ജില്ലാതല പട്ടയമേള; 759 പട്ടയങ്ങള്‍ വിതരണം ചെയ്യും
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയ മേള ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലതല പട്ടയ മേളയില്‍ 795 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 188 ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങള്‍, 77 മിച്ചഭൂമി പട്ടയങ്ങള്‍, 300 ക്രയ സര്‍ട്ടിഫിക്കറ്റുകള്‍, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങളാണ് കൈമാറുന്നത്. ജില്ലാതല പട്ടയ മേളയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി പങ്കെടുക്കും….
