വെണ്ണിയോട് : മുൻപ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും ഉമ്മൻ ചാണ്ടി ,സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ ജന്മദിനവും കോട്ടത്തറമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണദിനമായി ആചരിച്ചു. പ്രസിഡൻ്റ് സി സി തങ്കച്ചൻഅധ്യക്ഷം വഹിച്ചു. ബ്ളോക്ക് പ്രസിഡൻ്റ് പോൾസൺ കൂവക്കൽ യുഡിഎഫ് കൺവീനർ സുരേഷ് ബാബു വാളൽ, പഞ്ചായത്ത് പ്രസിഡൻ്റ് രജിത സി സി, ടോമി എം വി, ജോസ് പീയൂസ് , ഒ ജെ മാത്യു, ബേബി പുന്നക്കൽ, ജസ്റ്റിൻ സിറിയക്ക്, ടി ഇബ്രാഹിം , ജെനിമോൾ എം ജി , അനീഷ് പി എൽ , വിനോജ് പി ഇ ,കെ എ ഫിലോമിന, വിജെ പ്രകാശൻ, പുഷ്പ സുന്ദരൻഎന്നിവർ സംസാരിച്ചു . ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി .
ഇന്ദിരാജി, സർദാർ പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.
