സുനില്‍ മെച്ചനയെ അനുമോദിച്ചു.

മെച്ചന: മികച്ച കലാസംവിധാനത്തിനു 2023ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സുനില്‍ മെച്ചന യെയും ഉള്‍നാട്ടിലൂടെ ബസ് സര്‍വീസ് ആരംഭിച്ച സരയു സ്വാശ്രയസംഘം ഭാരവാഹികളെയും അംഗങ്ങളെയും യുവജന വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാര്‍ഡ് അംഗം മുരളീദാസന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.ഡി. രാജു അധ്യക്ഷത വഹിച്ചു. പി.എസ്. ശശിധരന്‍. സി.ഒ. തോമസ്. എ. കെ. മോഹനന്‍, സി.ഡി. തങ്കച്ചന്‍ വി.ഡി. സാബു. ജോസ് പുതിയപറമ്പില്‍, കെ.ആര്‍. വിജയന്‍, എഡിഎസ് സെക്രട്ടറി സുജാത, ശ്യാമള മോഹനന്‍,…

Read More

ജീവനക്കാരുടെ സുവർണ്ണ കാലം വിദൂരമല്ല: സജീവ് ജോസഫ് എം.എൽ.എ

മാനന്തവാടി: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലഘട്ടത്തിലേതിനു സമാനമായ ഒരു സുവർണ്ണ കാലം സിവിൽ സർവീസിൽ തിരിച്ചു വരുന്നതിൻ്റെ കാഹളം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഉയർന്നു കഴിഞ്ഞതായി സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു. ഒമ്പതു വർഷത്തെ ദുരിതം അവസാനിക്കുന്നതിൻ്റെ കൃത്യമായ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സിവിൽ സർവീസ് മേഖല മാത്രമല്ല സാധാരണ ജനങ്ങളുടേയും ജീവിതം ദുസ്സഹമാക്കി തീർത്ത ഒരു സർക്കാരാണ്…

Read More

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല: ജില്ലാ കളക്ടർ

വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മേയ് 30 ന് വൈകീട്ട് 3.30 നാണ് നിലമ്പൂര്‍ കോവിലകം വെസ്റ്റഡ് ഫോറസ്റ്റ് ഉള്‍പ്പെടുന്ന വെള്ളരിമല മലവാരം ഭാഗത്ത് വ്യക്തതയില്ലാത്ത രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായ വിവരം വില്ലേജ് ഓഫീസര്‍ മുഖാന്തിരം ജില്ലാ അടിയന്തര കാര്യ നിർവ്വഹണ വിഭാഗത്തില്‍ ലഭിക്കുന്നത്. അന്നേദിവസം തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രത്തില്‍…

Read More

    സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി

    കൽപറ്റ:കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ അഞ്ച് സോണുകളിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി കോൺക്ലേവുകൾ നടത്തി. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട സോണിലെ തരുവണയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് അബു ഹനീഫൽ ഫൈസി തെന്നല നിർവഹിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സെന്റിനറി നിധി സമസ്ത കേന്ദ്ര മുശാവറാംഗം പി. ഹസൻ മൗലവി ബാഖവി ഏറ്റുവാങ്ങി. വെള്ളമുണ്ട സോൺ കോൺക്ലേവ് തരുവണയിലും മാനന്തവാടി സോൺ മാനന്തവാടി മുഅസ്സസയിലും കൽപറ്റ സോൺ ദാറുൽ ഫലാഹിലും മേപ്പാടി…

    Read More

    ടേബിൾ ടെന്നീസ് ക്രിസ്ജോ ജോജി ജില്ലാ ചാമ്പ്യൻ

    കൽപ്പറ്റ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും 19വയസിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി ക്രിസ്‌ജോ ജോജി ജില്ലാ ചാമ്പ്യൻ ആയി. മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്.സിയിൽ ഡി.എഫ്.ഇ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

