എസ്‌എസ്‌എൽസി, പ്ലസ് ടു വിജയികളെയും സമര നേതാക്കളെയും അനുമോദിച്ചു.

പഞ്ചാരക്കൊല്ലി: എസ്‌ഡിപിഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും കടുവ ആക്രമണത്തിൽ സഹോദരി രാധ കൊല്ലപ്പെട്ടതനതിരെ നടന്ന പ്രതിഷേധ ത്തിന് നേതൃത്വം നൽകിയവരേയും അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജബ്ബാർ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ ഇ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ,…

Read More

    വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു

    വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു വാളാട് :ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ് വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത് ചടങ്ങിൽ പി.റ്റി. എ പ്രസിഡണ്ട് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് മെമ്പർ മിനാക്ഷി രാമൻ,…

    Read More

    മലമുകളിലെ മഞ്ഞുതുള്ളികൾ  പ്രകാശനം ചെയ്തു

    കൽപറ്റ: അക്ഷരക്കൂട്ടം ബത്തേരിയും, യുവകലാസാഹിതി വയനാടും ചേർന്ന് ഒരുക്കിയ 24 കവികളുടെ 78 കവിതകൾ ചേർന്ന മലമുകളിലെ മഞ്ഞുതുള്ളികൾ എന്ന കവിതാ സമാഹാരം  ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ഒ കെ മുരളീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. കൽപറ്റ  വി ജോർജ് സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വി ദിനേഷ്കുമാർ അധ്യക്ഷനായി.  രാജ്യത്തലവന്മാർ കവികളായിരുന്നെങ്കിൽ ലോകത്ത് യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും, ഗാസയിൽ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾ നമ്മുടെ ഹൃദയം പൊള്ളിക്കുന്നുണ്ട്. ആയുധത്തെയും സംഘർഷത്തെയും വെറുക്കുന്നവരും ഭയക്കുന്നവരുമാണ്…

    Read More

      സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ്‌ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

      കൽപറ്റ:കേരള സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ്‌ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം കൽപറ്റ ജോയിന്റ് കൗൺസിൽ ഹാളിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി ഡി സുനിൽമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ കെ പ്രീത സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ണ് സംരക്ഷണ വകുപ്പിനെ എഞ്ചിനീയറിങ് വകുപ്പാക്കി പുന:സംഘടിപ്പിക്കണമെന്നും കാർഷികോപകാരപ്രദമായ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മധു എൻ എം, സുജേഷ് വി പി, പ്രിൻസ്…

      Read More

        പൂഴിത്തോട്-പടിഞ്ഞാറത്തറ പാതയോട് അധികൃതർക്ക് ക്രൂരമായ അവഗണന

          കൽപറ്റ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ൻ്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ 54 പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണയാണെന്ന് ഈ പാതയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ജനകീയ കർമസമിതി വാർത്താസമ്മേളനത്തിൽ ആരാപിച്ചു. പദ്ധതി ഉടൻ പ്രാവർത്തിക്കമാക്കണമെ ന്ന് ആവശ്യപ്പെട്ടിട്ടും റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ഓഗസ്റ്റ് 30ന് രാവിലെ 10 മുതൽ കർമ്മ സമിതി…

        Read More

        കൺവെൻഷൻ നടത്തി

        മാനന്തവാടി: വരാനിരിക്കുന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പു കളിൽ കോൺഗ്രസ് പാർട്ടിയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ കൺവെൻഷൻ എരുമത്തെരുവ് ഗ്രീൻസ് റെസിഡൻഷ്യൽ ഹാളിൽ ചേർന്നു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിയോഗിച്ച വയനാട് പാർലിമെൻ്റ് ചാർജ്ജ് വഹിക്കുന്ന പി.ടി.മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, വിശ്വനാഥൻ മാസ്റ്റർ, ഒ.വി.അപ്പച്ചൻ, വട്ടക്കാരി…

        Read More

        സർക്കാരിന്റെ അനാസ്ഥ; വയനാട് മെഡിക്കൽ കോളേജിലേക്ക് മുസ്ലിം ലീഗ് മാർച്ചും, ധർണയും സംഘടിപ്പിച്ചു

        മാനന്തവാടി :മെഡിക്കൽ കോളേജിനോടുള്ള സർക്കാരിന്റെ അനാസ്ഥക്കെതിരെ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും, ധർണയും സംഘടിപ്പിച്ചു. മുമ്പ് ജില്ലാ ആശുപത്രിയിൽ നിന്നും കിട്ടിയ സേവനം പോലും രോഗികൾക്ക് ലഭിക്കാതെ മെഡിക്കൽ കോളേജ് വെറും കടലാസ്സിലും, ബോർഡിലും ഒതുക്കി ഗവണ്മെന്റും,മാനന്തവാടിക്കാരുടെ മന്ത്രിയും വയനാട്ടുകാരെ വഞ്ചിക്കുകയാണന്നു ഉൽഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു.ദയനീയമായി പരാജയപ്പെട്ട ഒരു മന്ത്രിയാണ് ഒ.ആർ.കേളു വെന്നും,ഇങ്ങനെ ഒരു മന്ത്രിയെ വയനാട്ടുകാർക്ക് ആവശ്യമില്ലെന്നും,മെഡിക്കൽ…

        Read More

          എസ് ഡി പി ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

          കൽപറ്റ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ പാർട്ടി ശക്തമായ മത്സരം കാഴ്ച വെക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പല മണ്ഡലങ്ങളിലും മുന്നണികളുടെ ജയപരാജയം നിർണയിക്കാൻ പാർട്ടിക്ക് സാധിക്കും. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർജിച്ചെടുത്ത ജനകീയ അടിത്തറ വിപുലപ്പെടുത്തി വ്യക്തമായ സാന്നിധ്യമായി മുഴുവൻ മണ്ഡലങ്ങളിലും പാർട്ടി മത്സര രംഗത്തുണ്ടാകും. എ യൂസുഫ് ചെയർമാനും ടി.കെ അബ്ദുസമദ്…

          Read More

            വിളംബര ജാഥ നടത്തി; പുതുയുഗയാത്ര നാളെ വയനാട്ടില്‍

            കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പൊതുയുഗയാത്ര നാളെ വയനാട്ടില്‍. രാവിലെ 10 മണിക്ക് മാനന്തവാടി, 12 മണിക്ക് ബത്തേരി, നാലുമണിക്ക് കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് സ്വീകരണ സമ്മേളനങ്ങള്‍ നടക്കുന്നത്. കല്‍പ്പറ്റയിലെ സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.പുതുയുഗ യാത്രയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു.പി പി ആലി, റസാഖ് കല്‍പ്പറ്റ,ഗിരീഷ് കല്‍പ്പറ്റ, എന്‍ മുസ്തഫ,കേയംതൊടി മുജീബ്,ഹര്‍ഷല്‍ കോന്നാടന്‍,കെ കെ രാജേന്ദ്രന്‍, പി പി മുഹമ്മദ്…

            Read More

            മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

            വൈത്തിരി: ബത്തേരി ഇക്റ ആശുപത്രിയുടെയും വൈത്തിരി സലഫി മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി. വൈത്തിരിയിൽ നടന്ന ക്യാമ്പിൽ നൂറിലധികം പേര് പങ്കെടുത്തു. കെ സി നൗഷാദ്, ഒ കെ അഷ്‌റഫ്, മുസ്തഫ, സിദ്ദിഖ് മൗലവി എന്നിവർ നേതൃത്വം നൽകി.

            Read More