ഖാദി ഗിഫ്റ്റ് വൗച്ചർ വിതരണം ചെയ്തു.

കൽപ്പറ്റ: കോഴിക്കോട് സർവോദയ സംഘത്തിന്റെ കൽപ്പറ്റ ഖാദി ഔട്ട്‌ലെറ്റിലെ ഓണം ഗിഫ്റ്റ് വൗച്ചർ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാ ണി നിർവഹിച്ചു. ആയിഷ എം അധ്യക്ഷത വഹിച്ചു. വൈശാഖ് , ശില്പ, ദിലീപ്, ഫസീല തുടങ്ങിയവർ സംബന്ധിച്ചു.

Read More

കുറുവാ ദ്വീപിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം

മാനന്തവാടി: മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ പാല്‍വെളിച്ചത്ത് നിന്നും കുറുവദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കുന്നു.ഇതോടെ ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന പയ്യമ്പള്ളി പാല്‍വെളിച്ചം മേഖലയിലെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാവുന്ന തൊടൊപ്പം വടക്കെ വയനാട്ടിലെ ടൂറിസത്തിനും കനത്ത തിരിച്ചടിയാകും.കാട്ടാനയുടെ ആക്രമണത്തിൽ വന സംരക്ഷണ സമിതി ജീവനക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സoഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി സ്വമേധയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നിർദ്ദേശം നൽകിയത്.നിരന്തരമായ ആവശ്യങ്ങളെ തുടർന്ന്ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സെപ്തംബര്‍…

Read More

    വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി

    പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം.വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 2026 27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ഗ്രൂപ് യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ…

    Read More

      വയനാട് ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്‌സിലറി ഗ്രൂപ്പുകൾ ;കുടുംബശ്രീ ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം നടത്തി

      കൽപ്പറ്റ: കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്‌സിലറി മീറ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പഠനം പാതിവഴിയിൽ മുടങ്ങിയ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ വിദൂര വിദ്യാഭ്യാസത്തിലൂടെയോ, തുടർച്ചയായ പഠനത്തിലൂടെയോ അത് പൂർത്തിയാക്കണമെന്നും ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാനും, വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപ്തരാകുവാനും, കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന പിന്തുണ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗോത്ര വിഭാഗങ്ങളിലെ…

      Read More

        പോഷൺ മാ സംഘടിപ്പിച്ചു

        മാനന്തവാടി അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ പോഷൺ മാ പരിപാടി സംഘടിപ്പിച്ചു. പൊരുന്നന്നൂർ സി.എച്ച്.സിയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനം, ഹൃദയാരോഗ്യ ബോധവത്കരണ ക്ലാസ്, പോഷകാഹാര പ്രദർശനം, ബഡ്ജറ്റ്‌ മെനു മത്സരം വിജയികൾക്കുള്ള സമ്മാനദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൽ അധ്യക്ഷയായ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി, മാനന്തവാടി അഡീഷണൽ…

        Read More

          ലോകകിരീടം സ്‌പെയിനിന്; മെസ്സിപ്പടയെ ഒരൊറ്റ ഗോളിന് തകര്‍ത്തുവിട്ട് സ്പാനിഷ് വിപ്ലവം

          ലോകകിരീടം സ്‌പെയിനിന്; മെസ്സിപ്പടയെ ഒരൊറ്റ ഗോളിന് തകര്‍ത്തുവിട്ട് സ്പാനിഷ് വിപ്ലവം; അര്‍ജന്റീനയെ ശ്വാസം മുട്ടിച്ച ‘ടോട്ടല്‍ ഫുട്‌ബോള്‍’; ഇതിഹാസ താരത്തെ അനങ്ങാന്‍ അനുവദിക്കാതെ റോഡ്രിയും സംഘവും; മെസ്സിയെ തളച്ച് കപ്പുമായി യൂറോപ്യന്‍ ടിക്കി-ടാക്ക; ഇത് സ്‌പെയിനിന്റെ രണ്ടാം കിരീടം; യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ഫുട്‌ബോള്‍ ലോകത്തിന്റെ പുതിയ രാജാക്കന്മാര്‍       ന്യൂയോര്‍ക്ക്: ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന 2026 ലോകകപ്പ് ഫൈനല്‍ മഹാപോരാട്ടത്തിനൊടുവില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ പുതിയ രാജാക്കന്മാരായി സ്‌പെയിന്‍ സിംഹാസനമേറി. ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ എക്‌സ്ട്രാ…

          Read More

          ‘ഗോശ്രീ’ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

          മുട്ടില്‍: സിഡിഎസിലെ ‘ഗോശ്രീ’ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വി.കെ. റെജീന അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി. എഎച്ച്‌സിഎഫ് ഫണ്ട് വിതരണം അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വന്ത് രയരോത്താന്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ എം.വി. നിധിന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന മാത്യു, വൈസ് ചെയര്‍പേഴ്‌സണ്‍ വനജ എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും…

          Read More

          കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു.

          കൊച്ചി : കെരളത്തിലെ സിപിഐയുടെ കരുത്തുറ്റ നേതാവായ കാനം രാജേന്ദ്രന്‍ (73) വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10നാണ് കാനം രാജേന്ദ്രന്റെ ജനനം. 1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1982ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 7-ാമത് കേരള നിയമസഭയിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയി വീണ്ടും തെഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍…

          Read More

            ജനനായകൻ ഓഡിയോ ഗാനം പ്രകാശനം ചെയ്തു

            മേപ്പാടി: മുഖ്യമന്ത്രി വിഡി സതീശനും സർക്കാരിനും അഭിവാദ്യവുമായി കെ.പി.സി.സി സംസ്ക്കാരസാഹിതി ജില്ലാ വൈസ് ചെയർമാൻ സലീം താഴത്തൂർ ഗാനരചനയും എൻ അബ്ദുൾ മജീദ് സംവിധാനവും നിർവഹിച്ച് കണ്ണൂർ മമ്മാലി,ഹസീന ബീഗം എന്നിവർ പാടിയ ജനനായകൻ ഓഡിയോ ഗാനം കെപിസിസി സംസ്ക്കാര സാഹിതിജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ സിനിമ തിരക്കഥാകൃത്ത് എം.ആർ ജോസിന് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ഒ വി റോയ്,ഒ ഭാസ്ക്കരൻ ,ജില്ലാ കൺവീനർ…

            Read More

              ഐ.എഫ്.എഫ് യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന് 

              ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ് ഭാരത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അൻഷാദ് അയ്യൂബ് ഖാൻ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് 2026 ഏറ്റുവാങ്ങി.കേരളത്തിലെ യുവതലമുറയുടെ ഫാഷൻ രംഗത്തെ സ്വാധീനവും നവീന ആശയങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം നൽകിയത്. അവാർഡ് ദാനം നിർവഹിച്ചത് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്…

              Read More