വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽതിരഞ്ഞെടുപ്പ് നടത്തി
വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽതിരഞ്ഞെടുപ്പ് നടത്തി. വയനാട് മെഡിക്കൽ കോളേജിലെ സ്കിൽ പാർക്കിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് 2026-27 വർഷത്തെ സ്റ്റാഫ് കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർമാൻ ഡോ .സക്കീർ . സി ,ജനറൽ സെക്രട്ടറി ടിറ്റോ സേവ്യർ, ട്രഷറർ മിനി പി എസ് ,വൈസ് ചെയർമാൻ ഡോ: റൈജീഷ് ലാൽ ,ജൊയിൻ്റ്സെക്രട്ടറി ദിവ്യ പികെ എന്നിവരെ തിരഞ്ഞെടുത്തു. ഇവർക്ക് പുറമെ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും…