    Read More

      ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

      ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്സലറേറ്റിങ് എംഎസ്എംഇ പെർഫോമൻസ് പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക്, കേന്ദ്ര എംഎസ്എംഇ വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന പരിപാടി കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായങ്ങൾക്ക് സർക്കാർ നൽകുന്നത് വലിയ പിന്തുണയാണെന്നും എംഎസ്എംഇ രംഗത്ത് മത്സരാധിഷ്ഠിതമായി സംരംഭങ്ങൾ നിലനിൽക്കാൻ…

      Read More

        വർണ്ണച്ചിറകുകൾ’ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

        വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വർണ്ണചിറകുകൾ എന്ന പേരിൽ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.   വിഭിന്ന ശേഷിക്കാരുടെ കലാ-കായിക കഴിവുകൾ വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനും വേണ്ടി സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ബഷീർ കൊടുവള്ളിയുടെ മാജിക് ഷോയും ഉണ്ടായി. കലാമത്സരങ്ങളിൽ പങ്കെടുത്ത വിഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് സമ്മാനം വിതരണം ചെയ്തു.   വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

        Read More

        കാപ്പുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ യുഎച്ച്‌ഐഡി കാര്‍ഡ് വിതരണം തുടങ്ങി.

        പടിഞ്ഞാറത്തറ: ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി കാപ്പുകുന്ന് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എം.സി. ഷൗഖീനില്‍നിന്നു പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ആദ്യ കാര്‍ഡ് സ്വീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ്, വാര്‍ഡ് അംഗം സാജിത നൗഷാദ്, എച്ച്എംസി അംഗങ്ങളായ കെ.ടി. കുഞ്ഞബ്ദുള്ള, വര്‍ഗീസ്, നഴ്‌സിംഗ് ഓഫീസര്‍ ടി.എസ്. രജനി, ഫാര്‍മസിസ്റ്റ് വി.ജെ. സിനി, ഇ ഹെല്‍ത്ത് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ സിന്റോ…

        Read More

        ടെക്നോളജി, നിക്ഷേപ സംഗമങ്ങൾ മലബാറിൽ നടത്തുന്നത് പ്രത്യേകം പരിശോധിക്കും: മുഖ്യമന്ത്രി

        കൽപ്പറ്റ:- -മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ ഉയർന്നത് സ്റ്റാർട്ടപ്പ് മുതൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ -പാലിയേറ്റീവ് രംഗത്തെ എല്ലാ സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് സമഗ്ര പദ്ധതി വരുന്നു* -ഇടയ്ക്കിടെ ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന സർക്കാരിന് അഭിനന്ദനം ടെക്നോളജി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംഗമങ്ങൾ മലബാറിൽ സംഘടിപ്പിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ ക്ഷണിതാക്കളുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്‌ വ്യക്തമാക്കിയത്. ഫ്ലോട്ടിങ് സോളാർ രംഗത്തെ സംരംഭകൻ അജയ് തോമസാണ്…

        Read More

          മണ്‍സൂണ്‍ റിലീഫ് പദ്ധതിക്ക് തുടക്കമായി

          മക്കിയാട്:കേരള വിധവാ വെല്‍ഫയര്‍ സംഘം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കായി ആവിഷ്‌കരിച്ച മണ്‍സൂണ്‍ റിലീഫ് പദ്ധതിക്ക് തുടക്കമായി. കോറോം ലീഗ് ഹൗസില്‍ സംഘം ജില്ലാ രക്ഷാധികാരി വത്സ ശിവന് കുടകള്‍ കൈമാറി സാമൂഹിക പ്രവര്‍ത്തകന്‍ ഗഫൂര്‍ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് നസീമ മണ്ടോക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സൈനബ, മുഹ്‌സിന തേറ്റമല, സി.എം. മേരി, മേരി ചെറുകാട്ടൂര്‍, കമലാ സോമന്‍, സുനിത നിരവില്‍പ്പുഴ എന്നിവര്‍ പ്രസംഗിച്ചു.  

          Read More