മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഗാന്ധിജി കൾച്ചറൽ സെൻറർ.

മാനന്തവാടി: വർത്തമാനകാലത്ത് ലോകം എമ്പാടും നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഗാന്ധിയൻ ദർശനങ്ങൾക്കു മാത്രമേ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് ലോകത്ത് നയിക്കാൻ കഴിയൂ എന്ന് ഡോക്ടർ പി ലക്ഷ്മൺ അഭിപ്രായപ്പെട്ടു . വയനാട് ഗാന്ധിജി കൾച്ചറൽ സെൻറർന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനത്തിൽ , മാനന്തവാടി ഓഫീസേർസ് ക്ലബ്ബിൽ നടന്ന മനുഷ്യാവകാശ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, മനുഷ്യാവകാശങ്ങളിൽ ഊന്നിയുള്ള ഒരു പുതിയ സമത്വാധിഷ്ഠിത സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് സമൂഹത്തിൽനിന്ന് സ്വയം ഉയർന്നു വരേണ്ട മഹത്തായ ഒരു…

Read More

    പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 24 മുതല്‍

    നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം പരിശീലനം മാര്‍ച്ച് 24 മുതല്‍ ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം.   കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 26ന് കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30…

    Read More

      ‘മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്ത്’; രൂക്ഷ വിമർശനവുമായി ജെബി മേത്തർ

      ന്യൂഡൽഹി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ജെബി മേത്തർ. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷയില്ലെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്താണെന്ന് അവർ ചോദിച്ചു. ഗണേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം വേണം. മന്ത്രിയുടെ ഭാര്യക്ക് സംരക്ഷണം ഒരുക്കണം. സിനിമ ഡയലോഗ് കൊണ്ട് കാര്യമില്ല. നീതി തേടുന്ന മന്ത്രിയുടെ ഭാര്യക്കൊപ്പം ആണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.   ‘അവൾക്കൊപ്പം എന്ന് എഴുതി വെച്ചാൽ പോരാ. കൃത്യമായ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ മകളോട്…

      Read More

      വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി: സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു

      തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ സേവനം വ്യാപിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. പഴക്കമുള്ള ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കും വ്യക്തികൾക്കും ബസുകൾ സ്പോൺസർ ചെയ്യാം.   സി.എസ്.ആർ ഫണ്ടുകളും ഇതിനായി വിനിയോഗിക്കാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം, എ.സി സീറ്റർ,…

      Read More

        ദൃശ്യോത്സവം സംഘടിപ്പിച്ചു.

        ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ലെൻസ് ഫിലിം ക്ലബ്ബിന്റെയും ജാനകി ദർശന യുറീക്ക ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ദർശന ലൈബ്രറിയിൽ ദൃശ്യോത്സവം എന്ന പേരിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജിഷ്ണു ജയാനന്ദൻ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും കൽപ്പറ്റ മേഖല സെക്രട്ടറിയും ലെൻസ് ഫിലിം ക്ലബ്ബ് കൺവീനറുമായ കെ എ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ വിഷയാവതരണം നടത്തി….

        Read More

        ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് -നൈപുണ്യ പരിശീലന സ്ക്കോളർഷിപ്പ് ബാച്ചിന് ആരംഭം

        മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അസാപ് കേരളയും ലിങ്ക് അക്കാദമി കാസർഗോഡും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സിന് മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തുടക്കം കുറിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ പി കല്യാണി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.    കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടി സെന്റർ ഹെഡ് ഷഹന കെ.എസ് പ്രൊജക്ട് വിശദീകരണം നടത്തി.കാസർഗോഡ് ലിങ്ക്…

        Read More

        മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാമതായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.

        കൽപ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ 2024-25 വർഷം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബി. പി.ഒ. ഷിജി പി. പി,ജോയിൻറ് ബി.ഡി.ഒ.അഷറഫ്.കെ.തുടങ്ങിയവർ ചേർന്ന് മൊമെന്റോ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജെ.പി.സി. പി.സി മജീദ്,എ. ഡി. എം. ദേവകി,എൽ.എസ് ജി.ഡി.ജോയിൻറ് ഡയറക്ടർ വിമൽരാജ്,തദ്ദേശഭരണ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, എൻ.ആർ.ഇ. ജി ജീവനക്കാർ…

        Read More

        എന്‍എസ്എസ് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

        മുട്ടില്‍: കാലിക്കട്ട് യൂണിവേഴ്‌സിറ്റി വയനാട്, പാലക്കാട് ജില്ലകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് മുട്ടില്‍ ഡബ്യുഎംഒ കോളജില്‍ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി. വിദ്യാര്‍ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കല്‍,നേതൃപാടവം വളര്‍ത്തല്‍, നൈപുണ്യ വികസനം, സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡബ്യുഎംഒ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റര്‍, ടി.ജെ. ജോസഫ്, ഷിനോജ് എന്നിവര്‍ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഡോ.മുഹമ്മദ് സഈദ്, കെ.എ….

        Read More

          സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക സംഗമം മീനങ്ങാടിയിൽ

          മീനങ്ങാടി: സണ്ടേസ്കൂൾ മലബാർ ഭദ്രാസന അധ്യാപക സംഗമം ഏപ്രിൽ പന്ത്രണ്ടിന് ഞായറാഴ്ച മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തപ്പെടും . സംഗമം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും. വയനാട് നീലഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറോളം അധ്യാപകർ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കത്തീഡ്രൽ വികാരി ഫാ. ബിജു മോൻ കാർലോട്ടു കുന്നേൽ പതാക ഉയർത്തും. ഞായറാഴ്ച രാവിലെ കൽപ്പറ്റ മീരാ ഐ കെയറുമായി സഹകരിച്ച് സൗജന്യ…

          Read More

            കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി

            അമ്പലവയൽ: ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങൾ, തുണിത്തരങ്ങൾ, അച്ചാറുകൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, നിറപ്പൊലിമയിൽ വിളവെടുത്ത പൂക്കൾ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

            Read More