കേരള ക്രിക്കറ്റ്‌ താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ

കൽപറ്റ: കേരള ക്രിക്കറ്റ്‌ താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ. മലേഷ്യയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിനുള്ള ടീമിലാണ് ഇടം നേടിയത്. ഡിസംബർ 15 ന് മത്സരങ്ങൾ ആരംഭിക്കും. വേൾഡ് കപ്പിനു മുന്നോടിയായുള്ള മത്സരമാണ്. വയനാട് ഡിസ്ട്രിക്ട് അസോസിയേഷൻ കോച്ച് അമൽ ബാബു വിന്റെ കോച്ചിങ് ക്യാമ്പിലൂടെ കെസിഎ അക്കാദമി സെലക്ഷൻ ലഭിക്കുകയും കെ സി എ പരിശീലകാരായ ദീപതി ടി , ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ…

Read More

    കുന്നുമ്മൽ കുടുംബ സംഗമം നടത്തി

    കൂളിവയൽ:പ്രമുഖ കുടുംബമായി കുന്നുമ്മൽ കുടുംബത്തിന്റെ സംഗമവും സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കൂളിവയലിൽ നടന്ന പരിപാടിയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. ഉമ്മർ മുസ്‌ലിയാർ, ഉനൈസ് മുസ്‌ലിയാർ,അബുബക്കർ കെആഷിക് കെ,ശരീഫ് ഫൈസി,ഇബ്രാഹിം കെ, അബ്ദുറഹ്മാൻ എം. സി, ഉസ്മാൻ കെ, മുഹമ്മദ്‌ കെ, നാസർ കെ, സുഹൈൽ സഅദി തുടങ്ങിയവർ സംസാരിച്ചു

    Read More

      ബലിപെരുന്നാൾ പാട്ട് സംഗമം നടത്തി

      ബലിപെരുന്നാൾ പാട്ട് സംഗമം നടത്തി. സൈനു വയനാട് കൂട്ടായ്മ, ബലിപെരുന്നാൾ പാട്ട് സംഗമം പൊഴുതനയിൽ വെച്ച് നടത്തി. ഭാരവാഹികളായ കാദർ പൊഴുതന,വ്യാപാരി വ്യവസായ ഏകോപന സമിതി ജാഫർ, കുഞ്ഞാപ്പിക്ക, കെ ആർ ബെന്നി, സൈനു വയനാട്,സന്ധ്യ കമ്പളക്കാട്,ഷാനു മേപ്പാടി,ലുക്മാൻ പിണങ്ങോട്,ബെന്നി പോൾ മേപ്പാടി ഹംസ,തമ്പി നീലഗിരി എന്നിവർ പങ്കുചേർന്നു.

      Read More

      വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍പ്പന; സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി – പിടിയിലായത് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

      മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്്. 21.03.2025 തീയതി രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വെച്ച്…

      Read More

        മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു

        മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആർട്ടെമിസ് – 2 ദൗത്യം മാറ്റിവച്ചു. ഫെബ്രുവരി 8ന് നടത്താൻ നിശ്ചയിച്ച വിക്ഷേപണമാണ് മാറ്റിവെച്ചത്. വിക്ഷേപണം മാർച്ചിൽ പ്രതീക്ഷിക്കുന്നതായി നാസ അറിയിച്ചു. വെറ്റ് ഡ്രസ് റിഹേഴ്‌സൽ സമയത്ത് ലിക്വിഡ് ഹൈഡ്രജൻ ചോർച്ച ഉണ്ടായെന്നും, പിഴവുകൾ എല്ലാം പരിഹരിച്ചു മാത്രമേ വിക്ഷേപണം നടത്തൂ എന്നും നാസ വ്യക്തമാക്കി. രണ്ട് ദിവസമായി നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്‌സലിൽ ലിക്വിഡ് ഹൈഡ്രജൻ ചോർച്ച പരിഹരിച്ചെങ്കിലും അത് വിശദമായി പഠിക്കുമെന്ന് നാസ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഓറിയൺ പേടകത്തെ…

