മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി

മാനന്തവാടി: ജിഹ്വ നിധി അംഗങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി. മുണ്ടകൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു പൂക്കളം ഒരുക്കിയത്. ദുരന്ത ഭൂമിയില്‍ കഠിനധ്വാനം ചെയ്ത സംഘടനകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, തൃതല പഞ്ചായത്ത് ഭാരവാഹികള്‍ എം എല്‍ എ മാര്‍, മന്ത്രിമാര്‍, സാമൂഹികപ്രേവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരെ ആദരിച്ചു. ജിഹ്വ മാനേജിംഗ് ഡയറക്ടര്‍ ബേബി പള്ളത്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി കെ ലളിത, എക്സികുട്ടീവ് ഡയറക്ടര്‍ എം ആര്‍ സന്തോഷ്, പ്രഗില്‍ പ്രഭാകരന്‍, ഐ…

Read More

    ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കി’; ഇഗ്നോ ചോദ്യപേപ്പർ ചോർന്നതായി പരാതികൾ

    ന്യൂഡൽഹി: ഇഗ്‌നോ ചോദ്യപേപ്പർ ചോർന്നതായി പരാതികൾ. ജൂൺ-ജൂലൈ ടേം-എൻഡ് പരീക്ഷകളുടെ (TEE) ചോദ്യപേപ്പറുകൾ ചോർന്നതായാണ് ആക്ഷേപം. ടെലഗ്രാമിൽ ഇഗ്നോയുടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വെച്ചിരുന്നതായാണ് വിവരം. ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ച ഏതാനും ടെലഗ്രാം ഗ്രൂപ്പുകൾ ഒരു വിഷയത്തിന് 199 രൂപ വീതം ഈടാക്കിയെന്നും ആരോപണമുണ്ട്. മാക്രോ ഇക്കണോമിക്സ് ഉൾപ്പെടെ ഒന്നിലധികം വിഷയങ്ങളുടെ ചോദ്യപേപ്പറുകളാണ് ടെലഗ്രാമിൽ പ്രചരിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം ഉൾപ്പെടുത്തി വിദ്യാർത്ഥികൾ ഇഗ്‌നോ അധികൃതർക്ക് മെയിൽ അയച്ചു. സമാനമായി ലഭിച്ച മുഴുവൻ പരാതികളും ഇഗ്നോ പൊലീസിന് കൈമാറി. ചോദ്യപേപ്പറുകൾ…

    Read More

    കെ.പോളിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

    വെണ്ണിയോട്: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റും യുഡിഎഫ് കോട്ടത്തറ മണ്ഡലം കൺവീനറുമായ കെ.പോളിൻ്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി. സി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കെ പി സി സി വർക്കിങ് പ്രസിഡൻ്റ് ടി സിദ്ധിഖ് എം.എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ടി ജെ ഐസക്, പി സി അബ്ദുള്ള, വി.ജെ ജോസ്, എസ് പി സജി, വിസി അബൂബക്കർ , പി എ സൂപ്പി ക്കുട്ടി,…

    Read More

      ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

      ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സ മേപ്പാടി: ജില്ലയിൽ ഷിഗല്ല വയറിളക്കരോഗം പടരുന്ന സാഹചര്യത്തിൽ സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശിശു രോഗ വിഭാഗം. പനി, ഛർദ്ദി, വയറുവേദന, വയറിളക്കം, മലത്തിൽ രക്തവും കഫവും പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ജൂൺ മാസം 14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ 2 മണി വരെ ഹോസ്പിറ്റലിൽ വെച്ച്…

      Read More

      ബാങ്ക് ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 62 ലക്ഷം രൂപ തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു

      കൽപറ്റ: ബാങ്ക് ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വൈത്തിരി സ്വദേശിയിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ വൈത്തിരി പോലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവല്ലൂർ അയ്യപ്പക്കാം ഇരിക്കാരി സ്ട്രീറ്റ് ദില്ലി കുമാർ (31) ആണ് പിടിയിലായത്. വൈത്തിരി പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നിർദേശമനുസരിച്ച് എ എസ് ഐ കെ.പി.മുരളീധരൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഗോവിന്ദൻകുട്ടി, സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

