സ്ഥലത്ത് പുതിയതായി തുടങ്ങുന്ന സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാം എന്ന പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തത്. തുടർന്ന്, വിദേശത്തേക്ക് മുങ്ങിയ ഇവർക്കെതിരെ ലുക്ക്…

          Read More

          കൃഷിവകുപ്പിൻ്റെ ‘സമൃദ്ധി 2024’ കർഷക ചന്ത ആരംഭിച്ചു

          പടിഞ്ഞാറത്തറ : ‘സമൃദ്ധി 2024’ കർഷക ചന്ത പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആര്യ , പി.ഒ. പ്രദീപൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത നൗഷാദ്, എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫിസർ വിനോദ്, കൃഷി അസിസ്റ്റൻ്റു മാരായ ഷാജി സുഭാഷ്, വിജയ ജോസ് കഴിവേലി, ആലി പോപ്പുലർ, വികസന സമിതി അംഗങ്ങൾ, വ്യപാരികൾ, കർഷകർ…

          Read More