ജൂലൈ 31-നകം ഇ-കെവൈസി (ബയോമെട്രിക്) നിർബന്ധമായും പൂർത്തിയാക്കുക; അല്ലാത്തപക്ഷം ഗ്യാസ് വിതരണം തടസ്സപ്പെടും

    മാനന്തവാടി:ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. 2026 ജൂലൈ 31-നകം ഇ-കെവൈസി (ബയോമെട്രിക്) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, ഇനിയും നടപടിക്രമം പൂർത്തിയാക്കാത്തവർ എത്രയും വേഗം ഇ-കെവൈസി നിർവഹിക്കണം.   ആർക്കൊക്കെയാണ് ഇ-കെവൈസി ചെയ്യേണ്ടത്?   * ഇതുവരെ ഒരിക്കലും ഇ-കെവൈസി (ബയോമെട്രിക്) ചെയ്യാത്ത എല്ലാ ഗ്യാസ് ഉപഭോക്താക്കളും നിർബന്ധമായും ഇ-കെവൈസി പൂർത്തിയാക്കണം. * ഇതിനകം ഇ-കെവൈസി ചെയ്തിട്ടുള്ള സാധാരണ ഉപഭോക്താക്കൾക്ക് വീണ്ടും ചെയ്യേണ്ടതില്ല. * PMUY (പ്രധാനമന്ത്രി ഉജ്ജ്വല യോജന) ഗുണഭോക്താക്കളും നിലവിൽ സബ്സിഡി…

    Read More

      ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്ന്(ഡി എം വിംസ്) കോഴിക്കോടേക്ക് ബസ് അനുവദിച്ച് കെ എസ് ആർ ടി സി

      മേപ്പാടി: മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും (ഡി.എം വിംസ്)കോഴിക്കോട്ടേയ്ക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. ആരംഭിച്ച പുതിയ ബസ്സിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ചേർന്ന് സ്വീകരണം നൽകി. ചടങ്ങിൽ പ്രസ്തുത സർവ്വീസ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി സൂപ്പി കല്ലങ്കോടൻ, ഡോ. എ.പി. കാമത്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, കെ.എസ്….

      Read More

        പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു

        കോഴിക്കോട് : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍ക്കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി.വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ.അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം,നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ.അസ്ഹരി പറഞ്ഞു.ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. ഗ്രാന്‍ഡ് മുഫ്തി…

        Read More

          ചുണ്ടേല്‍, ചേലോട്‌, ഒലിവുമല തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി

          വൈത്തിരി: ചുണ്ടേല്‍, ചേലോട്‌, ഒലിവുമല തുടങ്ങിയ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഈ പ്രദേശങ്ങളില്‍ ആനകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്‌.ഒറ്റയ്‌ക്കും കൂട്ടമായും ഇറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്‌ സൃഷ്‌ടിക്കുകയാണ്‌. സദാസമയവും വാഹനത്തിരക്കുള്ള കോഴിക്കോട്‌-കൊല്ലേഗല്‍ ദേശീയപാതയോരത്തെ ചേലോട്‌ റോഡരികില്‍പ്പോലും പതിവായി കാട്ടാനകള്‍ എത്തുന്നതോടെ പ്രദേശവാസികളുടെ രാത്രിയാത്രയും ഭയത്തോടെയാണ്‌. ഒലിവുമലയോട്‌ ചേര്‍ന്ന ചുണ്ടവയല്‍, തളിമല മേഖലകളിലും ആനയുടെ ആക്രമണം പതിവ്‌ കാഴ്‌ചയായി മാറി. ജനകീയ ഫെന്‍സിംഗ്‌ സംവിധാനങ്ങള്‍ തകര്‍ന്നതാണ്‌ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക്‌ ഇറങ്ങാന്‍…

          Read More

            ലോകകപ്പ് ഫുട്ബോളിന്റെ ആവേശക്കടലിൽ വനിതകളും

            സുൽത്താൻ ബത്തേരി: ലോകം ഒരു പന്തിന് പിന്നാലെ ഒരു പന്തായി ഉരുളുമ്പോൾ വയനാട്ടിലും ആ ആവേശം ഒട്ടും ചോരാതെ പന്തുരുളും. ലോകകപ്പ് ഫുട്ബോളിന്റെ നെഞ്ചിടിപ്പും ആവേശവും ഏറ്റുവാങ്ങാൻ വയനാട്ടിലെ വനിതകളും ഒരുങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും ബത്തേരി നഗരസഭയുടെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും നേതൃത്വത്തിൽ ഇന്ന് (15.07.2026) ബത്തേരി നഗരസഭ ടൗൺ ഹാളിൽ വച്ച് ലോകകപ്പ് ഫുട്ബോൾ മാച്ച് സ്ക്രീനിംഗ് സംഘടിപ്പിക്കുന്നു.   പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫുട്ബോൾ ആവേശത്തിമിർപ്പിൽ ഇനി സ്ത്രീകളും പങ്കാളികളാകും. മെസ്സിയുടെയും, ഹാരി കെയ്ൻ്റെയും,…

            Read More

            പരിസ്ഥിതി ലോല വിജ്ഞാപനം നടപ്പാക്കരുതെന്ന് കേരള കോൺഗ്രസ്.

