സംസ്ഥാനത്ത് SSLC പരീക്ഷകൾ ഇന്ന് പൂർത്തിയാകും: മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ

    തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസൺ സമാധാനപരമായാണ് പൂർത്തിയാകുന്നത്. ഇനി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത് മൂല്യനിർണ്ണയത്തിലേക്കും ഫലപ്രഖ്യാപനത്തിലേക്കുമാണ്.(SSLC exams to be completed today, Evaluation from April 16)   പരീക്ഷാ ബോർഡിന്റെ തീരുമാനപ്രകാരം ഏപ്രിൽ 16-ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും ഫലപ്രഖ്യാപനം അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന.   പരീക്ഷ മാർച്ച് 5ന് ആരംഭിച്ചു. സംസ്ഥാനത്തുടനീളം 3,031…

    Read More

      നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്

      ടൗണ്‍ഷിപ്പിലെ വീട്, റോഡ് നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കി ക്യൂ.സി ലാബ്. ടൗണ്‍ഷിപ്പിലെ മണ്ണ് കുഴിക്കല്‍, നിരപ്പാക്കല്‍, മണ്ണിന്റെ ഉറപ്പ് പരിശോധന പൂര്‍ത്തിയാക്കിയതും സേഫ് ബിയറിങ് വാല്യൂ കപ്പാസിറ്റി നല്‍കി നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതും ക്യൂ.സി ലാബ് മുഖേനയാണ്. നിര്‍മ്മാണത്തിന് ആവശ്യമായ സിമന്റ്, ഇരുമ്പ്, കല്ല്, മെറ്റല്‍, മണല്‍ എന്നിവയുടെ ഗുണനിലവാരം ലാബിലെ പരിശോധനയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. നിര്‍മ്മാണ ഘട്ടത്തില്‍ ആവശ്യമായ ടെസ്റ്റുകള്‍ ക്യൂ.സി ലാബില്‍ ഉറപ്പാക്കാന്‍ കോണ്‍ക്രീറ്റ് ടെസ്റ്റ് ക്യൂബുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിര്‍മ്മാണ വസ്തുക്കളുടെ ഗുണന്മേമ…

      Read More

        അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

        പൈങ്ങാട്ടേരി : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം വയനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ പൈങ്ങാട്ടരി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം. പി. വൽസൻ നിർവ്വഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ഷർഫുന്നിസ അധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനപ്പെടുത്താം…

        Read More

          മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

          മുത്തങ്ങ: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് ദാരുണമായി മരണപ്പെട്ടു. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസും, രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ്…

          Read More

            ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു

            ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ഒരു വാഹനാപകടത്തിൽ ബങ്കളുരുവിൽ മരണപ്പെട്ടു. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്, ഭർത്താവ് ആകർഷ് എസ്. എൽ. (ബാഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് , സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി. സംസ്കാരം : വ്യാഴാഴ്ച രാവിലെ…

            Read More

              ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

              ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി   നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരായ വിധിയെഴുത്താവും: വി എ നാരായണന്‍   സുല്‍ത്താന്‍ബത്തേരി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരായ ശക്തമായ വിധിയെഴുത്താവും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെ പി സി സി ട്രഷറര്‍ വി എ നാരായണന്‍. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് സി പി എം നടത്താന്‍ പോകുന്നത്. പതിനായിരക്കണക്കിന് കോടി…

              Read More

              പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി

              പനമരം: പനമരം ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി വിവിധ പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോറുകൾ നൽകി. വിതരണ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. നെൽകർഷകർക്ക് നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നതിന് വേണ്ടി ജല സൗകര്യം ഒരുക്കുന്നതിന് സഹായമാകുന്നതിനു ഇതു കാരണം കഴിയും. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

              Read More

              അവയവദാന സമ്മതപത്രം കൈമാറ്റവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

              കല്ലോടി: കർമ്മ സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും ‘ എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ ഉദ്ഘാടനം ചെയ്തു ജ്യോതിർഗമയ കോ ഒഡിനേറ്റർ കെ എം ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ഗ്രാമപഞ്ചായത്ത് അംഗം ജോർജ് പടക്കൂട്ടിൽ,കെ എം അഗസ്റ്റിൻ ,പ്രീത മോഹൻ ,റോജി ജോസ്. ഗീതാ…

              Read More

                നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

                സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ എം.എൽ.എ കോടികൾ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിജയന്റെ വീട്ടിൽ നിന്നും ആറ് ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകളും, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണ രേഖകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. എൻ.എം. വിജയന്റെ ആത്മഹത്യാ പ്രേരണാ കേസിലും എം.എൽ.എ ഒന്നാം…

                Read More

                രതിൻന്റെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തണം: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ

                പനമരം: ഓട്ടോറിക്ഷ തൊഴിലാളിയായ രതിൻന്റെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU പനമരം പഞ്ചായത്ത് കമ്മിറ്റി അവശ്യ പെട്ടു.. യൂണിയന്റെ പഞ്ചായത്ത് കമ്മിറ്റി പ്രിസിഡന്റ് സ: വിജയകുമാർ പി കെ., അദ്ധ്യക്ഷത വഹിച്ചു . യൂണിയന്റെ ജില്ലാ പ്രിസിഡന്റ് സ: Km ബിജു, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സന്തോഷ് പി. എന്നിവർ സംസാരിച്ചു…

                Read More