        Read More

        നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം

        നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം UAE ലെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മ മുഖ്യ അവാർഡ് നേടിയ നവാസ് മാനന്തവാടിയെ UAE ലെ കലാ കൂട്ടായ്മയായ ശ്രീ കലാക്ഷേത്ര ആദരിച്ചു. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് അഡ്മിൻ രജനി ടീച്ചർ പൊന്നാട അണിയിച്ചു . അഡ്മിൻ റഷീദ മുഹമ്മദ് ഉപഹാരം കൈമാറി . ചടങ്ങിൽ സിനി ആർട്ടിസ്റ്റ് രശ്മി നായർ , ഔർ TV ചെയർമാൻ ഷാജി…

        Read More

          വയനാടിനെ കേട്ട് വി.ഡി.സതീശൻ

          മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്ര നയിച്ച് ജില്ലയിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വയനാടിൻ്റെ നാനാവിധ പ്രശ്നങ്ങൾ അതാത് രംഗങ്ങളിലുള്ളവരിൽ നിന്ന് വിശദമായി കേട്ടറിഞ്ഞു. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിന് മുന്നോടിയായി നടത്തിയ സംവദിക്കാം പുതുയുഗത്തിനായി പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ അടക്കം പങ്കെടുത്തു. അരിവാൾ രോഗികളുടെയും കർഷകരുടെയും ഗോത്ര ജനതയുടെയും പ്രശ്നങ്ങൾ മുതൽ ചൂരൽമല പുനരധിവാസം, ബ്രഹ്മഗിരി തട്ടിപ്പ്, ആരോഗ്യ, ഗതാഗത സൗകര്യങ്ങൾ വരെ ഉന്നയിക്കപ്പെട്ടു. വിഷയങ്ങൾ അവതരിപ്പിക്കാൻ മുൻകൂട്ടി റജിസ്ട്രഷൻ ഏർപ്പെടുത്തിയിരുന്നു….

          Read More

            വിമുക്തി ഫുട്ബോൾ ടീമുമായി ഗവ. ഹൈസ്കൂൾ നെല്ലാറച്ചാൽ

            അമ്പലവയൽ : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കായിക ലഹരി ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർകോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന സ്പോർട്സ് ടീമിൻ്റെ രൂപീകരണവും, സ്പോർട്സ് ഉപകരണങ്ങൾ, ജേഴ്സി, മുതലായവയുടെ വിതരണവും നെല്ലാറച്ചാൽ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്നു. ചടങ്ങിന് എച്ച്.എം.ഷീജ മാത്യു സ്വാഗതം ആശംസിച്ചു.വിമുക്തി മിഷൻ മാനേജറും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ച് കായിക ഉപകരണങ്ങളും,ജഴ്സികളും വിതരണം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് വി.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.വിമുക്തി മിഷൻ വയനാട്…

            Read More

            താമരശ്ശേരി ചുരം ഗതാഗതകുരിക്കിന് പരിഹാരം കാണാൻ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം: അഡ്വ: ടി സിദ്ധിഖ് എംഎൽഎ

            കൽപ്പറ്റ : ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസിനും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് നിവേദനം കൈമാറി. പ്രസ്തുത വിഷയം ഉന്നയിച്ച് കൊണ്ട് രാഹുൽ ഗാന്ധി എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട് . കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ മുമ്പിൽ പ്രസ്തുത വിഷയം ഉന്നയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ്…

            Read More

            എസ്.ബി.എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

            സുൽത്താൻ ബത്തേരി: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നി മദ്രസയിൽ സംഘടിപ്പിച്ച എസ്. ബി. എസ് സഹവാസ ക്യാമ്പ് ‘ചങ്ങാത്തം2025’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ്‌ കെ…

            Read More