വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്

ഡിസിസി പ്രസിഡന്റ്റ് എൻ.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത് പ്രദേശത്തെ പ്രധാന കുടുംബമായ കടുപ്പിൽ കുടുമ്പക്കാരാണ് ഡിസിസി പ്രസിഡന്റിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റ് വിഭാഗത്തിൽ നിന്നുള്ളവരെ ബാങ്ക് ഭരണസമിതിയിലോ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലോ ഉൾപ്പെടുത്തുന്നില്ല എന്നുപറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്….

Read More

സ്പോർട്‌സ് സമ്മിറ്റ് യോഗം ചേർന്നു

കൽപ്പറ്റ : സംസ്ഥാന അന്താരാഷ്ട്ര കായിക സമ്മേളനത്തിന് മുന്നോടിയായി വൈത്തിരി ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് സമ്മിറ്റ് യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലയിലുള്ളവരെ കായിക രംഗത്തോട് കൂട്ടിച്ചേർക്കുകയാണ് സ്പോർട്സ് സമ്മിറ്റിന്റെ ലക്ഷ്യം. സ്പോർടസ് കൗൺസിൽ സെക്രട്ടറി കെ.എസ് അമൽജിത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ യുവജന സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക…

Read More

    താമരശ്ശേരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍

    താമരശ്ശേരി: കാരാടിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.   കല്‍പ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്‌ഐ…

    Read More

      244 പ്രചാരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

      നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച 244 സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 218 പോസ്റ്ററുകള്‍, 12 ബാനറുകള്‍ ഒരു പ്രചരണ സാമഗ്രി, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 13 പോസ്റ്ററുകളും ഉള്‍പ്പെടുന്നു.

      Read More

        ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി

        കൊച്ചി: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.   തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളിൽ ആശുപത്രിയുടെ ഫോൺ നമ്പർ തിരയുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇവർ നൽകുന്ന വ്യാജ നമ്പറിൽ ബന്ധപ്പെടുമ്പോൾ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി ഒരു ലിങ്കും അയച്ചുനൽകും.   ആപ്ലിക്കേഷൻ…

        Read More

          കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

          ഡൽഹി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജവയ്ക്കാതെ പിന്നോട്ടില്ലെന്ന സിജെപിയുടെ ഉറച്ച നിലപാടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. രാജി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും രാജി വച്ചില്ലെങ്കില്‍ രാജ്യ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സിജെപി വ്യക്തമാക്കി. നാളെ ദേശവ്യാപക പ്രക്ഷോഭത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചത്.  ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു…

          Read More

            പൂഴിത്തോട് ബദല്‍പാത ഉടന്‍ യാഥാര്‍ഥ്യമാക്കണം: എസ്.ഡി.പി.ഐ

              കല്‍പ്പറ്റ: വയനാടിന്റെ യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പൂഴിത്തോട് ബദല്‍ പാത നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി നാസര്‍. കല്‍പ്പറ്റയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെങ്കിലും എടുക്കാവുന്ന തുരങ്കപാത, നിലവിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല. വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. പൂഴിത്തോട് ബദല്‍ പാത സംബന്ധിച്ച്…

            Read More

            ബ്രെയില്‍ സാക്ഷരത പദ്ധതി നടപ്പാക്കും

            കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു….

            Read More

              അക്ഷരോന്നതി പദ്ധതി: ജില്ലാ സാക്ഷരതാ മിഷൻ 2000 പുസ്തകങ്ങൾ കൈമാറി

              കൽപറ്റ:പട്ടികജാതി പട്ടികവർഗ ഉന്നതികളിൽ വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ വഴി ശേഖരിച്ച 2000 ലൈബ്രറി പുസ്തകങ്ങൾ കൈമാറി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പ്രശാന്ത് കുമാറിൽ നിന്ന് ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളാണ് വീടുകളിൽ വായിച്ച് ഉപേക്ഷിച്ച ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ സാക്ഷരതാ മിഷനിൽ എത്തിച്ചത്.   കൽപറ്റ എസ്.കെ.എം.ജെ…

              Read More

                പ്രവേശനം താൽക്കാലികമായി നിരോധിച്ചു

                മുത്തങ്ങ: മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് ഇന്ന് ഉച്ചകഴിഞ്ഞ് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വന്യജീവിസങ്കേതം അധികൃതർ അറിയിച്ചു. മുട്ടിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് പ്രദേശത്ത് 144 പ്രഖ്യാപിച്ച സാഹച ര്യത്തിലാണ് സന്ദർശകർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്  

                Read More