            വയനാട് ജില്ലയിലെ 13 വില്ലേജുകളെയാണ് പരിസ്ഥിതി ലോല പ്രഖ്യാപനം സാരമായി ബാധിക്കുന്നത്. മുൻപ് കർഷകരുടെ പ്രക്ഷോഭത്തെ തുടർന്ന് നടപ്പാക്കാതിരുന്ന ഇ എസ് എ ഇപ്പോൾ നടപ്പാക്കാൻ ഒരുങ്ങുന്നതിനെ ചെറുത്തു തോൽപ്പിക്കുമെന്ന് കല്പറ്റയിൽ ചേർന്ന കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുത്തു. ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് ആണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതും എന്നും മൂന്നുമാസം എന്നത് ഒരു സർക്കാരിനെ വിലയിരുത്താനുള്ള സമയമല്ലെങ്കിലും നൂറു ദിവസം കൊണ്ട് ഒട്ടേറെ ജനപ്രിയ പദ്ധതികൾ ആരംഭിക്കാൻ യു.ഡി.എഫ് സർക്കാരിനായെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത…

            Read More

              പ്രകടനപത്രിക പ്രകാശനം ചെയ്തു

              എടവക പഞ്ചായത്ത് 2025- 2030,വർഷത്തേക്കു നടപ്പിൽ വരുത്തുന്നതിനുള്ള പ്രകടനപത്രിക തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുൻ കെപിസിസി പ്രസിഡന്റ് ശ്രീ എം എം ഹസ്സൻ പ്രകാശനം ചെയ്തു. ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വെട്ടന്‍ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടിജെ ഐസക്ക്,അഡ്വക്കേറ്റ് എൻ. കെ വർഗീസ് അഡ്വക്കേറ്റ് എം വേണുഗോപാൽ, പി പി ആലി, എച്ച് ബി പ്രദീപൻ മാസ്റ്റർ, ബ്രാൻഅഹമ്മദ് കുട്ടി, കമ്മനമോഹനൻ വെട്ടന്‍ അബ്ദുള്ള ഹാജി, അന്ത്രു കല്ലായി,…

              Read More

                സ്ത്രീ വേഷത്തിലെത്തി കവര്‍ച്ച; നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍; ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ വയനാട് സ്വദേശി പിടിയില്‍

                സ്ത്രീവേഷത്തില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. വയനാട് പുല്പള്ളി സ്വദേശി റോമിയോ ബേബിയെ (28) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. നിർമാണത്തിലിരിക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ടിക്കല്‍വയർ ഉള്‍പ്പെടെ മോഷണം നടത്തുന്നതാണ് രീതി. ന്യൂമാഹി ടൗണില്‍ മാഹിപ്പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്. കവർച്ച നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പകല്‍ സ്ത്രീവേഷത്തിലെത്തി നിരീക്ഷിക്കുന്നതാണ് രീതി. രാത്രി സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനസാമഗ്രികള്‍ കവരുകയും ചെയ്യും. ഞായറാഴ്ച പുലർച്ചെ ന്യൂമാഹി…

                Read More

                ജില്ലാ സായുധ സേന പതാകദിനാചരണം യോഗം ചേർന്നു

                കൽപ്പറ്റ : ജില്ലാ സായുധ സേനാ പതാകനിധിയുടെയും സൈനികക്ഷേമ ബോർഡ് വാർഷിക യോഗം സംഘടിപ്പിച്ചു. സായുധ സേനാ തുക സമാഹരണത്തിൽ കൂടുതൽ തുക ശേഖരിച്ച ജോയിൻ്റ് രജിസ്ട്രാർ, കോ- ഓപറേറ്റീവ് സൊസൈറ്റി, മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഏവർ റേളിങ് ട്രോഫി എ.ഡി.എം കെ. ദേവകി വിതരണം ചെയ്തു. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ എം.പി വിനോദൻ, ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് റിട്ട. കേണൽ…

                Read More

                  മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ രണ്ടാം വാർഡിൽ സ്ഥാനാർത്ഥിക്കായി കടുംപിടുത്തം

                  മുള്ളൻകൊല്ലി : വിവാദങ്ങൾ കത്തി നിറഞ്ഞ മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ രണ്ടാം വാർഡിൽ സ്ഥാനാർത്ഥിക്കായി കടുംപിടുത്തം തുടരുന്നു. 95% കോൺഗ്രസുകാർ ഉള്ള കോൺഗ്രസിന്റെ മാത്രം കുത്തക വാർഡായിരുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡ് 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇന്നേവരെ കോൺഗ്രസ് പരാജയപ്പെടാത്ത വാർഡിൽ ജില്ലാ നേതൃത്വത്തിന്റെ ഡിസിസി പ്രസിഡണ്ടായിരുന്ന ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുള്ളൻകൊല്ലി INTUC മണ്ഡലം പ്രസിഡണ്ട് മത്സരിക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അന്ന് വാർഡിലെ ഇരുപതോളം കോൺഗ്രസ്…

                  Read More