മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാൻ്റെ മകൻ ഷബ്‌നാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ഷബ്നാസ്.

    Read More

    എ.എ.ഡബ്ല്യു.കെ നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4ന്

    കൽപ്പറ്റ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള (എ.എ.ഡബ്ല്യു.കെ) ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ആറ് കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4 ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് സ്വ‌പ്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബുധനാഴ്‌ച രാവിലെ 10 മണിക്ക് മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം എൽ എമാരായ ടി. സിദ്ദിഖ്,…

    Read More

    ശ്രേഷ്ഠ ബാവയുടെ 30-ാം ഓര്‍മ്മദിനം നാളെ

    മാനന്തവാടി : പുണ്യശ്ലോകനായ ശ്രേഷ്ഠ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ 30-ാം ഓർമ്മദിനവും അനുസ്മരണവും മലബാർ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ 2024 നവംബർ 29 വെള്ളിയാഴ്ച മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥന, 8 30 ന് വിശുദ്ധ മൂന്നിൽ കുർബാന അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അനുസ്മരണ യോഗം നടക്കും. ചടങ്ങിനോട് അനുബന്ധിച്ച് കൂട്…

    Read More

      യു.ഡി.എഫ് സർക്കാർ കർഷകരുടെ കാവലാളാവണം: സ്വതന്ത്ര കർഷക സംഘം

      യു.ഡി.എഫ് സർക്കാർ കർഷകരുടെ കാവലാളാവണം: സ്വതന്ത്ര കർഷക സംഘം   കൽപ്പറ്റ: പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ കാർഷിക മേഖലയിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കർഷക സമൂഹത്തിന്റെ പ്രശ്ന പരിഹാരത്തിനുള്ള കാവലാളായി പ്രവർത്തിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. പത്ത് വർഷമായി അവകാശ നിഷേധവും അവഗണനയും സഹിച്ച വിഭാഗമാണ് കർഷകർ. കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന മാനിഫെസ്റ്റോയാണ് യു.ഡി.എഫ് അവതരിപ്പിച്ചത്. കർഷകരോട് സൗഹൃദ സമീപനം സ്വീകരിക്കുന്ന നിലപാട് സർക്കാർ…

      Read More

        ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കുറുകള്‍ക്കുള്ളില്‍ പൊക്കി പോലീസ്

        കല്‍പ്പറ്റ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ജില്ല വിടും മുമ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കല്‍പ്പറ്റ പോലീസ്. കോഴിക്കോട്, കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48)യെയാണ് കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കല്‍പ്പറ്റ ബീവറേജിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന വില്‍പ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കരസ്ഥമാക്കി സ്‌കൂട്ടറില്‍ ജില്ല വിടാന്‍ ശ്രമിക്കവേ ലക്കിടിയില്‍ നിന്ന് പിടിക്കുകയായിരുന്നു.   12.05.2026 തീയതി ഉച്ചയോടെയാണ് സംഭവം. ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ…

        Read More

          എഐ തട്ടിപ്പുകളിൽ ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഗൂഗിൾ

          തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ് പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.   ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അതിനാൽ ഓൺലൈനിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഗൂഗിൾ വ്യക്തമാക്കി. വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ…

          Read More

            നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി; ആകാംക്ഷയോടെ കേരളം

            കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. എട്ടര വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് എട്ടാംപ്രതിയായ കേസിന്റെ വിധി മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ 11മണിക്കാണ് കോടതി കേസ് പരിഗണിക്കുക. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പറയുക. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണ് ഹണി എം.വർഗീസ് കേസിന്റെ…

            Read More

              വയോജന സംരക്ഷണത്തിന് അഭിപ്രായ രൂപീകരണ യോഗം ചേര്‍ന്നു

              കൽപ്പറ്റ: വയോജങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ വയോജന സംഘടനകളില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് യോഗം ചേര്‍ന്നു. വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പുനരധിവാസത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് കമ്മീഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.സോമപ്രസാദ് പറഞ്ഞു. വയോജനങ്ങള്‍ നേരിടുന്ന ചൂഷണം, അനാഥത്വം തുടങ്ങിയ ജീവിത ആശങ്കകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കമ്മീഷനിലൂടെ സാധിക്കും. അകത്തളങ്ങളില്‍ ഒതുങ്ങിപ്പോകുന്ന വയോജനങ്ങളുടെ സങ്കടാവസ്ഥ മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം.   വയോമിത്രം…

              Read More

              മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ്: എസ്. സുഹാസ് സ്‌പെഷല്‍ ഓഫീസര്‍

              കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് പദ്ധതി നിര്‍വഹണ യൂണിറ്റിന്റെ സ്‌പെഷല്‍ ഓഫീസറായി എസ്. സുഹാസിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള മാനേജിങ് ഡയറക്ടര്‍ പദവിയോടൊപ്പമാണ് അധിക ചുമതല നല്‍കിയത്. ടൗണ്‍ഷിപ്പ ്പ്രവൃത്തി നടത്തിപ്പിനായി രൂപീകരിച്ച നിര്‍വഹണ യൂണിറ്റില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (കെ.എ.എസ്) ഫിനാന്‍സ് ഓഫീസര്‍ (ധനകാര്യ വകുപ്പ് ) മൂന്ന് ക്ലാര്‍ക്കുമാര്‍, (റവന്യൂ വകുപ്പ്) എന്നിവരും അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍…

              Read More

                വയനാടിന്റെ ജനപ്രതിനിധികളെ കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.

                കൽപ്പറ്റ: വയനാട് ജില്ലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് സംസ്ഥാന കൃഷിമന്ത്രിയായി ചുമതല ഏറ്റെടുത്ത കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെയും, സുൽത്താൻബത്തേരിയു എംഎൽഎ ഐസി ബാലകൃഷ്ണനെയും മാനന്തവാടി എംഎൽഎ ഉഷ വിജയനെയും കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ ഡിസിസി ഓഫീസിൽ വെച്ച് ചേർന്ന അനുമോദന യോഗത്തിൽ കർഷക കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ് ശ്രീ പി എം ബെന്നി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് T. J ഐസക് ഉദ്ഘാടനം നിർവഹിക്കുകയും കെപിസിസി ജനറൽ സെക്രട്ടറി…

                Read More