പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
മാനന്തവാടി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ സംഘമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കിറ്റുകളുടെ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്‌ദു ഹാജി ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി എസ് മൂസ്സ അധ്യക്ഷത വഹിച്ചു. ഹാരിസ് സഖാഫി ,…