      Read More

        പ്രതിഷ്ഠാദിനം ആഘോഷിച്ചു

        കാക്കവയൽ :കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, വിവിധ അഭിഷേകങ്ങൾ, പ്രത്യേക പൂജകൾ ഭദ്രാദേവിക്ക് പൊങ്കാല സമർപ്പണവും നടന്നു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി. ഉച്ചയ്ക്ക് പ്രസാദ ഊട്ടോടുകൂടി ചടങ്ങുകൾ അവസാനിച്ചു. ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ജനുവരി 28 ന് കൊടിയേറും. ഫെബ്രുവരി ഒന്നിനാണ് തൈപ്പൂയ്യം . ക്ഷേത്ര ചടങ്ങുകൾക്ക് കണ്ണൻ ശാന്തി ആലപ്പുഴ മേൽശാന്തി സുജിത്ത് ശർമ്മ എന്നിവർ നേതൃത്വം…

        Read More

          ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്ത് 11വരെ തുടരും

          മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേള്‍ക്കാന്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച അദാലത്തില്‍ ഫേസ് വണ്ണിലെ 80 ഓളം കുടുംബങ്ങൾ പങ്കെടുത്തു. വായ്പകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള ലിസ്റ്റുകൾ ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തി. ഇതിൽ പുതുതായി ചേർക്കേണ്ടതായ രേഖകൾ/ വായ്പ്പകൾ ഉണ്ടെങ്കിൽ അവ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അദാലത്ത്. ഫേസ് 1, ഫേസ് 2എ, ഫേസ് 2ബി പട്ടികകളിലെ ഗുണഭോക്താക്കളുടെയും ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും ലോണുകളാണ്…

          Read More

          വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം

          കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം. വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ കൂർഗിലേക്ക് പഠന യാത്രയെ കൂർഗ് പ്ലാൻറേർസ് അസോസിയേഷൻ പ്രസിഡണ്ട് നന്ദ ബെല്ലപ്പയുടെ നേത്രത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കുടകിലെ കൃഷിരീതി, കീടനിയന്ത്രണം ,വിള പരിപാലനം, വിളവെടുപ്പാനന്തര പരിചരണം, സംസ്കരണം ,വിപണനം തുടങ്ങിയ കാര്യങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായാണ് തോട്ടം സന്ദർശനം നടത്തിയത്. കൂർഗിലേക്ക് നടത്തിയ പഠനയാത്രക്ക് ഐ സി എ ആർ ഡോക്ടർ ആങ്കെ ഗൗഡ,…

          Read More

          യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍

          പഞ്ചാരക്കൊല്ലിയില്‍ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ ഉത്തരവ് നല്‍കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനിച്ചത്. ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും തുടര്‍ച്ചയായി ഒരേ…

          Read More

          ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു.

          മാനന്തവാടി : മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിന ആഘോഷങ്ങൾ വിപുലമായി നടത്തി വ്യാപാരഭവനിൽ പ്രസിഡൻറ് കെ ഉസ്മാൻ പതാക ഉയർത്തി .തുടർന്ന് ടൗണിൽ നടത്തിയ വിളംബര ജാഥക്ക് സി.കെ സുജിത് കെ എക്സ് ജോർജ്, ജോൺസൺ,കെ ഷാനു, അൻവർ കെ.സി, മഹേഷ്, മജീദ്,നിസാർ കെ റഫീഖ് എം ബഷീർ റോബി ചാക്കൊ ഇക്ബാൽ റജീന, സുലൈമാൻ, അലി ഐഡിയൽ റഷീദ് ഷാജിഎന്നിവർ നേതൃത്വം നൽകി തുടർന്ന് നടത്തിയപൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറികെ ഉസ്മാൻ ഉദ്ഘാടനം…

          Read More