അതിമാരക മയക്കുമരുന്നുമായി വയനാട്ടിൽ ഒരാൾ പിടിയിൽ

അതിമാരക മയക്കുമരുന്നുമായി വയനാട്ടിൽ ഒരാൾ പിടിയിൽ

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീനും പാർട്ടിയും പട്രോൾ ചെയ്ത് വരവേ വൈത്തിരി താലൂക്കിൽ,കുന്നത്തിടവക വില്ലേജിൽകോഴിക്കോട് കൊല്ലകൽ ദേശീയപാതയിൽ ലക്കിടി ഭാഗത്ത് ഈ റോഡിന് ഇടതുവശത്തുള്ള ധീര ജവാൻ വി വി വസന്തകുമാർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം വെച്ച് KL 08 BM 5332 നമ്പർ കാറിൽ 7.028 ഗ്രാം MDMA കടത്തി കൊണ്ട് വന്ന കുറ്റം ചെയ്തതിന് തൃശ്ശൂർ താലൂക്കിൽ, കോടന്നൂർ വില്ലേജിൽ, പള്ളിപ്പുറം ദേശത്ത് പുളി പറമ്പിൽ വീട്ടിൽ സന്തോഷ് മകൻ അജുൻ പി. എസ് (വ 30/26) എന്നയാളെ NDPS വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ഒരു കേസ് എടുത്തിട്ടുള്ളതാണ് . പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് കെ ,പ്രണവ് എസ് എൽ ,വനിത സിവിൽ ഓഫീസർ റഈസ ഫർസാന സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോൺ ജോസ് എന്നിവർ പങ്കെടുത്തു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *