ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു
മീനങ്ങാടി: പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ പ്രചരാണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ജില്ലയിലെ എൽ.പി. യു.പി, ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന മത്സരത്തിൽ എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി വിവിധ സ്ക്കൂളുകളിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ വിനയൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻറ് ഡയറക്ടർ അശ്വിൻ, പി.കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡെപ്യൂട്ടി…
