കെട്ടിടോദ്ഘാടവും വിജയോത്സവവും സംഘടിപ്പിച്ചു

മീനങ്ങാടി: കേരള സർക്കാർ പ്ലാൻ ഫണ്ട് , ഐ.സി ബാലകൃഷ്ണൻ എം.എൽ എയുടെ ആസ്തി വികസനഫണ്ട്, വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, പൊതു പരീക്ഷയിലും, വിവിധ സംസ്ഥാന മേളകളിലും മികച്ച നേട്ടം കൈവരിച്ച വദ്യാർഥികൾക്കുള്ള അനുമോദനവും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ. എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ…

Read More

    നിയമസഭാ തെരഞ്ഞെടുപ്പിന് പോലീസ് സജ്ജം; ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവലോകന യോഗം

    കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. 06.04.2026 തിങ്കളാഴ്ച രാവിലെ കൽപ്പറ്റ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ എസ്.പി കെ. എസ്. ഷാജി, ജില്ലയിലെ ഡി.വൈ.എസ്.പി മാർ, എസ്.എച്ച്.ഒ മാർ, എസ്.ഐ മാർ, സ്റ്റേഷൻ റൈറ്റർമാർ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ലോക്കൽ പോലീസ്, കേന്ദ്ര സായുധ സേന (BSF), മഹാരാഷ്ട്ര സ്പെഷ്യൽ ആംഡ്…

    Read More

      കുഞ്ഞ് മാലാഖയ്ക്ക് ആദരം… സപ്ലൈകോയുടെ ആലിന്‍ നോട്ടുബുക്കുകള്‍ വിപണിയില്‍

      കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്‍റെ സ്മരണയിൽ സപ്ലൈകോ ആലിന്‍ ബ്രാന്‍ഡില്‍ ഇറക്കുന്ന നോട്ടുബുക്കുകളുടെ പ്രകാശനം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു. വിപണിയെ കണക്കാക്കി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഒരു പ്രവര്‍ത്തനവുമാണ് ആലിന്‍ ബ്രാന്‍ഡില്‍ നോട്ട്ബുക്ക് ഇറക്കിയതിലൂടെ സപ്ലൈകോ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിന്‍റെ മാതാപിതാക്കളായ അരുണ്‍ ഏബ്രഹാം, ഷെറിന്‍ ആന്‍ ജോണ്‍ എന്നിവരെ ആദരിച്ചു.  …

      Read More

        കവർച്ചാ പ്ലാൻ തകർത്ത് നാലംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്

        കൽപ്പറ്റ : വാഹനം കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് നാലംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്.കണ്ണൂർ സ്വദേശികളായ മുഴക്കുന്ന്,കയമാടൻ വീട്ടിൽ പക്രു എന്ന എം. ഷനീഷ്(42), പരിയാരം, പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43),വിളക്കോട്പറയിൽ വീട്ടിൽ,കെ.വി ഷംസീർ (34),വിളക്കോട് കൊക്കോച്ചാലിൽ വീട്ടിൽ കെ.എസ്.നിസാമുദ്ധീൻ(32) എന്നിവരെയാണ് 20.09.2025 പുലർച്ചെ സംശയാസ്‌പദമായ സാഹചര്യത്തിൽ കൽപ്പറ്റ വിനായകയിൽ വെച്ച് പിടികൂടിയത്.ഷനീഷ് വധശ്രമം,കവർച്ച,ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഫോറസ്റ്റ് കേസിലും ഉൾപ്പെട്ടയാളാണ്. രണ്ടാം പ്രതിയായ സജീവനും കേസുകളിൽ…

        Read More

        കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും

        *കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള* *മരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും* ദുരന്തത്തില്‍ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താന്‍ കഴിയാത്തവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര ധനസഹായം വേഗത്തില്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗികമായ കണക്ക് പ്രകാരം ഉരുള്‍ദുരന്തത്തില്‍ ഇത് വരെ മരണപ്പെട്ടത് 263 പേരാണ്. ഡി.എന്‍.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്. കാണാതായവരില്‍ നിലവില്‍ 35…

        Read More

        എംബിബിഎസ്, ബിഡിഎസ് പ്രവേശനം; സംസ്ഥാന ക്വാട്ടയിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു

        തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2026 വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു (Kerala MBBS admission 2026). നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും പൂർത്തിയാക്കണം.   ഇതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. കൺഫർമേഷൻ പൂർത്തിയാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ…

        Read More

          പീഡന കേസിലെ അതിജീവിത ജീവനൊടുക്കി

          കല്‍പ്പറ്റ: വയനാട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.രണ്ട് പ്രതികളും ഫെബ്രുവരി…

          Read More

            ഉരുള്‍ദുരന്തബാധികര്‍ക്കായി ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു കോണ്‍ഗ്രസ് ഭവനപദ്ധതി; ഈ മാസം തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കും: വി ഡി സതീശന്‍

            ഉരുള്‍ദുരന്തബാധികര്‍ക്കായി ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു കോണ്‍ഗ്രസ് ഭവനപദ്ധതി; ഈ മാസം തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കും: വി ഡി സതീശന്‍ കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് ഏറ്റെടുത്ത സ്ഥലം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. പുതുയുഗ യാത്ര നയിച്ച് ജില്ലയിലെത്തിയ അദ്ദേഹം ബുധാനാഴ്ച രാവിലെ എട്ടരയോടെയാണ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, കെ പി സി സി മെമ്പര്‍ പി…

            Read More

            ലൈബ്രറി ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി

            കണിയാമ്പറ്റ :ചീക്കല്ലൂർ ദർശന ലൈബ്രറി ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കേരള മിഷൻ സാക്ഷ്യപത്രം കൈമാറലും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രജിത നിർവഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ എ.വി.സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ.കെ. മത്തായി, ബ്ലോക്ക് മെമ്പർ ടി മണി, വാർഡ് മെമ്പർ ടി.കെ സരിത, എം ശിവൻ പിള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി…

            Read More

              എസ്‌കെഎസ്ബിവി ലഹരിവിരുദ്ധ കാമ്പയിന്‍ തുടങ്ങി

              കല്‍പ്പറ്റ: തിരിച്ചറിവിലൂടെ ലഹരിമുക്ത ഭാവി എന്ന പ്രമേയവുമായി എസ്‌കെഎസ്ബിവി(സമസ്ത കേരള സുന്നി ബാല വേദി)സംഘടിപ്പിച്ച െ്രെതമാസ ലഹരിവിരുദ്ധ കാമ്പയിന്‍ എംജിടി ഹാളില്‍ കൊച്ചി മെട്രോ ചീഫ് വിജിലന്‍സ് ഓഫീസര്‍ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെയും എക്‌സൈസിന്റെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. രാസലഹരി ഇടപാടുകാര്‍ യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ബോധവത്കരണവും മൂല്യവത്തായ വിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നു അഷ്‌റഫ് പറഞ്ഞു. ബാലവേദി ജില്ലാ ചെയര്‍മാന്‍ ഷെഫീഖ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന…

              Read More