കേരളം പ്രതാപകാലത്തേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തിലെത്തണം: കൃഷ്ണ ഭൈര ഗൗഡ
കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി കേരളം പ്രതാപകാലത്തേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തിലെത്തണം: കൃഷ്ണ ഭൈര ഗൗഡ കേരളത്തില്‍ ബി ജെ പി-സി പി എം കൂട്ടുകെട്ടെന്നും കര്‍ണാടക റെവന്യൂമന്ത്രി കല്‍പ്പറ്റ: കേരളം പഴയ പ്രതാപകാലത്തിലേക്ക് മടങ്ങിവരണമെങ്കില്‍ യു ഡി എഫ് അധികാരത്തില്‍ വരണമെന്ന് കര്‍ണാടക റെവന്യൂമന്ത്രി കൃഷ്ണ ഭൈര ഗൗഡ. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം…
