എടച്ചന കുങ്കന്റെ പേരില്‍ മിനിസ്‌റ്റേഡിയവും സ്മാരകവും നിര്‍മ്മിക്കണം; ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

    സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല ഇതിഹാസംവും വീര പഴശ്ശിയുടെ സൈന്യാധിപനുമായിരുന്ന എടച്ചന കുങ്കന്റെ പേരിൽ പുളിഞ്ഞാൽ ടൗണിൽ സ്ഥിതിചെയ്യുന്ന 81 സെന്റ് റവന്യു ഭൂമിയിൽ മിനിസ്റ്റേഡിയവും സ്വാതന്ത്ര്യ സമരസേനാനികളുടെ പേരിൽ സ്മാരകവും നിർമ്മിക്കാനുള്ള പദ്ധതിക്ക് റവന്യു ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ ജില്ലാ കളക്ടർ ഡിആർ മേഘശ്രീയെ സന്ദർശിച്ചു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, വൈസ് പ്രസിഡന്റ് സി പി മൊയ്ദീൻ ഹാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ ടി…

    Read More

    തൊഴിലാളി ദ്രോഹത്തില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മത്സരിക്കുന്നു: ആര്‍. ചന്ദ്രശേഖരന്‍

    കല്‍പ്പറ്റ: തൊഴിലാളി ദ്രോഹനയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. പുത്തൂര്‍വയലില്‍ ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി ജീവനക്കാരുടെ ഡിഎ വെട്ടിക്കുറച്ചും ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാകുന്ന തരത്തില്‍ 26 എ കാര്‍ഡ് അനിയന്ത്രിതമായി വിതരണം ചെയ്തും തോട്ടം തൊഴിലാളികളുടെ വേതനം വേണ്ടവിധത്തില്‍ വര്‍ധിപ്പിക്കാതെയും ആനുകൂല്യങ്ങള്‍ നിഷേധിച്ചുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചും അശാസ്ത്രീയ…

    Read More

    ഉദ്യോഗസ്ഥര്‍ക്ക് അവധി

    വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (നവംബര്‍ 14) ഡ്യൂട്ടി ഓഫ് അവധിയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  

    Read More

      ചുരമില്ലാ ബദൽ പാതയായ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി

      തരുവണ : വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പിക്കാൻ കഴിയുന്ന ചുരമില്ലാ ബദൽ പാതയായ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യ മാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അടിക്കടി താമരശ്ശേരി ചുരം ബ്ലോക്ക് ആകുന്നത് കാരണം വയനാട്ടുകാർ ദുരിതം പേറു കയാണെന്ന് പ്രസിഡന്റ് കമ്പ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. കെ.വി.വി.എസ്.ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുറഹ്‌മാൻ.എസ് സ്വാഗതവും,…

      Read More

      മേപ്പാടിയുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം: എസ്ഡിപിഐ

      മേപ്പാടി: യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരും ഡ്രൈവർമാരുമടക്കം മേപ്പാടി ടൗണിൽ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മൂപ്പനാട് മുതൽ മേപ്പാടി ഹൈസ്കൂൾ വരെയുള്ള ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം ടൗൺ സ്തംഭിക്കുന്ന അവസ്ഥ ദിനംപ്രതി വർധിച്ചുവരികയാണ്. ബൈപ്പാസ് സംവിധാനമില്ലാത്തതിനാൽ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി പോകുന്നവരും ദീർഘദൂര യാത്രക്കാരും വിനോദസഞ്ചാരികളും മേപ്പാടിയിലെ അശാസ്ത്രീയ ഗതാഗത സംവിധാനത്തിൽ കുടുങ്ങി ഏറെ സമയം പ്രയാസപ്പെടുകയാണ്. റോഡ് പണികൾ പാതിവഴിയിൽ നിലച്ചിരിക്കുന്നതും ഫുട്പാത്ത്…

      Read More

      യു ഡി എഫിന്റെ ഐതിഹാസിക തിരിച്ചുവരവിന് പുതിയ ടീം നേതൃത്വം നല്‍കും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

