മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

    മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാൻ്റെ മകൻ ഷബ്‌നാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ഷബ്നാസ്.

    Read More

    കിണറ്റിങ്ങല്‍ ഭാഗത്ത് അജ്ഞാത കല്‍പ്പാട്; മനുഷ്യ നിര്‍മ്മിതമെന്ന് വനം വകുപ്പ് സ്ഥിരീകരണം

    വെള്ളമുണ്ട: കിണറ്റിങ്ങല്‍ ഭാഗത്ത് കണ്ടെത്തിയ അജ്ഞാത ജീവിയുടെ കാല്‍പ്പാട് മനുഷ്യനിര്‍മ്മിതമെന്ന് വനം വകുപ്പ് വ്യക്തമാക്കി. കിണറ്റിങ്ങല്‍ പരിസരത്തെ ഹോട്ടലിനോട് ചേര്‍ന്ന ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ കടുവയുടെ കാല്‍പ്പാടിന് സമാനമായ കാല്‍പ്പാട് കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കല്‍പ്പാട് മനുഷ്യ നിര്‍മ്മിതമാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ് അറിയിച്ചു.

    Read More

    അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു

    ആരോഗ്യ വകുപ്പിന്‍റ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു. ദിനാചരണത്തതിന്‍റെ ജില്ലാതല ഉദ്ഘാടനം തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം കെ മുബഷിർ അധ്യക്ഷത വഹിച്ചു. നീലാകാശത്തിനായുള്ള ശുദ്ധവായു ദിനത്തിന്റെ ഭാഗമായി പ്രതീകാത്മകമായി തൈ നടീൽ കർമ്മവും തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന ജീവിതശൈലീ പരിശോധന ക്യാമ്പുകൾക്കും തുടക്കമായി.   ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി സിന്ധു…

    Read More

      തദ്ദേശതിരെഞ്ഞെടുപ്പ് : എസ്.വൈ.എസ് ഗ്രാമചർച്ച സംഘടിപ്പിച്ചു 

      പന്തിപ്പൊയിൽ: ആസന്നമായ തദ്ദേശ തിരെഞ്ഞെടുപ്പിന്റെ മുന്നോടിയായി എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിൽ പന്തിപ്പൊയിലിൽ മുഴുവൻ മുന്നണി സ്ഥാനാർഥികളേയും പങ്കെടുപ്പിച്ച്കൊണ്ട് സംഘടിപ്പിച്ച ഗ്രാമ വികസന ചർച്ച വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പന്തിപ്പൊയിൽ ദാറുസ്സലാം സുന്നി മഹല്ല് പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ഗഫൂർ അഹ്സനി, മമ്മൂട്ടി പി. സി, പോള മുഹമ്മദ്‌, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി…

      Read More

        ലൈഫ് ഭവന പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ 20 പേര്‍ക്ക് ആദ്യഗഡു നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

        വെങ്ങപ്പള്ളി: ലൈഫ് ഭവന പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ 20 പേര്‍ക്ക് ആദ്യഗഡു നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത ലൈഫ് ഗുണഭോക്താക്കളുടെ പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. ഗുണഭോക്താക്കളുമായി പഞ്ചായത്ത് എഗ്രിമെന്റ് വച്ചു. ഒരാളുടെ എഗ്രിമെന്റ് പേപ്പര്‍ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹസീന മുജീബ്, മിഥില, അംഗങ്ങളായ സലിം, ശ്രീജിത്ത്, രമേശ്ബാബു, വസന്ത, ഷമീറ മുത്തലിബ്, നിജി കുമാരി, വിഇഒമാരായ സുഭാഷ്, ജസ്മല്‍…

        Read More

        എൻ എം വിജയന്റെയും മകന്റെയും മരണം കോൺഗ്രസ്‌ നേതാക്കളെ അറസ്‌റ്റ്‌ ചെയ്യണം: സിപിഐ എം

        കൽപ്പറ്റ: ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിന്‌ ഉത്തരവാദികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസ്‌ എടുത്ത്‌ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. ഒരുനിമിഷം ജനപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന്‌ അർഹതയില്ല. മരണവുമായി ബന്ധപ്പെട്ട്‌ സിപിഐ എം ഉന്നയിച്ച കാര്യങ്ങളെല്ലാം നൂറ്‌ ശതമാനം ശരിയാണെന്ന്‌ വിജയന്റെ മരണക്കുറിപ്പ്‌ പുറത്തുവന്നതിലൂടെ…

        Read More

        സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടി; ജില്ലാതല ഏകോപന സമിതി യോഗവും, പരിശീലനവും സംഘടിപ്പിച്ചു.

        കല്‍പ്പറ്റ : 2025-26 വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടിയുടെ ജില്ലാതല ഇന്റര്‍ സെക്ടറല്‍ യോഗവും പരിശീലനവും കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്നു. കുട്ടികളുടെ ശാരീരിക ആരോഗ്യം, ലൈംഗിക പ്രജനന ആരോഗ്യം, മാനസികാരോഗ്യം, സാമൂഹിക സുസ്ഥിതി എന്നീ നാല് മുഖ്യ മേഖലകളിലായി 11 ഇന പരിപാടികളാണ് നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പൊതുവിദ്യാഭ്യാസ, വനിത ശിശു വികസന, പട്ടിക വര്‍ഗ വികസന,…

        Read More

        തിറ്ഗലെ സന്ദർശന ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

        തിരുനെല്ലി : നുറാങ്ക് കിഴങ്ങ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച തിറ്ഗലെ സന്ദർശന ഫെസ്റ്റ് ജില്ലാ കളക്ടർ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂറ്റി അൻപതോളം വ്യത്യസ്ഥ കിഴങ്ങ് വർഗ്ഗങ്ങളാണ് കുടുംബശ്രീ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നുറാങ്കിൽ കൃഷി ചെയ്യുന്നത്. നുറാങ്കിലെ അപൂർവയിനം കിഴങ്ങുകളുടെ കൃഷിയിടങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു. നുറാങ്ക് കൂട്ടായ്മയുടെ വിശേഷങ്ങളും ജില്ലാ കളക്ടർ ചോദിച്ചറിഞ്ഞു. ഡിസംബർ…

        Read More

          ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്‌ത്‌ കോട്ടത്തറ ഗ്രാമപഞ്ചായത്ത്

          വെണ്ണിയോട്: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മിക്സി വിതരണം ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. വെണ്ണിയോട് എസ്.എ.എൽ.പി.എസ്, കോട്ടത്തറ ജി.എച്ച്.എസ്.എസ്, കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് എസ്.ഡി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിക്സി വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സി രജിത ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് ഇ.സി അജീഷ്, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ആർ പുഷ്പ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി രനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാമ്മ ജോസഫ്, മെമ്പർമാരായ ജോൺസി…

          Read More

            നോവായി വീണ്ടുമൊരു ഏപ്രിൽ; പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് 10 വർഷം, മരിച്ചത് 110 പേർ

            തൃശൂർ: തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടിയാണ്. 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് 10 വർഷം. സ്ഫോടന കേസിൻ്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കവേ ആണ് മറ്റൊരു ദുരന്തത്തിന് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വന്നത്.   2016 ലെ ഇതു പോലൊരു ഏപ്രിൽ മാസമാണ് പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും അർപ്പുവിളിയും കണ്ണീരും നിലവിളിയും ആയി മാറിയത്. പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 10ആം തീയതി…

            Read More