സാക്ഷരതാ മികവുത്സവം: പരീക്ഷയെഴുതാന്‍ 1074 പേര്‍

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഡിസംബര്‍ 10 ന് മികവുത്സവം നടക്കും. അടിസ്ഥാന സാക്ഷരതാ പരീക്ഷ ഭയം കൂടാതെയെഴുതാന്‍ മുതിര്‍ന്ന പഠിതാക്കളെ സഹായിക്കുന്നതിനാണ് മികവുത്സവമായി മൂല്യനിര്‍ണ്ണയം നടത്തുന്നത്. വാചികം, എഴുത്ത്, ഗണിതം എന്നീ വിഭാഗങ്ങളിലായി 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ മൂല്യനിര്‍ണ്ണയത്തില്‍ 45 മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലയിലെ 155 കേന്ദ്രങ്ങളിലായി 1074 പഠിതാക്കള്‍…

Read More

    അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

    വിരാജ്പേട്ട: അഞ്ചുവയസ്സുകാരിയായ മകളടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് കർണാടക കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.   കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ വെച്ച് ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഈ വർഷം മാർച്ച് 27-നായിരുന്നു നാടിനെ…

    Read More

    ‘സെന്‍സിംഗ് ദ സ്‌പേസസ്’ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി.

    പനമരം: ബദറുല്‍ ഹുദാ അക്കാദമിയില്‍ ‘സെന്‍സിംഗ് ദ സ്‌പേസസ്’ എന്ന പ്രമേയത്തില്‍ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി. അക്കാദമി ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഇന്നു വൈകുന്നേരം നാലിന് സാംസ്‌കാരിക സംഗമം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.കാമ്പസ് ഇന്‍ ചാര്‍ജ് റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി കാന്തപുരം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യാതിഥിയാകും. സ്ഥാപന കാര്യദര്‍ശി പി. ഉസ്മാന്‍ മൗലവി ആമുഖ പ്രഭാഷണം…

    Read More

      യു ഡി എഫ് മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

      യു ഡി എഫ് മുട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി   മെയ് നാലിലെ തെരഞ്ഞെടുപ്പ് ഫലം സി പി എമ്മിന്റെ ചരമകുറിപ്പാകും: എന്‍ ഡി അപ്പച്ചന്‍   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പ്രചരണപരിപാടികളുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മെയ് നാലിന് വരാനിരിക്കുന്ന നിയമസഭാ…

      Read More

      എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു

      കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളും, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് നേതൃത്വം നല്‍കുന്ന എം എല്‍ എ കെയറിന്റെ ഭാഗമായിട്ടാണ് സാധന സാമഗ്രികള്‍ വിതരണം ചെയ്തത്. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ കെയറിന്റെ ഭാഗമായി നടത്തി വരുന്നുണ്ട്. നേരത്തെ ദുരന്തമുണ്ടായ…

      Read More

        349 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

        നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഞായറാഴ്ച 349 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 304 പോസ്റ്ററുകള്‍, 21 ബാനറുകളും, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 23 പോസ്റ്ററുകള്‍ ഒരു മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുന്നു.   നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധ നടത്തിവരികയാണ്. ഇതിനായി മൂന്ന്…

        Read More

          പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ 

          കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മറ്റൊരു കേസിൽ ഒരാളെ ഹെൽമെറ്റ് കൊണ്ടടിച്ചു പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.   24.11.3025നാണ് ഇയാൾ വൃദ്ധദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ഇവരെ അടിച്ചു പരിക്കേൽപ്പിച്ചത്. വയോധികന്റെ ഇരു…

          Read More

          മലബാർ ഭദ്രാസനം ജെ.എസ്.ഒ.വൈ.എ ഫുട്ബോൾ ടൂർണമെന്റ് നടത്തി

          സുൽത്താൻ ബത്തേരി : ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻ ബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജെ.എസ്.ഒ.വൈ.എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാദർ എൽദോ പനച്ചിയിൽ, സെക്രട്ടറി കെ പി എൽദോസ്, ഫിലിപ്പ് കുട്ടി, ഷനു കെ.പി, മനു അബ്രഹാം,ബേസിൽ തടത്തിൽ, ബിനോയ്‌ ഐസക്, മനോജ്‌ കെ.കെ, ജിൻസി ബെന്നി, എൽബീന വിൽസൺ എന്നിവർ സംബന്ധിച്ചു.

          Read More

          എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

          തോണിച്ചാൽ :എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.ഫാദർ പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകർ സമൂഹത്തിന് നൽകുന്ന മഹത്തായ സംഭാവനകളെയും സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ ക്ഷമയോടെയുള്ള സേവനത്തെയും അദ്ദേഹം ചടങ്ങിൽ പ്രശംസിച്ചു. റേഡിയോ മാറ്റൊലി ഡയറക്ടർ റവ.ഫാദർ ബിജോ കറുകപ്പള്ളി അധ്യക്ഷത വഹിച്ചു. “തണൽ മരങ്ങൾ” എന്ന പേരിൽ എമ്മാവൂസ് വില്ലയിലെ അധ്യാപരുടെ അനുഭവങ്ങൾ അധ്യാപക ദിനത്തിൽ റേഡിയോമാറ്റൊലി പ്രേത്യേക പരിപാടിയായി സംപ്രേഷണം ചെയ്തു….

          Read More

            കല്‍പ്പറ്റയില്‍ എക്‌സൈസ് കോംപ്ലക്‌സ് സ്ഥാപിക്കണം: എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ

            കല്‍പ്പറ്റ: വയനാട് ജില്ലാ ആസ്ഥാനത്ത് എക്‌സൈസ് കോംപ്ലക്‌സ് സ്ഥാപിക്കണമെന്ന് പിഡബ്ല്യുഡി കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 45-ാമത് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ുല്‍പ്പള്ളി, വാളാട്, മേപ്പാടി എന്നിവിടങ്ങളില്‍ എക്‌സൈസ് റേഞ്ച് അനുവദിക്കുക, ബത്തേരി എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.   മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു….

            Read More