      പുല്‍പ്പള്ളി : പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ ഐ സി സി നേതൃത്വം നിയമിച്ചിരിക്കുന്നതെന്നും ഈ ടീം യു ഡി എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുല്‍പ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായത്. ഒരു സഭയും ആരുടെ പേരും പറഞ്ഞിട്ടില്ല. പതിവു പോലുള്ള സോഷ്യല്‍ ബാലന്‍സിങ് ഇത്തവണയും ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന, മൂന്നാം…

      Read More

        ഹെൽത്തി കേരള-ആരോഗ്യം ആനന്ദം; വാക്കത്തോൺ സംഘടിപ്പിച്ചു.

        കൽപ്പറ്റ:  ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം – ACT WELL എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു. വയനാട് സബ് കലക്ടർ അതുൽ സാഗർ ഐ എ എസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആരോഗ്യ വണ്ടിയുടെ അകമ്പടിയോട് കൂടി ആയുഷ് വകുപ്പിലെ 300 ഓളം ജീവനക്കാർ ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശം ഉൾകൊള്ളുന്ന ടീഷർട്ട് ധരിച്ച് പങ്കെടുത്ത…

        Read More

          നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നൽകി

          നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നൽകി. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. കൽപറ്റ നിയമസഭ മണ്ഡലത്തിൽ എസ് കെ എം ജെ ഹൈസ്കൂളിലും സുൽത്താൻ ബത്തേരിയിൽ വോട്ടെണ്ണൽ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭമണ്ഡലത്തിലേത് സെന്റ് പാട്രിക് സ്കൂളിലും വോട്ടെണ്ണൽ നടക്കും.   ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വോട്ടുകൾ എണ്ണുന്നതിനായി ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 14 ഇ.വി.എം ടേബിളുകൾ…

          Read More

            കുടുംബശ്രീ ബാലപാര്‍ലമെന്റ് നടത്തി

            കല്‍പ്പറ്റ: കുടുബശ്രീ ജില്ലാ മിഷന്‍ വയനാട് ജില്ലാതല ബാല പാര്‍ലമെന്റ് പുത്തൂര്‍വയലില്‍ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി താപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹുസ്വരതയുടെ നാടാണെന്നും സ്വന്തം മനസിനെ നിയന്ത്രിക്കാനുള്ള പാടവമാണ് ആദ്യം ആര്‍ജിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജോയ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ സി.കെ. പവിത്രന്‍, വി.പി. ബബിത, കെ.പി. പ്രീത, സിഫാനത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഫോസില്‍ ഇന്ധന…

            Read More

            പെഹൽഗാം ആക്രമണത്തെ ബി ജെ പി മതവിദ്വേഷം വളർത്താൻ ഉപയോഗിക്കുന്നു – എൻ കെ റഷീദ് ഉമരി

            ഈമാനന്തവാടി: പെഹൽഗാമിൽ ഭീകരവാദികൾ മതം ചോദിച്ച് നിരപരാധികളെ കൊല ചെയ്ത സംഭവം രാജ്യഞ്ഞ് മത വിദ്വേഷവും വർഗീയതയും വളർത്താൻ ഉപയോഗിക്കുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷിദ് ഉമരി. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. ഭരണത്തിൻ്റെ അപാകതകളും അപചയങ്ങളും ചൂണ്ടിക്കാണിക്കേണ്ട പ്രതിപക്ഷത്തിൻ്റെ മൗനം ജനാധിപത്യത്തിൻ്റെ തകർച്ചയാണ്. ഭയത്തിൻ്റെ രാഷ്ട്രീയമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ബംഗളൂരുവിൽ വയനാട് സ്വദേശി അശ്‌റഫിനെ അടിച്ചു കൊന്നത് ഇതിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ശത്രുക്കളുടെ അജണ്ട രാജ്യത്ത് നടപ്പിലാക്കുന്ന സംഘ്പരിവാരത്തിന്റെ ഇത്തരം…

            Read More