ഷാർജ യൂണിവേഴ്സിറ്റിയിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

ദുബൈ: അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ അവാർഡ് നേടിയ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് യു.എ.ഇ ആസ്ഥാനമായി വിവിധ അറബ്‌ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പ് അറബ് റീജിയൺന്റെ ആഭിമുഖ്യത്തിൽ ഷാർജ യൂണിവേഴ്സിറ്റിയിൽ സ്വീകരണം നൽകി. സ്കൗട്ടിലെ മുതിർന്ന അംഗങ്ങളുടെ പ്രസ്ഥാനമായ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. ഷാർജ യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ചടങ്ങിൽ സ്കൗട്ട്‌ ഗൈഡ്‌ ഫെല്ലോഷിപ്പ് അറബ് റീജിയൺ പ്രസിഡന്റ്‌ ഡോ…

Read More

അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് അങ്കണവാടി കലോൽസവം. ബട്ടർഫ്ളൈസ് – 2023-24 എന്ന പേരിൽ അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. എ എസ് വിജയ, എൻ സി കൃഷ്ണകുമാർ, വി വി രാജൻ, പി ടി…

Read More

വെള്ളമുണ്ടക്കാരുടെ സ്നേഹയാത്ര പുറപ്പെട്ടു

വെള്ളമുണ്ട: എഴുപത് വയസ് പിന്നിട്ടവർക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്തുട്ടിയുടെ നേതൃത്വത്തിൽ സംഘ ടിപ്പിക്കുന്ന സൗജന്യ “സ്നേഹയാത്ര’ വെള്ളമുണ്ട പഞ്ചായത്ത്‌ അതിർത്തി ഗ്രാമമായ കണ്ടത്തുവയലിൽ നിന്നും പുറപ്പെട്ടു. 70 വയസ്സ് പിന്നിട്ടിട്ടും പല കാരണ ങ്ങളാൽ കടല് കാണാനും തീവണ്ടി യാത്ര നടത്താനും സാധി ക്കാത്ത വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ആളുകളാണ് യാത്രയിൽ ഉള്ളത്.പത്മശ്രീ ചെറുവയൽ രാമൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി…

Read More

പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി

പിലാക്കാവ്: പുതു തലമുറക്ക് കൃഷിയെ സുപരിചിതമാക്കുക പഠനത്തോടൊപ്പം കുട്ടികളിൽ കാർഷിക ആഭിമുഖ്യമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ മാതൃകാ നെൽപാടത്ത് കൊയ്‌ത്തുത്സവം നടത്തി. സ്കൂൾ മുറ്റത്ത് നിലമൊരുക്കി കുട്ടികൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്ന വിധത്തിൽ തയ്യാറാക്കിയ മാതൃകാനെൽപാടം കുട്ടികളിൽ പുതുമ നിറഞ്ഞ അനുഭവമായി. കൊയ്‌ത്തുത്സവത്തിന് പി ടി എ പ്രസിഡന്റ് സമീർ എം എ പ്രധാനഅധ്യാപിക (ഇൻചാർജ്ജ്) സിനി ബേസിൽ,അധ്യാപകരായ നിത്യ ഫ്രാൻസിസ്,അമ്പിളിസിംസൺ, ജയന്തിശിവൻ,രാഗിൻ…

Read More

    വീണ്ടും വയനാട് പോലീസിന് അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ്

    തിരുവനന്തപുരം ചന്ദ്രശേഖരൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരള പോലീസ് വുഷു സ്റ്റേറ്റ് ടീം സെലക്ഷനിൽ 90 കിലോ വിഭാഗത്തിൽ കേരള പോലീസ് ടീമിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 23 മുതൽ ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന 11- മത് അഖിലേന്ത്യ പോലീസ് ക്ലസ്റ്ററിൽ കേരളാ പോലീസിന് വേണ്ടി ഖാലിദ് വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. നേരത്തെ പഞ്ചഗുസ്തിയിൽ മികച്ച നേട്ടം കരസ്ഥമാക്കിയ ഖാലിദ് ദേശീയ തലത്തിൽ വെള്ളി…

    Read More

      വിളവെടുപ്പിന് മുന്നേ അപ്രതീക്ഷിത മഴ; കാപ്പി കർഷകർ കടുത്ത ആശങ്കയിൽ

      കൽപ്പറ്റ: ഡിസംബർ ആദ്യവാരത്തോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് സജീവമാകാനിരിക്കെ, അപ്രതീക്ഷിതമായി എത്തിയ മഴ കർഷകരെ ആശങ്കയിലാഴ്ത്തുന്നു.   വിളവെടുപ്പ് പൂർത്തിയാകും മുമ്പ് മഴ പെയ്ത് ചെടികൾ പൂക്കുന്നത് അടുത്ത വർഷത്തെ ഉൽപാദനത്തെ കാര്യമായി ബാധിക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലം പലയിടത്തും കാപ്പി നേരത്തെ പഴുത്തുതുടങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ ഇവ പൊഴിഞ്ഞുപോയി നശിക്കാൻ സാധ്യതയേറെയാണ്.   കഴിഞ്ഞ വർഷം ഉണ്ടക്കാപ്പിക്ക് 300 രൂപയിലധികം വില ലഭിച്ചതിനാൽ, ഇത്തവണയും മികച്ച വില പ്രതീക്ഷിച്ച്…

      Read More

      ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു

      കൽപ്പറ്റ : വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡി. ആർ മേഘശ്രീ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ്‌ റൂമും സെന്റ് മേരീസ് സ്കൂളിലാണ് സജ്ജീകരിക്കുന്നത്. സബ് കളക്ടർ മിസാൽ സാഗർ ഭരത്, മെറ്റീരിയൽ മാനേജ്മെൻ്റ് നോഡൽ ഓഫീസർ അഖില സി ഉദയൻ, തിരുവമ്പാടി…

      Read More

        കര്‍ശന നിര്‍ദേശം നല്‍കിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കെന്ന് മന്ത്രി പി കെ ബഷീർ.

        വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നല്‍കിയിരുന്നതായും മന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.   തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നല്‍കി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി….

        Read More

          വയലിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു.

          ചെതലയം കൗണ്ടൻമൂല വയലിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു. പുത്തനൂർ പത്മനാഭന്റെ പശുവിനെയാണ് ഇന്ന് ഉച്ചയോടെ കടുവ കൊന്നത്. ഉന്നതി നിവാസികൾ ബഹളം വെച്ചതോടെ കടുവ വനത്തിലേക്ക് ഓടി മറഞ്ഞു.

          Read More

          മലയോര ഹൈവെയുടെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണം: മുസ്ലിം ലീഗ്.

          മാനന്തവാടി: ഇഴഞ്ഞു നീങ്ങുന്ന മാനന്തവാടി കൽപ്പറ്റ മലയോര ഹൈവെയുടെ പണി വേഗത്തിലാക്കി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആറാം മൈൽ ഭാഗമടക്കം പല സ്ഥലത്തും പൊളിച്ചിട്ടതല്ലാതെ മാസങ്ങളായി ഒരു പണിയും നടക്കുന്നില്ലന്ന് യോഗം ചൂണ്ടിക്കട്ടി. മുണ്ടക്കൈ ഉരുൾ പൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ എത്രയും വേഗം പുനരതിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. കടവത് മുഹമ്മദ്,…

          Read More