കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ: മാനന്തവാടി മേരി മാതാ കോളജിൽ കെഎസ്‌യു പാനലിന് മിന്നുന്ന ജയം.

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മേരി മാതാ കോളേജിൽ കെ എസ് യു പാനലിന് മിന്നുന്ന വിജയം. മുഴുവൻ മേജർ സീറ്റുകളിലും വിജയിച്ചു കെഎസ്‌യു യൂണിയൻ നിലനിർത്തി. ചെയർമാൻ അഡോൺ, വൈസ് പേഴ്സൺ ആൻ തെരേസ, യു യു സി ഷിജാസ് അഹമ്മദ്, സെക്രട്ടറി അമീനുൽ നിഹാൽ,ജനൽ ക്യാപ്റ്റൻ കിരൺ ജോർജ്, ആർട്സ് സെക്രട്ടറി റൗഫ്, ജോയിൻ സെക്രട്ടറി ഫെമിന, മാഗസിൻ എഡിറ്റർ റിയാ പോൾ. തുടർന്നു പ്രകടനവുമായി എത്തിയ കെഎസ്‌യു…

Read More

അത്ലറ്റിക്സ് മത്സര വിജയികളെയും കായിക പരിശീലകരെയും ആദരിച്ചു

കൽപ്പറ്റ : ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന സ്‌കൂള്‍ കായിക മേള എന്നിവയില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷന്‍ കെ.പി വിജയി അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യാതിഥിയായിയിരുന്നു. സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്‌കൂള്‍ മീറ്റിലും സ്വര്‍ണ്ണ മെഡല്‍…

Read More

കോൺഗ്രസ് പഞ്ചായത്തിരാജ് വികസന സെമിനാർ

മീനങ്ങാടി : പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുത്തും,പദ്ധതി തുകയിൽ കുറവു വരുത്തിയും, മാർച്ച് മാസത്തിലെ ട്രഷറി നിയന്ത്രണങ്ങളും കാരണം പ്രാദേശിക സർക്കാരുകളെ അട്ടിമറിച്ച പിണറായി സർക്കാരിന്എതിരെയുള്ള വിധിയെഴുത്താവും അടുത്ത് വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2025′ കോൺഗ്രസ് പഞ്ചായത്തിരാജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ചുവട് പിടിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. എൻ ഡി അപ്പച്ചൻ…

Read More

മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി: ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിൻ്റെ ഭാഗമായി സിപിഐഎം നടത്തുന്ന പൊതു സ്ഥലങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ഷോസ്പിറ്റൽ മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മാർച്ച് 31 നുള്ളിൽ ശുചീകരണ പ്രവർത്തനം പാർട്ടിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും.

Read More

    സഹീർ അബ്ബാസ് വീണ്ടും എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയിലേക്ക്

    കൽപ്പറ്റ: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)യുടെ 2026-2028 കാലയളവിലേക്കുള്ള ദേശീയ പ്രവർത്തക സമിതിയിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സഹീർ അബ്ബാസ് സഅദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തലപ്പുഴ സ്വദേശിയായ സഹീർ അബ്ബാസ്, സംഘടനയുടെ ദേശീയ നേതൃത്വത്തിലെ നിർണായക ചുമതലകളിലേക്ക് തുടർച്ചയായ രണ്ടാം തവണയാണ് എത്തുന്നത്. ഒന്നര പതിറ്റാണ്ട് കാലത്തെ ദേശീയ തലത്തിലുള്ള പ്രവർത്തനത്തിൻ്റെ അംഗീകാരമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയ്ക്കും പാർട്ടി പ്രവർത്തകർക്കും വലിയ അഭിമാനമാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് അഭിപ്രായപ്പെട്ടു. ജനാധിപത്യ…

    Read More

      വാക്ക് പാലിച്ച് വിജയം നേടി മന്ത്രിയെകാണാൻ വിദ്യാർത്ഥികളെത്തി: കൈയ്യോടെ പത്ത് ലക്ഷം അനുവദിച്ച് മന്ത്രി സിദ്ദീഖും

      വാക്ക് പാലിച്ച് വിജയം നേടി മന്ത്രിയെകാണാൻ വിദ്യാർത്ഥികളെത്തി: കൈയ്യോടെ പത്ത് ലക്ഷം അനുവദിച്ച് മന്ത്രി സിദ്ദീഖും. പൊഴുതന വലിയ പാറ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ സി എം കിഡ്സ്‌ പരീക്ഷ (എൽ.എസ്.എസ് ) പഠനനേട്ടത്തിന് പ്രചോദനമായത് എം.എൽ.എ ആയിരുന്ന ടി സിദ്ദിഖിന്റെ വാക്കുകൾ. കഴിഞ്ഞവർഷം എം.എൽ.എയുടെ സ്കൂൾ സന്ദർശന വേളയിൽ ആയിരുന്നു ക്ലാസിലെ കൊച്ചു മിടുക്കി പെൺകുട്ടിയുടെ ചോദ്യം, ഞങ്ങൾക്ക് കളിക്കാൻ പാർക്ക് വേണം. ചോദ്യം ചോദിച്ച കുട്ടിയ്ക്ക് എം.എൽ.എ വാക്കു നൽകി പഠിച്ച് മിടുക്കി ആകണം….

      Read More

        പനമരം ജി.എച്ച്.എസ്.എസ്സിൽ ഔഷധോദ്യാന നിർമ്മാണത്തിന് തുടക്കമായി

        പനമരം: പനമരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ ഔഷധോദ്യാന നിർമ്മാണത്തിന് തുടക്കമായി. വിദ്യാലയ മുറ്റത്ത് ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം സ്‌റ്റാഫ് സെക്രട്ടറി ശാലിനി മാത്യു നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതിബോധവും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്. ചടങ്ങിൽ ജിതമോൾ, ടി.എം. ഷഷീറ, കെ. സന്ധ്യ, ദൃശ്യ പ്രഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

        Read More

        ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

        കൽപ്പറ്റ:ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ ഗാന്ധിയിലേക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഷഫീഖ് സി അധ്യക്ഷനായിരുന്നു. അനൂപ് കുമാർ കെ എസ്,ഷിജു സെബാസ്റ്റ്യൻ,ജിജി വർഗീസ്, ശശികുമാർ വി.എസ് , സിയാ പോള്‍, ആദിസൂര്യൻ,ബേസിൽ വർഗീസ്,അഭിന മോഹൻ,വൈഗ സുമേഷ്,എൽറ്റ മരിയ, അശ്വന്ത് വി, എൽന സാറ എന്നിവർ സംസാരിച്ചു.

        Read More

          മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം:- പ്രിയങ്ക ഗാന്ധി എം.പി

          കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉണ്ടായ ഗുരുതരമായ മെഡിക്കൽ അവഗണനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സംബന്ധിച്ചാണ്‌ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കത്തയച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാൻ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ്‌ കടന്നുപോയത്‌….

          Read More

          സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും

          സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും -പരേഡില്‍ 25 ൽ അധികം പ്ലറ്റൂണുകള്‍ ഓഗസ്റ്റ് 15 ന് കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂള്‍ മൈതാനിയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഹരിത മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലമായി ആഘോഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ഒരുക്കങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പരേഡില്‍ പോലീസ്, എക്സൈസ്, വനം വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ 25 ലധികം പ്ലറ്റൂണുകള്‍…

          Read More