പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റി ഷമീം പാറക്കണ്ടിയെ അനുമോദിച്ചു

പിണങ്ങോട്: തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടിയെ പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അസൈനാർ പനമരം ഉപഹാരം നൽകി. പാലിയേറ്റീവ് രംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഷമീം പാറക്കണ്ടി പാലിയേറ്റീവ് കോഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറിയും തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് പ്രസിഡണ്ടുമാണ്. പീസ് വില്ലേജ് മാനേജർ ഹാരിസ് നീലിയിൽ, ഷാനവാസ്, അബ്ദുല്ല പാച്ചൂരാൻ, കെ ടി കുഞ്ഞബ്ദുള്ള, അബുബക്കർ പനമരം, ജമീല അസ്സൈനാർ, ആയിഷ കെ .ടി,…

Read More

കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം: കെസിവൈഎം അർദ്ധവാർഷിക സെനറ്റ്

മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറമ്പാല യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് രൂപതാ പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു. വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ശക്തമായി ഉന്നയിച്ചു. വിള…

Read More

    അശ്വമേധം 7.0: പാടുകള്‍ പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തും

    ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 20 വരെ നടക്കുന്ന അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 2,22,868 വീടുകളില്‍ ആശ പ്രവര്‍ത്തകരും പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്ന 942 ടീമുകള്‍ 14 ദിവസങ്ങളിലായി സന്ദര്‍ശനം നടത്തും. പാടുകള്‍ നോക്കാം ആരോഗ്യം കാക്കാം എന്ന സന്ദേശവുമായി നടത്തുന്ന ക്യാമ്പയിനില്‍ ശരീരത്തിലെ പാടുകള്‍ അടക്കമുള്ള കുഷ്ഠരോഗ സാധ്യതാ ലക്ഷണങ്ങള്‍ പരിശോധിക്കും. സംശയാസ്പദമായ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനക്ക് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. ഗൃഹസന്ദര്‍ശനത്തിലൂടെ…

    Read More

    കൽപ്പറ്റ പ്രിമിയർ ലീഗ് (KPL): സംഘാടക സമിതി രൂപീകരിച്ചു

    കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്‌ദീൻകുട്ടി ഉദ്ഘടനം ചെയ്തു. ഏപ്രിൽ മാസത്തിൽ കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ മുനിസിപ്പാലിറ്റിയെ വിവിധ മേഖലകളാക്കയാണ് ടീം തിരിഞ്ഞെടുക്കുക. കൽപ്പറ്റക്കരായ കളിക്കാർക്ക് ടീമുകളിൽ പ്രധാന്യം നൽകിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.സംഘാടക സമിതി ഭാരവാഹികൾളായി ചെയർമാൻ റൗഫ് ഒലിവ്സ്,ജനറൽ കൺവീനർ പിപി ഷൈജൽ,കൺവീനർ റംഷീദ് ചേമ്പിൽ, ട്രഷറർ ജാസൽ മെട്ടമ്മൽ, വൈസ് ചെയർമാൻമാർ: സന്തോഷ്‌…

    Read More

      കരിങ്ങാരിയിൽ ട്രൈബൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചു.

      കരിങ്ങാരി : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കരിങ്ങാരി ഗവ. യു പി സ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എൻറിച്ച് മെൻ്റ് പ്രോഗ്രാമിൻ്റെ (SEP) ഭാഗമായി കരിങ്ങാരി പ്രദേശത്തെ പട്ടിക വർഗ വിഭാഗം വിദ്യാർഥികളുടെ ഹാജർ നിലവാരവും പഠന നിലവാരവും മെച്ചപ്പെടുത്താനായി *ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു.* വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രാകേഷ് പാലിയാണ, മൊയ്തു ഉണ്ണാച്ചി, എസ് എം സി ചെയർമാൻ റഷീദ് കെ പി, എ പി ടി…

      Read More

      പി.എം.എ.വൈ ഭവന പദ്ധതി,ജില്ലാ തല ഗ്രഹപ്രവേശനം നടത്തി

      വെള്ളമുണ്ട : വെള്ളമുണ്ടയിൽ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പെരുവടി ഉന്നതിയിൽ ജില്ലാതല ഗൃഹപ്രവേശനം നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി വീടിന്റെ താക്കോൽ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി.പി എ യു ജില്ലാ പ്രോജക്ട് ഡയറക്ടർ അനീഷ് സി.കെ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക് ഡിവിഷൻ…

      Read More

        വയനാട് ഉത്സവം 2025; കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു

        കൽപ്പറ്റ: വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ട‌ർ മേഘശ്രീ നിർവഹിച്ചു.   വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.   കാരാപ്പുഴ ഡാം ഗാർഡനിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. 32 അവധിയിൽ ജില്ലയിലേക്ക് ആകർഷിക്കുന്ന രാത്രി വിനോദസഞ്ചാരികളെ പരിഅപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിധത്തിലാണ്  …

        Read More

          പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി

          പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ് ഇന്നുമുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആയി സർവീസ് തുടങ്ങി. അടൂരിൽ നിന്നും രാത്രി 8-15 pm ന് പുറപ്പെട്ട് 7-35 am ന് പെരിക്കല്ലൂർ എത്തി രാത്രി 7-30 pm ന് പെരിക്കല്ലൂരിൽ നിന്നും പുറപ്പെട്ട് 7-05 am ന് അടൂരിൽ…

          Read More

          പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കണം

          പുല്‍പ്പള്ളി: ടൗണില്‍ വാഹനങ്ങള്‍ നടപാതയില്‍ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ വഴിയാത്രക്കാർ പ്രതിസന്ധിയിലായി. വാഹനപ്പെരുപ്പം ടൗണില്‍ നിയന്ത്രണാതീതമായതോടെ ടൗണിലെത്തുന്ന വാഹനങ്ങള്‍ നിർത്തിയിടാനിടമില്ല ഇതുമൂലം പലരും വാഹനങ്ങള്‍ നടപ്പാതയിലാണ് പാർക്ക് ചെയ്യുന്നത്. പ്രധാനപാതയുടെ ഇരുഭാഗത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് വർധിക്കാൻ കാരണം. സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവർക്ക്പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ആനപ്പാറ, ചെറ്റപ്പാലം മെയിൻ റോഡുകളില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്. ഓട്ടോകളുടെയും ടാക്സികളുടെയും മറ്റു ചരക്ക് വാഹനങ്ങളുടെയും എണ്ണവും വർധിച്ചതുമൂലം സ്വകാര്യ വാഹനങ്ങള്‍ നിർത്തിയിടാൻ സ്ഥലമില്ലാത്ത…

          Read More

            ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

            വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ് , എച്ച്‌. എം ദിവ്യ കെ. ടി, അബ്ദുൽ ഗഫൂർ, സുലൈമാൻ വി. ടി, അലി…

            Read More